Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഴ്സുമാരുടെ സമരം തകര്‍ക്കാന്‍ ഗൂഢാലോചന: അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2012, 09:59 pm IST
inErnakulam

കൊച്ചി: ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നുവരുന്ന നഴ്സുമാരുടെ സമരം തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന്‌ യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷന്‍ (യുഎന്‍എ). അമ്പതോളം നഴ്സുമാര്‍ സമരത്തില്‍നിന്ന്‌ പിന്തിരിഞ്ഞ്‌ ജോലിയില്‍ പ്രവേശിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും സമരത്തെ തകര്‍ക്കാനുമുള്ള മാനേജ്മെന്റിന്റെ നീക്കമാണ്‌. ലേക്ഷോറിലെ സമരകാലയളവില്‍ പുതുതായി നിയമിച്ച സ്റ്റാഫുകളെയും വിദേശത്ത്‌ പോകാന്‍ നില്‍ക്കുന്നവരെയും ഏതാനും ഹെഡ്‌ നഴ്സുമാരെയും ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുക്കില്ലെന്ന്‌ എഴുതി ഒപ്പിടുവിക്കുകയാണ്‌ മാനേജ്മെന്റ്‌ ചെയ്തതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

450 ഓളം നഴ്സുമാരാണ്‌ രണ്ടാംഘട്ട സമരത്തില്‍ പങ്കെടുക്കുന്നത്‌. ഇവരാരുംതന്നെ സമരത്തില്‍നിന്ന്‌ പിന്തിരിഞ്ഞിട്ടില്ല. സമരം ചെയ്തുവെന്നതിന്റെ പേരില്‍ ആരെയും ദ്രോഹിക്കാന്‍ തയ്യാറല്ലെന്ന്‌ പറയുന്ന ആശുപത്രി എംഡി ഫിലിപ്പ്‌ അഗസ്റ്റിന്‍ ഇതിനോടകം ആറ്‌}നഴ്സുമാരെയാണ്‌ പിരിച്ചുവിട്ടത്‌. സമരം ചെയ്യുന്ന എല്ലാ നഴ്സുമാരെയും പിരിച്ചുവിടുമെന്നാണ്‌ ഫിലിപ്പ്‌ അഗസ്റ്റിന്‍ ഭീഷണിപ്പെടുത്തുന്നത്‌.

കഴിഞ്ഞ 13 ദിവസമായി നടക്കുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമര സമിതിയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ യുഎന്‍എയുടെ ലേക്ഷോര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ബിബിന്‍ പി. ചാക്കോയുടെ നേതൃത്വത്തില്‍ നാളെ റിലേ നിരാഹാരം ആരംഭിക്കും. തുടര്‍ന്ന്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ എംഡി ഫിലിപ്പ്‌ അഗസ്റ്റിന്റെ വീട്‌ ഉപരോധിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മാടവന ജംഗ്ഷനില്‍നിന്നും പൊതുജനങ്ങളും നഴ്സുമാരും പങ്കെടുക്കുന്ന പ്രകടനം നടത്തും. സമരത്തില്‍നിന്ന്‌ പിന്‍മാറി 59 പേര്‍ തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചെന്ന മാനേജ്മെന്റിന്റെ വാദം തെറ്റാണ്‌. സമരത്തിനിറങ്ങിയ നഴ്സുമാരില്‍ ആരും തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ, സുദീപ്‌ കൃഷ്ണന്‍, ബിബിന്‍ പി. ചാക്കോ, ജിതിന്‍ ലോഹി, വി. ഒ. ജോണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.