Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംയമീന്ദ്രതീര്‍ത്ഥസ്വാമിക്ക്‌ ഗോശ്രീപുരത്ത്‌ ഭക്തിനിര്‍ഭര സ്വീകരണം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2012, 11:42 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി തിരുമലക്ഷേത്ര ഉത്സവത്തിനെത്തിയ സംയമീന്ദ്രതീര്‍ത്ഥസ്വാമികളെ പുര്‍ണകുംഭത്തോടെ വരവേല്‍പ്‌ നല്‍കി. കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ ശിഷ്യന്‍ സംയമീന്ദ്രതീര്‍ത്തസ്വാമികളെ ക്ഷേത്രകവാടത്തില്‍ ദേവസ്വം പ്രസിഡന്റ്‌ കപില്‍ ആര്‍.പ്പൈ ഹരാര്‍പ്പണം ചെയ്യും. തുടര്‍ന്ന്‌ ക്ഷേത്ര ആചാര്യര്‍ രാമാനന്ദ, പ്രേംകുമാര്‍ വാദ്ധ്യാര്‍ എന്നിവര്‍ വേദമന്ത്രഘോഷത്തോടെ സ്വാമികളെ പൂര്‍ണകുംഭം നല്‍കി എതിരേറ്റു. പ്രധാന ക്ഷേത്രദര്‍ശനങ്ങളില്‍ പ്രാര്‍ത്ഥനയും, കാണിക്കയും അര്‍പ്പിച്ച സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഉപക്ഷേത്രങ്ങളിലും ആരാധന നടത്തി. ഭജന, വദ്യമേളങ്ങളും സ്വാമികള്‍ക്ക്‌ അകമ്പടിയായി ക്ഷേത്രത്തിലെ പ്രത്യേക പീഠത്തിലിരുന്ന സ്വാമികളെ പാദകാണിക്യയര്‍പ്പിച്ച്‌ ആരതി നടത്തി. തുടര്‍ന്ന്‌ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം ഭരണാധികാരി വെങ്കടേശ്വരപ്പൈ, ഹരിപ്പൈ, കമ്മറ്റി അംഗങ്ങളായ ദേവാനന്ദകമ്മത്ത്‌,എന്‍.ബാബറാവു, എച്ച്‌.ജയകുമാര്‍ നായിക്ക്‌, ബാലഗോപാല്‍പ്പൈ എന്നിവര്‍ നേതൃത്വം നല്‍കി.

ക്ഷേത്ര ആറാട്ടുമഹോത്സവ ചടങ്ങുകളില്‍ സാന്നിദ്ധ്യമേകി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹങ്ങള്‍ നല്‍കും. ഇന്ന്‌ രാവിലെ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക്‌ സ്വാമികള്‍ മന്ത്രമുദ്രധാരണം നടത്തും. 7ന്‌ ആറാട്ടുമഹോത്സവത്തിന്‌ ശേഷം 8ന്‌ ഞായറാഴ്ച രാവിലെ ഗൗഡസാരസ്വത ബ്രഹ്മണ മഹാസഭാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നയോഗത്തിലും, 9ന്‌ രാവിലെ അമ്പലമേട്‌ അഷ്ടകുലദേവതാ ക്ഷേത്രദര്‍ശനം കാശിമഠം സന്ദര്‍ശനം എന്നിവയും നടത്തും. വൈകിട്ട്‌ 6ന്‌ കൊച്ചി ടിഡി സ്കൂള്‍ 125-ാ‍ം വാര്‍ഷികാഘോഷം സംയമീന്ദ്രതീര്‍ത്ഥസ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖരെ ആദരിക്കും. 11ന്‌ രാത്രി സ്വാമികള്‍ ചെറായി ശ്രീവരാഹ ദേവസ്വത്തിലേയ്‌ക്ക്‌ എഴുന്നള്ളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.