Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടൈറ്റാനിക്‌ ദുരന്തത്തിന്‌ നൂറ്‌ വയസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 10:10 pm IST
in World

ലണ്ടന്‍: ലോകത്തെ നടുക്കിയ ടൈറ്റാനിക്‌ കപ്പല്‍ ദുരന്തത്തിന്‌ നൂറ്‌ വയസ്സ്‌. 1912 ഏപ്രില്‍ 14 നാണ്‌ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ ടൈറ്റാനിക്‌ അറ്റ്ലാന്റിക്‌ സമുദ്രത്തില്‍ മുങ്ങിത്താഴുന്നത്‌. ഒരുദിവസം മുന്‍പ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്താന്‍ യാത്രക്കാരുമായി ഇംഗ്ലണ്ടിലെ സതാമ്പ്റ്റണില്‍ നിന്നാണ്‌ ടൈറ്റാനിക്‌ യാത്ര തിരിച്ചത്‌. യുഎസിലെ ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു ടൈറ്റാനിക്കിന്റെ ആദ്യയാത്ര.

ഏത്‌ പ്രതിസന്ധിയിലും ഒരിക്കലും തകരില്ലെന്ന്‌ കരുതിയ കപ്പല്‍ അറ്റ്ലാന്റിക്‌ സമുദ്രത്തിലെ മഞ്ഞുമലയില്‍ തട്ടി തകരുകയായിരുന്നു. ഏപ്രില്‍ 14 ന്‌ രാത്രി 11.40 നാണ്‌ ദുരന്തം സംഭവിച്ചത്‌.

1700 ലധികം യാത്രക്കാരുണ്ടായിരുന്നു കപ്പലില്‍. 1514 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. കപ്പലില്‍ ആവശ്യത്തിന്‌ ലൈഫ്‌ ബോട്ടുകള്‍ ഇല്ലാതിരുന്നതും അറ്റ്ലാന്റിക്കിലെ അതിശൈത്യവും മരണസംഖ്യ ഉയരുവാന്‍ കാരണമായി. എതിരെ വന്ന കപ്പലിലെ ജീവനക്കാരുടെ മുന്നറിയിപ്പ്‌ അവഗണിക്കാതിരുന്നെങ്കില്‍ ടൈറ്റാനിക്‌ ഇപ്പോഴും ലോകത്തുണ്ടാകുമായിരുന്നു. ഒമ്പതു നില കെട്ടിടത്തിന്റെ ഉയരവും മൂന്ന്‌ ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയുമായി കടലിലെ രാജകൊട്ടാരമെന്ന്‌ വിശേഷിപ്പിച്ച ടൈറ്റാനിക്‌ നിര്‍മിച്ചതു ഫര്‍ലാന്‍ഡ്‌ ആന്റ്‌ റൂള്‍ഫ്‌ കമ്പനിയാണ്‌.

കപ്പലില്‍നിന്ന്‌ ലഭിച്ച വസ്തുക്കള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കലണ്ടറുകളും നാണയങ്ങളും വിറ്റഴിച്ചുകൊണ്ട്‌ ടൈറ്റാനിക്‌ ദുരന്തത്തിന്റെ നൂറാം വാര്‍ഷികം ലോകം ഓര്‍മിക്കുന്നു. കപ്പല്‍ നിര്‍മിച്ച ബെല്‍ഫാസ്റ്റ്‌ ഡോക്കില്‍ അതേ മാതൃകയില്‍ മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്‌.

1997 ല്‍ ജയിംസ്‌ കാമറൂണ്‍ സംവിധാനം ചെയ്ത ഹോളിവുഡ്‌ സിനിമ ടൈറ്റാനിക്‌ ലോകത്തിന്റെ ഹൃദയം കീഴടക്കി. നൂറാം വാര്‍ഷികത്തില്‍ സിനിമയുടെ ത്രിഡി പതിപ്പ്‌ കാമറൂണ്‍ പുറത്തിറക്കി. 100 വര്‍ഷം പിന്നിടുമ്പോഴും അറ്റ്ലാന്റിക്‌ സമുദ്രം ടൈറ്റാനിക്‌ അത്ഭുതങ്ങളായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

India

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

India

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

Kerala

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

News

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

പുതിയ വാര്‍ത്തകള്‍

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.