Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടൂറിസം സര്‍ക്യൂട്ട്‌ ഉണ്ടാക്കും: മന്ത്രി അനില്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 11:15 pm IST
in Ernakulam

അങ്കമാലി: കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ വന്‍ പ്രാധാന്യം കൊടുക്കുമെന്ന്‌ ടൂറിസം പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പുമന്ത്രി എ. പി. അനില്‍കുമാര്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ വന്‍സാദ്ധ്യതകളാണ്‌ കേരളത്തില്‍ ഉള്ളത്‌. ഇത്‌ വളര്‍ത്തിയെടുത്താല്‍ വന്‍ തൊഴില്‍സാദ്ധ്യതയുണ്ടാകുമെന്നും ഇതിനുവേണ്ടി സര്‍ക്കാര്‍ സാദ്ധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മലയാറ്റൂര്‍ മണപ്പാട്ടുചിറയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദതീര്‍ത്ഥാടസഞ്ചാര കേന്ദ്രങ്ങളായ മലയാറ്റൂര്‍, കാലടി എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട്‌ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി മണപ്പാട്ടുചിറയില്‍ ബോട്ട്‌ സര്‍വ്വീസ്‌ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കും.

കൂടാതെ ഈ പ്രദേശത്തിന്റെ ടൂറിസവളര്‍ച്ചയ്‌ക്കായി പഞ്ചായത്തിന്റെ സഹായത്തോടെ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴാറ്റുമുഖം, അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ, പഴനി, മുളങ്കുഴി, കോടനാട്‌, കാലടി, മലയാറ്റൂര്‍ തുടങ്ങിയ വിനോദതീര്‍ത്ഥാനടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ ടൂറിസം സര്‍ക്യൂട്ട്‌ വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്‌. ഈ പ്രദേശങ്ങളില്‍ വരുന്ന വിനോദതീര്‍ത്ഥാടന സഞ്ചാരികള്‍ക്ക്‌ താമസിക്കുവാന്‍ മണപ്പാട്ടുച്ചിറയില്‍ കൂടുതല്‍ താമസസൗകര്യങ്ങള്‍ ഒരുക്കും. ഈ പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടനസമ്മേളനത്തില്‍ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ധനപാലന്‍ എംപി, എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാകൃഷ്ണന്‍ ചെങ്ങാട്ട്‌, സിഡ്കോ ചീഫ്‌ എഞ്ചീനിയര്‍ യൂനസ്‌ കുഞ്ഞ്‌, അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടിനു തറയില്‍, മേരി ഔസേഫ്‌, ഫാ. സേവ്യര്‍ തേലക്കാട്ട്‌, ഫാ. വര്‍ഗീസ്‌ ചേരപറമ്പില്‍, എം.എസ്‌. ദേവരാജന്‍, രഘു ആട്ടേത്തറ, പി. സി. സജീവ്‌, സി. പി. സത്യവാന്‍, വി. സി. പൊന്നപ്പന്‍, തോമസ്‌ പാങ്ങോല, ഡിടിപിസി സെക്രട്ടറി ജയശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ടൂറിസം വകുപ്പ്‌ 85 ലക്ഷം രൂപ മുടക്കി നടത്തിയ വികസനപ്രവര്‍ത്തനങ്ങളില്‍ ചിറയ്‌ക്ക്‌ ചുറ്റും 900 മീറ്റര്‍ വൈദ്യുതികരണം, സന്ദര്‍ശകര്‍ക്ക്‌ വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ മണ്ണിട്ട്‌ ഉയര്‍ത്തി ടെയില്‍ വിരിച്ചുകൊണ്ടുള്ള പാര്‍ക്കിംഗ്‌ യാര്‍ഡ്‌, വിശ്രമാവശ്യങ്ങള്‍ക്കായി ഗ്രാനൈറ്റ്‌ സീറ്റിംഗ്‌ സൗകര്യങ്ങളോടുകൂടിയ ടെയില്‍ വിരിച്ച ചെറിയ പാര്‍ക്കുകള്‍, ഇന്‍ഫോര്‍മേഷന്‍ സെന്റര്‍, നിലവിലുള്ള ബോട്ട്‌ ജെട്ടി ഉള്‍പ്പെടെയുള്ള വര്‍ക്കുകളുടെ അറ്റകുറ്റപ്പണികളുമാണ്‌ ചെയ്തിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.