Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മലയാറ്റൂര്‍ റോഡിലെ വാഹനങ്ങള്‍ മാറ്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 11:15 pm IST
in Ernakulam

അങ്കമാലി: മലയാറ്റൂര്‍ സെന്റ്‌ തോമസ്‌ തിരുനാളിനോടും ശൃംഗേരി ശങ്കരാചാര്യര്‍ ശ്രീ ഭാരതി തീര്‍ഥ മഹാസ്വാമിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചും ശൃഗേരി റോഡിലും മലയാറ്റൂര്‍ റോഡിലുമായി വിവിധ കേസുകളില്‍ പോലീസ്‌ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യുവാന്‍ ആലുവ ഗസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അറിയിച്ചു. കാലടി പോലീസ്‌ വിവിധ കേസുകളില്‍ പിടിച്ചിട്ടിരിക്കുന്ന ടിപ്പര്‍ ലോറികള്‍, കാറുകള്‍, ജീപ്പ്പുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഇരുന്നോറോളം വാഹനങ്ങള്‍ നീക്കം ചെയ്യുവാനാണ്‌ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്‌. ജില്ലാ കളക്ടറുടെയും റവന്യു ഡിവിഷന്‍ ഓഫീസറുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ ഈ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന്‌ തീരുമാനം എടുത്തിരുന്നെങ്കിലും ഇതിനായി യാതൊരുവിധ അനന്തരനടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. വര്‍ഷങ്ങളായി വിവിധ കേസുകളില്‍ പിടിക്കപ്പെട്ട്‌ കാലടി പോലീസ്‌ സ്റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വാഹനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും പ്രധാനകാരണമാണ്‌. നിരവധി തവണ ഇതു സംബന്ധിച്ച്‌ പരാതികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഈ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന്‌ തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇരുന്നോറോളം കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാകെ കിടക്കുന്നതിനാലാണ്‌ വാഹനങ്ങള്‍ കണ്ടുകെട്ടുവാനോ വില്‍ക്കുവാനോ കഴിയാത്തത്‌. ഇത്‌ സംബന്ധിച്ച്‌ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മലയാറ്റൂര്‍ സെന്റ്‌ തോമസ്‌ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചും ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികളുടെ സന്ദര്‍ശനം പ്രമാണിച്ചും കാലടി മേഖലയിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന ഗതാഗതകുരുക്കില്‍ തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാന്‍ സാധിക്കുമെന്നും ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.