Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാസ്പോര്‍ട്ടിനുളള പോലീസ്‌ പരിശോധന വേഗത്തിലാക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2012, 11:43 pm IST
in Ernakulam

കൊച്ചി: പാസ്പോര്‍ട്ട്‌ അനുവദിക്കുന്നതിനുളള പോലീസ്‌ പരിശോധന വേഗത്തിലാക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ രണ്ടാഴ്ചയ്‌ക്കകം ഉന്നത പോലീസ്‌ അധികൃതരുടെ യോഗം വിളിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഏറ്റവും വേഗത്തില്‍ പരിശോധനാഫലം ലഭ്യമാക്കുന്നതിനാവശ്യമായ മാറ്റം പോലീസില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരളത്തില്‍ ആരംഭിച്ച 13 പാസ്പോര്‍ട്ട്‌ സേവാകേന്ദ്രങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെച്ചപ്പെട്ട സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്‌ വിദേശകാര്യമന്ത്രാലയം ഇത്തരത്തില്‍ പാസ്പോര്‍ട്ട്‌ സേവാകേന്ദ്രം തുടങ്ങിയത്‌. മാസങ്ങള്‍ നീളുന്ന പ്രക്രിയ മണിക്കൂറുകള്‍ക്കുളളിലാക്കി അവര്‍ പൂര്‍ണത കൈവരിക്കുമ്പോള്‍ സംസ്ഥാന പോലീസ്‌ വകുപ്പിനു ഇതൊരു വെല്ലുവിളിയാണ്‌. സേവാകേന്ദ്രം എത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചാലും കുരുക്ക്‌ പോലീസ്‌ പരിശോധനയിലാണ്‌. അതിനൊപ്പം പോകാന്‍ നമ്മുടെ സംവിധാനത്തിനു കഴിയേണ്ടതുണ്ടെന്ന്‌ ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത്‌ 13 പാസ്പോര്‍ട്ട്‌ സേവാകേന്ദ്രങ്ങള്‍ അനുവദിച്ചതിന്‌ കേന്ദ്രമന്ത്രി എസ്‌.എം. കൃഷ്ണയെ മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു. സംസ്ഥാനത്തെ ഒമ്പതു ജില്ലകള്‍ മാത്രമാണ്‌ ഇതുവഴി ബന്ധിപ്പിക്കപ്പെടുന്നതെന്നും പുതുതായി പാലക്കാട്‌, പത്തനംതിട്ട, ഇടുക്കി, വയനാട്‌, കാസര്‍കോട്‌ ജില്ലകളിലും പിഎസ്കെ തുടങ്ങാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്കു മുന്തിയ പരിഗണനയാണ്‌ നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാസ്പോര്‍ട്ട്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പരിഷ്കാരം വരുമെന്നു സൂചിപ്പിച്ച കേന്ദ്രമന്ത്രി എസ്‌.എം.കൃഷ്ണ കേരളത്തില്‍ പുതിയ അഞ്ച്‌ പിഎസ്കെ കൂടി അനുവദിക്കുന്നത്‌ അനുഭാവത്തോടെ പരിഗണിക്കുമെന്നും അറിയിച്ചു. ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌, ഊര്‍ജസഹമന്ത്രി കെ.സി.വേണുഗോപാല്‍, ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി.തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. എം.പി.മാരായ കെ.പി.ധനപാലന്‍, പി.രാജീവ്‌, പി.ടി.തോമസ്‌, ചാള്‍സ്‌ ഡയസ്‌, പി.സി.ചാക്കോ, എം.കെ.രാഘവന്‍, മരട്‌ നഗരസഭാധ്യക്ഷന്‍ ടി.കെ.ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ബസന്ത്‌ കെ.ഗുപ്ത സ്വാഗതവും ചീഫ്‌ പാസ്പോര്‍ട്ട്‌ ഓഫീസര്‍ മുക്തേഷ്‌ കെ.പര്‍ദേശി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.