Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗതാഗത സ്തംഭനം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2012, 10:36 pm IST
in Ernakulam

അങ്കമാലി: ഗതാഗതകുരുക്ക്‌ രൂക്ഷമായ അങ്കമാലിയില്‍ സ്വകാര്യബസുകളുടെ വണ്‍വേ ലംഘനം ടൗണില്‍ ഗതാഗതസ്തംഭനം രൂക്ഷമാക്കി. ഗതാഗത അഡ്വൈസറി കമ്മിറ്റി വല്ലപ്പോഴും ഒരിക്കല്‍ കൂടി പിരിയുന്ന കമ്മിറ്റിയായി മാറിയതോടെയാണ്‌ അങ്കമാലി ടൗണില്‍ സ്വകാര്യബസുകളുടെ സര്‍വ്വീസ്‌ തോന്നിയരീതിയിലായതെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പോലീസിന്റെ നോ പാര്‍ക്കിംഗ്‌ ബോര്‍ഡിന്റെ കീഴില്‍ പോലും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന അങ്കമാലിയില്‍ പോലീസിന്റെ ഉത്തരവാദിത്വമില്ലായ്‌മ മൂലമാണ്‌ സ്വകാര്യബസുകള്‍ വണ്‍വേ തെറ്റിച്ച്‌ അങ്കമാലിയില്‍ സര്‍വ്വീസ്‌ നടത്തി വരുന്നത്‌.

വണ്‍വേ തെറ്റിച്ച്‌ ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നതുമൂലം യാത്രക്കാരും ബസ്‌ ജീവനക്കാരും തമ്മിലുള്ള തര്‍ക്കം നിത്യസംഭവമായിരിക്കുകയാണ്‌. തര്‍ക്കങ്ങള്‍ ഇടയ്‌ക്ക്‌ ഇടയ്‌ക്ക്‌ സംഘട്ടനങ്ങളിലേക്ക്‌ വഴിമാറുന്നുണ്ട്‌. എന്നാല്‍ സ്വകാര്യബസുകളുടെ നിയമലംഘനം നിയമപാലകര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അതേ സമയം ജംഗ്ഷന്റെ ഗതാഗതകുരിക്കിന്‌ പരിഹാരം കാണാതെ സ്വകാര്യബസുകളെ മാത്രം ബുദ്ധിമുട്ടാക്കുന്ന വണ്‍വേ ട്രാഫിക്‌ നിയമം പാലിക്കുവാന്‍ ഒരുക്കമല്ലെന്ന്‌ നിലപാടിലാണ്‌ സ്വകാര്യബസ്‌ ജീവനക്കാരും മുതലാളിമാരും.

കഴിഞ്ഞ ആറു ദിവസത്തിലധികമായി സ്വാകാര്യബസുകള്‍ വണ്‍വേ ബഹിഷ്കരിക്കുകയാണ്‌. എന്നാല്‍ വണ്‍വേ ബഹിഷ്കരണം അങ്കമാലി ജംഗ്ഷനില്‍ ഗതാഗതകുരുക്ക്‌ രൂക്ഷമാക്കിയിരിക്കുകയാണ്‌. വണ്‍വേ ലംഘിച്ചുകൊണ്ട്‌ നിശ്ചിത സമയത്തിനുമുമ്പ്‌ ഓടിയെത്തുന്ന ബസുകള്‍ സ്റ്റോപ്പില്‍ അധികസമയം കിടന്ന്‌ യാത്രക്കാരെ ക്യാന്‍വാസ്‌ ചെയ്യുന്നതും ഗതാഗതകുരുക്ക്‌ രൂക്ഷമാക്കാന്‍ കാരണമാകുന്നുണ്ട്‌. കാലടി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്നും വരുന്ന ബസുകള്‍ എല്‍. എഫ്‌. ആശുപത്രി ജംഗ്ഷനില്‍നിന്നും ടി ബി റോഡ്‌ വഴി ദേശീയപാതയില്‍ അങ്ങാടിക്കടവ്‌ ജംഗ്ഷനില്‍ കയറി കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റിന്‌ മുന്‍വശത്തുകൂടി പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ പോകണമെന്നാണ്‌ നിയമം. ഈ വണ്‍വേ പാലിച്ച്‌ ബസുകള്‍ ഓടുമ്പോള്‍ ഗവണ്‍മെന്റ്‌ ആശുപത്രി, വൈദ്യുതി ഓഫീസ്‌, വില്ലേജ്‌ ഓഫീസ്‌, സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌, ജോയിന്റ്‌ ആര്‍ടിഒ ഓഫീസ്‌, എക്സൈസ്‌ ഓഫീസ്‌ ബ്ലോക്ക്‌ ഓഫീസ്‌, കൃഷിഭവന്‍, റെസ്റ്റ്‌ ഹൗസ്‌ തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വളരെ ഉപകാരപ്രദമാണ്‌. റണ്‍വേ തെറ്റിച്ച്‌ ബസുകള്‍ പോകുന്നതുകൊണ്ട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ട്‌.

നിയമത്തെ വെല്ലുവിളിച്ച്‌ വണ്‍വേ തെറ്റിച്ച്‌ ഓടുന്ന ബസുകള്‍ ട്രാഫിക്‌ നിയമം ലംഘിക്കുന്നത്‌ ചോദ്യം ചെയ്യുന്ന യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. കൂടാതെ ആളുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ്‌ ബെല്ല്‌ അടിച്ച്‌ വിടുക, റോഡിന്റെ ഒത്തനടുക്ക്‌ നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുക തുടങ്ങിയ സമീപനങ്ങളും സ്വകാര്യബസുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്‌. അതുപോലെ സ്വകാര്യബസുകള്‍ ബസ്‌ സ്റ്റാന്‍ഡില്‍ പോകാതെ ഇടക്കുവെച്ച്‌ ഓട്ടം അവസാനിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. അതേ സമയം അങ്കമാലി ജംഗ്ഷനിലെ ഗതാഗതപ്രശ്നം അനുദിനം വഷളാകുമ്പോള്‍ ഇതിന്‌ പരിഹാരം കാണേണ്ട അധികൃതര്‍ ഇത്‌ കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.