Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചോറ്റാനിക്കരയില്‍ കുടിവെള്ളമില്ല; ദേവസ്വം സത്രങ്ങളും കംഫര്‍ട്ട്‌ സ്റ്റേഷനും പ്രവര്‍ത്തനരഹിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 09:35 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര പ്രദേശത്ത്‌ ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന്‌ കൊച്ചി ദേവസ്വംബോര്‍ഡിന്റെ ചോറ്റാനിക്കര ക്ഷേത്രത്തോടനുബന്ധിച്ച കംഫര്‍ട്ട്‌ സ്റ്റേഷന്‍ അടച്ചുപൂട്ടി. ദേവസ്വത്തിന്റെ നാല്‌ സത്രങ്ങളില്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന്‌ സത്രം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇതേത്തുടര്‍ന്ന്‌ ക്ഷേത്രദര്‍ശനത്തിന്‌ നാനാ ദേശങ്ങളില്‍നിന്നും എത്തുന്ന ഭക്തര്‍ സ്വകാര്യ ലോഡ്ജുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്‌.

ഒഴിവുകാലം ആരംഭിച്ചതോടെ ചോറ്റാനിക്കര ക്ഷേത്രദര്‍ശനത്തിനും ഭജനമിരിക്കുന്നതിനുമായി വന്‍ ജനത്തിരക്കാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇവര്‍ക്കെല്ലാം വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നതില്‍ കൊച്ചി ദേവസ്വംബോര്‍ഡ്‌ പരാജയപ്പെട്ടിരിക്കുകയാണ്‌. ക്ഷേത്രത്തിനകത്തെ കിണര്‍വെള്ളം ക്ഷേത്രാവശ്യത്തിന്‌ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. അതിനാല്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തടസമൊന്നുമില്ല.

അതേസമയം, ക്ഷേത്രത്തിന്റെ മറ്റാവശ്യങ്ങള്‍ക്കും ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ദേവസവം സത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട വെള്ളം വിതരണം നടത്തുന്നതില്‍ ദേവസ്വം അധികൃതര്‍ അനാസ്ഥ കാട്ടുകയാണെന്നും ആരോപണമുണ്ട്‌. ഒരു ഭക്തന്‍ വാങ്ങി നല്‍കിയ പത്ത്‌ സെന്റ്‌ സ്ഥലത്ത്‌ കുളമുണ്ടാക്കി കനാല്‍ വെള്ളം കുളത്തില്‍ ശേഖരിച്ച്‌ ജലവിതരണ സൗകര്യമുണ്ടാക്കിയിട്ടും അത്‌ ഫലപ്രദമായി ഉപയോഗിക്കാത്ത അവസ്ഥയാണുള്ളത്‌. രണ്ട്‌ കുളങ്ങളിലെ ലഭ്യമായ വെള്ളം ശുദ്ധീകരിച്ച്‌ നല്‍കുന്നതിനും കഴിയുന്നില്ല. 50000വും 15000വും ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട്‌ വാട്ടര്‍ ടാങ്കുകള്‍ നോക്കുകുത്തിയായിരിക്കുന്നു.

ചോറ്റാനിക്കര പഞ്ചായത്ത്‌ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്‌. കുടിവെള്ളം ശേഖരിക്കാന്‍ ജനങ്ങള്‍ ഏറെ ദുരിതമാണ്‌ അനുഭവിക്കുന്നത്‌. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നാമമാത്രമായതിനാല്‍ പലയിടങ്ങളിലും വെള്ളം കിട്ടാത്ത അവസ്ഥയാണ്‌. ചൂണ്ടി പദ്ധതിയുടെ വെള്ളം ചോറ്റാനിക്കരയിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.