Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീനാരായണ ദര്‍ശനോത്സവം ഏപ്രില്‍ ഒന്നുമുതല്‍ പെരുമ്പാവൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 09:35 pm IST
in Ernakulam

കൊച്ചി: എസ്‌എന്‍ഡിപിയോഗം കുന്നത്ത്നാട്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ദര്‍ശനോത്സവം ഏപ്രില്‍ ഒന്ന്‌ മുതല്‍ എട്ട്‌ വരെ പെരുമ്പാവൂര്‍ യൂണിയന്‍ ആസ്ഥാനത്ത്‌ നടക്കും.

ശ്രീനാരായണ ഗുരുദേവന്റെ തത്വദര്‍ശനത്തെ അറിയുവാനും സ്വാംശീകരിക്കുവാനും അവസരമൊരുക്കുന്നതാണ്‌ ദര്‍ശനോത്സവം. ഏപ്രില്‍ ഒന്നിന്‌ രാവിലെ 10ന്‌ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദര്‍ശനോത്സവം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍ അദ്ധ്യക്ഷത വഹിക്കും. ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസ്‌ മുഖ്യാതിഥിയായിരിക്കും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ.ബാബു, കെ.പി.ധനപാലന്‍ എംപി, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്‌, സാജുപോള്‍ എംഎല്‍എ, വടയാര്‍ സുനില്‍, സജിത്‌ നാരായണന്‍, ടി.എന്‍.സദാശിവന്‍, എം.എ.രാജു, എ.ബി.ജയപ്രകാശ്‌, സി.കെ.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

ഉച്ചയ്‌ക്ക്‌ 2ന്‌ ജനനീ നവരത്നമഞ്ജരിയെക്കുറിച്ച്‌ കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി ധര്‍മചൈതന്യ സ്വാമിയും ശ്രീനാരായണദര്‍ശനത്തെക്കുറിച്ച്‌ പ്രൊഫ.എം.കെ.സാനുവും പ്രഭാഷണം നടത്തും.

രണ്ടിന്‌ രാവിലെ 9.15ന്‌ ശിവഗിരിമഠം അദ്ധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ.ഗീതാ സുരാജ്‌, ശ്രീനാരായണ ധര്‍മ്മാശ്രമം പ്രസിഡന്റ്‌ സൈഗണ്‍ സ്വാമി, ഡോ.പുഷ്പാംഗദന്‍, ഡോ.രാജ്‌ മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

മൂന്നിന്‌ രാവിലെ 10ന്‌ ഗുരുദേവദര്‍ശനം കര്‍മപഥത്തില്‍ എന്നവിഷയത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍ പ്രസംഗിക്കും. സൈഗണ്‍ സ്വാമി, ഡോ.കാര്യമാത്രവിജയന്‍ തന്ത്രി, ഡോ.കാഞ്ചന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. നാലാംതീയതി ഡോ.എം.എം.ബഷീര്‍, സൈഗണ്‍ സ്വാമി, ഡോ.ഉണ്ണികൃഷ്ണന്‍, ഡോ.താര എന്നിവര്‍ ക്ലസ്സെടുക്കും. അഞ്ചാംതീയതി പി.ടി.മന്മഥന്‍, ഡോ.ഓമന, സ്വാമി ധര്‍മ ചൈതന്യ, ഡോ.ബി.കരുണാകരന്‍ എന്നിവര്‍ ക്ലാസ്സെടുക്കും.

ആറാം തീയതി ഡോ.രാധിക സി.എസ്‌, സൈഗണ്‍സ്വാമി, ഡോ.തോളൂര്‍ ശശിധരന്‍, ഡോ.ആര്‍.അനിലന്‍ എന്നിവര്‍ ക്ലാസെടുക്കും. ഏഴാംതീയതി രാവിലെ 10ന്‌ ശ്രീനാരായണ ഗുരുദേവ ഗാനമഞ്ജരി. തുടര്‍ന്ന്‌ സൈഗണ്‍സ്വാമി, ബി.എസ്‌.വസന്തകുമാരി, ഡോ.കെ.സുദര്‍ശന്‍ എന്നിവര്‍ ക്ലാസെടുക്കും.

എട്ടിന്‌ രാവിലെ 10ന്‌ സമാപനസമ്മേളനം കേന്ദ്രമന്ത്രി കെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്യും. കെ.കെ.കര്‍ണ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌, യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍, വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍വെള്ളാപ്പള്ളി, മാതൃഭൂമി മാനേജിംഗ്‌ എഡിറ്റര്‍ പി.വി.ചന്ദ്രന്‍, എം.ജി.പുഷ്പാകരന്‍, കെ.എം.സജീവ്‌, കെ.എന്‍.ഗോപാലകൃഷ്ണന്‍, മനോജ്‌ കപ്രക്കാട്ട്‌, ലതാരാജന്‍, ഇന്ദിരാശശി, നളിനി മോഹന്‍, എ.ബി.ജയപ്രകാശ്‌, കെ.എ.പൊന്നു എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്‌ക്ക്‌ 2ന്‌ സര്‍വൈശ്വര്യ പൂജ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.