Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമൂഹ്യസുരക്ഷാമിഷനിലേക്ക്‌ ജില്ലാ പഞ്ചായത്ത്‌ അമ്പത്‌ ലക്ഷം രൂപ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2012, 10:31 pm IST
in Ernakulam

കൊച്ചി: അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ജീവകാരുണ്യപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക്‌ എറണാകുളം ജില്ലാ പഞ്ചായത്ത്‌ 50 ലക്ഷം രൂപ സഹായധനം നല്‍കി. കാന്‍സര്‍ ചികിത്സ മുതല്‍ വയോജന സംരക്ഷണം വരെ വിവിധങ്ങളായ പദ്ധതികളാണ്‌ മിഷന്‌ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്‌.

സാമൂഹ്യ സുരക്ഷാ മിഷന്‌ കീഴില്‍ ജീവകാരുണ്യപദ്ധതികള്‍ നടപ്പാക്കുന്നതിന്‌ ജില്ലാ പഞ്ചായത്തുകള്‍ പത്തു ലക്ഷം രൂപ വീതം നല്‍കണമെന്നാണ്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ പദ്ധതി ഫണ്ടില്‍ നിന്നും അമ്പത്‌ ലക്ഷം രൂപ നല്‍കാനാണ്‌ എറണാകുളം ജില്ലാ പഞ്ചായത്ത്‌ തീരുമാനമെടുത്തത്‌. മിഷനിലേക്ക്‌ ഏറ്റവും കൂടുതല്‍ തുക നല്‍കിയിരിക്കുന്നതും എറണാകുളം ജില്ലാ പഞ്ചായത്താണ്‌. അവശ ജനവിഭാഗങ്ങളോട്‌ ജില്ലാ പഞ്ചായത്തിനുള്ള സാമൂഹ്യപ്രതിബദ്ധതയാണ്‌ ഇതിലൂടെ വ്യക്തമാകുന്നതെന്ന്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു.

18 വയസിനു താഴെയുള്ള കാന്‍സര്‍ രോഗികള്‍ക്ക്‌ പൂര്‍ണ സൗജന്യ ചികിത്സ നല്‍കുന്ന കാന്‍സര്‍ സുരക്ഷ, ബധിര-മൂകരായ കുട്ടികള്‍ക്ക്‌ കേള്‍വിയും സംസാരശേഷിയും ലഭ്യമാക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, വൃദ്ധജന സംരക്ഷണത്തിനുള്ള വയോമിത്രം, എന്‍ഡോസള്‍ഫാന്‍ ഹെല്‍ത്ത്‌ കീയര്‍, ശയ്യാവലംബികള്‍ക്ക്‌ പരിചരണം ലഭ്യമാക്കുന്ന ആശ്വാസകിരണം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക്‌ 1000 മുതല്‍ 2000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന സ്നേഹസാന്ത്വനം, വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ്‌, നിരാലംബര്‍ക്കുള്ള പുനരധിവാസം, ഗിരിവര്‍ഗ കോളനികളില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള അന്നദായിനി, കീയര്‍ഹോമുകള്‍ക്ക്‌ പരിചാരകര്‍, ഹംഗര്‍ ഫ്രീ സിറ്റി, കീയര്‍ ഹോമുകളുടെ നവീകരണവും നിര്‍മാണവും, കൗമാരപ്രായക്കാര്‍ക്കുള്ള ശില്‍പ്പശാല തുടങ്ങിയവയാണ്‌ സാമൂഹ്യ സുരക്ഷാ മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

സുരക്ഷാമിഷന്‍ പുറത്തിറക്കിയിട്ടുള്ള സ്റ്റാമ്പുകളുടെ വില്‍പ്പനയിലൂടെയും പേമെന്റ്‌ ഗേറ്റ്‌ വേയിലൂടെയുമാണ്‌ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക്‌ ഫണ്ട്‌ ശേഖരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.