Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജ.രാധാകൃഷ്ണമേനോന്‍ മാനുഷിക പ്രശ്നങ്ങള്‍ക്ക്‌ പരിഗണന നല്‍കി: മന്ത്രി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2012, 09:03 pm IST
in Ernakulam

കൊച്ചി: ഇടത്തരക്കാരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്ന ജനകീയനായ ജസ്റ്റിസായിരുന്നു ജസ്റ്റിസ്‌ കെ.പി. രാധാകൃഷ്ണമേനോനെന്ന്‌ മന്ത്രി കെ.ബാബു. ജസ്റ്റിസ്‌ കെ.പി .രാധാകൃഷ്ണ മേനോന്‍ പുരസ്ക്കാര ദാനചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാനുഷിക പ്രശ്നങ്ങള്‍ക്കു പരിഗണന നല്‍കിയ ജസ്റ്റിസ്‌ രാധാകൃഷ്ണമേനോന്‍ ഓംബുഡ്സ്മാന്‍ ആയിരുന്ന സമയം നീതി നിഷേധിക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിച്ചത്‌. സാമൂഹിക പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപ്പെടുകയും പ്രതികരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റേതു ഉറച്ച നിലപാടുകളായിരുന്നു.
ദുര്‍ബലരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ക്കു സ്വാര്‍ത്ഥ താല്‍പ്പര്യമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.ബാബു അനുസ്മരിച്ചു.

മുഖം നോക്കാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനു മടിയില്ലാതിരുന്ന വ്യക്തിത്വമായിരുന്നു ജസ്റ്റിസ്‌ കെ.പി .രാധാകൃഷ്ണമേനോന്റേതെന്നു ഇതോടൊപ്പം നടന്ന മാനവികത സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ അഭിപ്രായപ്പെട്ടു.

കേരള ഹിന്ദി ഖാദി പ്രചാരക്‌ സമിതി ജസ്റ്റിസ്‌ കെ.പി. രാധാകൃഷ്ണമേനോന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിവിധ പുരസ്ക്കാരങ്ങള്‍ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ വിതരണം ചെയ്തു. ആരോഗ്യസേവന പുരസ്ക്കാരം ഡോ.വി.പി.ഗംഗാധരനും ദേശീയോദ്ഗ്രഥനത്തിനുളള പുരസ്ക്കാരം ജസ്റ്റിസ്‌ പി.കെ.ഷംസുദ്ദീനും പ്രവാസിയുവ പുരസ്ക്കാരം റവാബീ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സി.കെ. മൂസക്കുട്ടിക്കും വനിത സമാജ്‌ സേവ പുരസ്ക്കാരം മോഹിനി കമ്മത്തിനും സൈനബ മമ്മുവിനും സമ്മാനിച്ചു.

കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ കെ. .പി ധനപാലന്‍ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കേരള ഹിന്ദി ഖാദി പ്രചാരക്‌ സമിതി പ്രസിഡന്റ്‌ പി.കെ.പി.കര്‍ത്ത, ജനറല്‍ സെക്രട്ടറി കെ.എം നാസര്‍, എ.എ.ബാബുരാജ്‌, തിലകന്‍ കാവനാല്‍, എച്ച്‌.ഇ.മുഹമ്മദ്‌ ബാബു സേട്ട്‌, അമ്മാളുകുട്ടിയമ്മ എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.