Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂവാറ്റുപുഴ നഗരസഭ ബജറ്റ്‌ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2012, 10:39 pm IST
in Ernakulam

മൂവാറ്റുപുഴ: നിരവധി പദ്ധതികളുടെ പൂര്‍ത്തീകരണവുമായി 2012-13 ലേക്കുള്ള മൂവാറ്റുപുഴ നഗരസഭാ ബജറ്റ്‌ അവതരിപ്പിച്ചു. മുപ്പത്താറ്‌ കോടി അമ്പത്തൊന്ന്‌ ലക്ഷത്തി അമ്പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയേഴ്‌ രൂപ വരവും മുപ്പത്തിയഞ്ച്‌ കോടി എണ്‍പത്തിയഞ്ച്‌ ലക്ഷത്തി എണ്‍പത്തിമൂവായിരത്തി ഇരുന്നൂറ്റി നാല്‍പത്തിയേഴ്‌ (35,85,83,247) രൂപ ചിലവും അറുപത്തിയഞ്ച്‌ ലക്ഷത്തി അറുപത്തിയേഴായിരത്തി അമ്പത്‌ (65,67,050) രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ ധനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണും വൈസ്‌ ചെയര്‍പേഴ്സണുമായ ആനീസ്‌ എം ബാബുരാജ്‌ അവതരിപ്പിച്ചത്‌.

വസ്തുനികുതി, തൊഴില്‍ നികുതി, ഡി ആന്റ്‌ ഒ ലൈസന്‍സ്‌ ഫീസ്‌, കുടിശ്ശിക പിരിച്ചെടുക്കല്‍, കെട്ടിട പെര്‍മിറ്റ്‌ ഫീസ്‌ തുടങ്ങിയ ഇനങ്ങളില്‍ നിന്ന്‌ അധിക വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഭൂരഹിതരും ഭവനങ്ങള്‍ ഇല്ലാത്തവര്‍ക്കുമായി മൂന്ന്‌ നില ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനും പുതിയ വീടുകള്‍ വച്ച്‌ നല്‍കുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും രണ്ട്‌ കോടി രൂപ മുടക്കി കോളനികളിലെ ഓടകളും റോഡുകളും നിര്‍മ്മിക്കുന്നതിനും നഗരസഭാ റോഡുകളുടെ സംരക്ഷണത്തിനും പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും 1.26കോടി രൂപ, കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന്‌ 25ലക്ഷം രൂപ, കിണര്‍ ഉണ്ടാക്കുന്നതിന്‌ 3ലക്ഷം രൂപ, സ്ട്രീറ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും 21ലക്ഷം രൂപ, നഗരസഭ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ പുനരുദ്ധാരണത്തിന്‌ 22ലക്ഷം രൂപ, കംഫര്‍ട്ട്‌ സ്റ്റേഷനുകളുടെ നവീകരണത്തിന്‌ 10ലക്ഷം, ഇ ടോയ്‌ലറ്റുകളും സാധാരണ ടോയ്‌ലറ്റുകളും നിര്‍മ്മിക്കുന്നതിന്‌ 20ലക്ഷം രൂപ, അറവ്‌ ശാലയ്‌ക്ക്‌ സമീപം സീവേജ്‌ ട്രീറ്റ്‌ മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ 25ലക്ഷം രൂപ, മുനിസിപ്പല്‍ പാര്‍ക്ക്‌ കവാട നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 32ലക്ഷം രൂപയും, ഈസ്റ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌ നവീകരണം 15ലക്ഷം, ഷോപ്പിംങ്ങ്‌ കോപ്ലക്സ്‌ നിര്‍മ്മാണം 1കോടി, പൂര്‍ത്തീകരണത്തിന്‌ 50ലക്ഷം ടൗണ്‍ഹാള്‍, സദ്യാലയം, ഓപ്പണ്‍ എയര്‍ മൈതാനം എന്നിവയ്‌ക്കായി 25ലക്ഷം, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ നിര്‍മ്മാണം 40ലക്ഷം രൂപ, ദിവസചന്തകള്‍ക്കായി 10ലക്ഷം രൂപ, മലിനീകരണ ബോധവല്‍ക്കരണത്തിന്‌ 5ലക്ഷം രൂപ എന്നീ വിഭാഗങ്ങളിലായാണ്‌ പ്രധാനമായും തുക വകയിരുത്തിയിട്ടുള്ളത്‌.

ആശുപത്രിയുടെ വികസനത്തിനായുള്ള മൂന്‍ങ്കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും, സ്റ്റേഡിയം നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതായും, അര്‍ബന്‍ ഹട്ട്‌ പദ്ധതിയുടെ ആരംഭത്തിനും ഈ സാമ്പത്തിക വര്‍ഷം മുന്‍തൂക്കം നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ 15നഗരങ്ങളില്‍ നിര്‍മ്മിക്കുന്ന തീയേറ്റര്‍ കം ഷോപ്പിംഗ്‌ കോംപ്ലക്സിന്റെ ഭാഗമായി കെ എസ്‌ ആര്‍ ടി സി ബസ്സ്റ്റാന്‍ഡിന്‌ സമീപമുള്ള നഗരസഭയുടെ 70സെന്റ്‌ സ്ഥലത്ത്‌ മൂവാറ്റുപുഴയില്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.