Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കട്ടികള്‍ക്ക്‌ ഹരം പകര്‍ന്ന്‌ കുട്ടിത്തിയേറ്ററില്‍ ചലചിത്രമേളയ്‌ക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2012, 10:54 pm IST
in Ernakulam

കൊച്ചി: ജില്ലാ ഭരണകൂടം കുട്ടികളുടെ പാര്‍ക്കില്‍ ആരംഭിച്ച അവധിക്കാല പ്രത്യേക വിനോദ പരിപാടികളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമസമിതി ഹാര്‍ട്ട്ലൈറ്റ്‌ അസോസിയേഷനുമായി ചേര്‍ന്ന്‌ എറണാകുളം കുട്ടികളുടെ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലചിത്രമേളയ്‌ക്ക്‌ തുടക്കമായി. ഹൈബി ഈഡന്‍ എം.എല്‍.എ ചലചിത്ര മേളയ്‌ക്ക്‌ തിരിതെളിച്ചു. ഇനിയുള്ള രണ്ടുമാസക്കാലം കുട്ടികള്‍ക്ക്‌ ചിരിച്ചും ചിന്തിച്ചും അവധിക്കാലം ആസ്വദിക്കാം.

ജില്ലയില്‍ കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള കളിസ്ഥലങ്ങള്‍ കുറവായതിനാല്‍ ഇത്തരം കൂട്ടായ്‌മ കുട്ടികള്‍ക്ക്‌ ഏറെ ഉപകരിക്കുമെന്ന്‌ ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ച്‌ പറഞ്ഞു. കുട്ടികള്‍ക്ക്‌ മാത്രമായി ഒരു തിയേറ്റര്‍ കേരളത്തില്‍ ഇല്ല. കുട്ടികള്‍ക്കായുള്ള ഇത്തരം സംരംഭങ്ങള്‍ കുട്ടികളുടെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാനവസരം നല്‍കും. ഇത്തരം മേളകള്‍ കുട്ടികളുടെ സര്‍ഗ ശേഷി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ഭാവിയില്‍ നല്ല ചലചിത്ര സംസ്കാരം വളര്‍ത്താന്‍ അവസരമൊരുക്കുയും ചെയ്യുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാകളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ അദ്ധ്യക്ഷത വഹിച്ചു. രണ്ടു മാസക്കാലം കുട്ടികളുടെ മാനസിക വളര്‍ച്ച വികസിപ്പിക്കാനും കലാസ്വാദനശേഷികള്‍ വിപുലപ്പെടുത്താനുമുളള പരിപാടികളാണ്‌ മുഖ്യമായും വമേളയോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്നതെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

മജീദ്‌ മജീദിയുടെ ചില്‍ഡ്രന്‍സ്‌ ഓഫ്‌ ഹെവന്‍ എന്ന ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം. ഇതിനു മുന്നോടിയായി പബ്ലിക്‌ റിലേഷന്‍ വകുപ്പ്‌ നിര്‍മിച്ച സംവിധായകന്‍ അരവിന്ദനെക്കുറിച്ചുളള ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനവും നടന്നു. കുട്ടികളെ ഏറെ രസിപ്പിക്കുന്നതിനായി ചാര്‍ളി ചാപ്ലിന്റെ ചലചിത്രങ്ങളും മേളയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്‌. കുട്ടികളുടെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്കു പുറമെ പി.ആര്‍.ഡി നിര്‍മിച്ച ഡോക്യുമെന്ററി, കുട്ടികള്‍ നിര്‍മിച്ച ഡോക്യുമെന്ററികള്‍, ബാലസാഹിത്യ ക്യാമ്പ്‌, ചിത്രരചന കളരി, കവിയരങ്ങ്‌, വനിതകളുടെ പഞ്ചാരിമേളം പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസുകള്‍, മാജിക്‌ പ്രദര്‍ശനം, വിവിധ റസിഡന്‍സ്‌ അസോസിയേഷനുകളെ പങ്കെടുപ്പിച്ച്‌ നൃത്തം, സംഗീതം, നാടകം, മോണോആക്ട്‌, കഥാപ്രസംഗം, മിമിക്രി എന്നീ കലകളും എല്ലാ ദിവസവും വൈകിട്ട്‌ നാലു മുതല്‍ നടക്കും.

ചലച്ചിത്ര നിര്‍മാണ പരിശീലന കളരിയില്‍ കേരളത്തിലെ പ്രമുഖ ചലച്ചിത്ര സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ കുട്ടികള്‍ക്ക്‌ ക്ലാസുകള്‍ എടുക്കും. പരിശീലന പരിപാടിയുടെ സമാപനത്തില്‍ പൂര്‍ണമായും കുട്ടികളുടെ പങ്കാളിത്തത്തോടെ ഹ്രസചിത്രം നിര്‍മിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പു നടത്തിയ ചലച്ചിത്ര മേളയില വിജയികളായ ചലച്ചിത്ര പരിശീലന പരിപാടിക്കും നേതൃത്വം നല്‍കും.

ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, കൗണ്‍സിലര്‍ ലിനോ ജേക്കബ്‌, ബാലസാഹിത്യത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച സിപ്പി പളളിപ്പുറം, മികച്ച ബാലനടന്‌ കേന്ദ്ര ഗവ: അവാര്‍ഡ്‌ ലഭിച്ച യാഷ്‌.കെ.മാളവിക, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ നടത്തിയ ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല സംവിധായികയ്‌ക്കുളള അവാര്‍ഡു ലഭിച്ച ദേവ്‌ കൃഷ്ണ എസ്‌ നാഥ്‌, കെ.എല്‍.മോഹനവര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി വൈസ്‌ പ്രസിഡന്റ്‌ പി.രാധാകൃഷ്ണന്‍, കെ.എം.ശരത്ചന്ദ്രന്‍, വി.എം.ഷംസുദ്ദീന്‍, സൈനബ മമ്മു, ഇഗ്നേഷ്യസ്‌ ലൂക്കോസ്‌, ഹാര്‍ട്ട്ലൈറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കെ.പ്രകാശ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.