Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോശ്രീപുരം തിരുമല ക്ഷേത്രത്തില്‍ കോടിയേറ്റം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2012, 11:10 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്രത്തിലെ മഹോത്സവത്തിന്‌ ഇന്ന്‌ കൊടിയേറും. ഏപ്രില്‍ 7നാണ്‌ ആറാട്ട്‌. ഏട്ട്‌ ദിവസത്തെ ആഘോഷ ചടങ്ങുകള്‍ക്കൊപ്പം, ധര്‍മ പീഠ ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥസ്വാമികളുടെ സാന്നിദ്ധ്യവും, വാദ്യമേള ശീവേലിയും മഹോത്സവം ആനന്ദപ്രദമാക്കും.

ഇന്ന്‌ രാവിലെ ശീവേലിയ്‌ക്കും നിത്യപൂജയ്‌ക്കും ശേഷം ഭഗവാനെ പല്ലക്കിലെഴുന്നള്ളിച്ചാണ്‌ കൊടിയേറ്റചടങ്ങ്‌ തുടങ്ങുക. ഉച്ചയ്‌ക്ക്‌ 12ന്‌ കൊടിമര പ്രതിഷ്ഠയും 1.30ന്‌ തന്ത്രി പ്രേംകുമാര്‍ വാദ്ധ്യാര്‍ കൊടിയേറ്റവും നടത്തും. തുടര്‍ന്ന്‌ ഉത്സവ പ്രഖ്യാപനം, പല്ലക്ക്‌ പൂജ, സാമാരാധന, വൈകിട്ട്‌ പ്രത്യേക വാദ്യമേളങ്ങളോടെ ശീവേലി, രാത്രി വിഷ്ണുയാഗ പ്രാരംഭം, വാഹനപൂജ എന്നിവ നടക്കും. ഉത്സവദിനങ്ങളില്‍ ഉച്ചയ്‌ക്കും, രാത്രിയും പല്ലക്ക്‌ പൂജ വിഷ്ണുയാഗം, രാത്രി വാഹനപൂജ എന്നിവ നടക്കും. നാല്‌, അഞ്ച്‌ ദിനങ്ങളില്‍ ദേവനെ പല്ലക്കിലെഴുന്നള്ളിച്ച്‌ വനയാത്ര, ആറാംദിവസം ജലക്രീഡ ഉത്സവം, ഏഴാംദിവസം പള്ളിവേട്ട എന്നിവയാണ്‌ ചടങ്ങുകള്‍. ഏപ്രില്‍ 7ന്‌ ആറാട്ടു ദിനം രാവിലെ മൂലവിഗ്രഹം എഴുന്നള്ളിച്ച്‌ അഭിഷേകം, വഞ്ചയെടുപ്പുത്സവം, അവഭൃഥസ്നാനം, ചക്രസ്നാനം ബ്രാഹ്മണ സമാരാധന, രാത്രി സ്വര്‍ണഗരുഡ വാഹനപൂജ, പാട്ടുകാണിക്യ, വിഷ്ണുയാഗ സമാപ്തി എന്നിവയ്‌ക്ക്‌ ശേഷം കൊടിയിറക്കത്തോടെ മഹോത്സവം സമാപിക്കും.

ഉത്സവദിനത്തിലെ മുന്നാം ദിനം തിങ്കളാഴ്ച രാത്രി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ക്ഷേത്രത്തിലെത്തിച്ചേരും. ഉത്സവച്ചടങ്ങുകള്‍ക്ക്‌ സാന്നിദ്ധ്യമേകി സ്വാമികള്‍ ഭക്തരെ അനുഗ്രഹിക്കും. ക്ഷേത്ര ആചാര്യര്‍ രാമാനന്ദഭട്ട്‌ , മേല്‍ശാന്തിമാരായ എല്‍.കൃഷ്ണഭട്ട്‌, വി.രാമാനന്ദഭട്ട്‌, ക്ഷേത്രഭരണ സമിതി പ്രസിഡന്റ്‌ കപില്‍ ആര്‍.പ്പൈ, ഭരണാധികാരിമാരായ വെങ്കടേശ്വരപ്പൈ, ഹരിപ്പൈ, അംഗങ്ങളായ ജയകുമാര്‍ നായ്‌ക്ക്‌, ദേവാനന്ദകമ്മത്ത്‌, ബാലഗോപാല്‍ പ്പൈ, എന്‍.ബാബറാവു തുടങ്ങിയവര്‍ ആഘോഷചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കും. ക്ഷേത്ര ആഘോഷ ചടങ്ങുകള്‍ക്ക്‌ പരമ്പരാഗത അവകാശങ്ങളുള്ള 22 വൈദിക കുടുംബാംഗങ്ങളാണ്‌ പൂജാദി കള്‍ക്ക്‌ പങ്കെടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.