Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരവിരുദ്ധ സംഭാഷണം പുറത്തുവിട്ടതിന്‌ ബ്രിട്ടണ്‍ രണ്ട്‌ യുവാക്കളെ അറസ്റ്റ്ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2012, 08:25 pm IST
inWorld

ലണ്ടന്‍: ഭീകരവിരുദ്ധ സംഘടനയിലെ അംഗങ്ങള്‍ നടത്തിയ രഹസ്യ സംഭാഷണം റെക്കോഡ്‌ ചെയ്ത്‌ പുറത്തുവിട്ടതിന്‌ ബ്രിട്ടീഷ്‌ പോലീസ്‌ രണ്ട്‌ യുവാക്കളെ അറസ്റ്റ്ചെയ്തു. 4 മിനിറ്റ്‌ നീണ്ടുനില്‍ക്കുന്ന സംഭാഷണമാണ്‌ ഇവര്‍ റെക്കോഡ്‌ ചെയ്തത്‌. 16, 17 വയസുള്ള രണ്ട്‌ ചെറുപ്പക്കാരെയാണ്‌ പോലീസ്‌ അറസ്റ്റ്ചെയ്തത്‌.
ആശയവിനിമയപ്രകാരമുള്ള വകുപ്പനുസരിച്ചും കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്തതിന്റെ പേരിലുമാണ്‌ ഇവര്‍ക്കെതിരെ കേസ്‌ ഫയല്‍ചെയ്തിരിക്കുന്നത്‌. ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യംചെയ്തുവരികയാണ്‌. കമ്പ്യൂട്ടറില്‍നിന്ന്‌ ഹാന്‍ഡ്‌ സെറ്റ്‌ ഉപയോഗിച്ച്‌ കേട്ടതിനുശേഷം ഇവര്‍ സംഭാഷണം റെക്കോഡ്‌ ചെയ്യുകയായിരുന്നു. സംഭാഷണത്തില്‍ എന്തെങ്കിലും ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന്‌ ലണ്ടന്‍ വക്താവ്‌ സ്കോട്ട്ലന്റ്‌ യാര്‍ഡ്‌ വ്യക്തമാക്കി.

ജനങ്ങള്‍ എപ്പോഴും ഫേസ്ബുക്കിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയുണ്ടെന്നും അതിനാല്‍ ഇതില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും യാര്‍ഡ്‌ കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്ക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സൂസര്‍ബെര്‍ഗും ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്സര്‍ക്കോസിയുടെയും ഫേയ്സ്ബുക്കുകളില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Samskriti

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.