Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സേനയ്‌ക്കുള്ളില്‍ അമര്‍ഷം കലക്ട്രേറ്റ്‌ അക്രമം; എസ്‌ഐക്ക്‌ സ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2012, 09:50 pm IST
in Kannur

കണ്ണൂറ്‍: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇടത്‌ യുവജന സംഘടനകള്‍ നടത്തിയ കലക്ട്രേറ്റ്‌ മാര്‍ച്ചില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ നടപടിയെടുക്കാതെ നോക്കിനിന്നതിണ്റ്റെ പേരിലാണെന്ന്‌ പറയപ്പെടുന്നു ടൗണ്‍ എസ്‌ഐ ഗോപകുമാറിന്‌ സ്ഥലംമാറ്റം. കൊല്ലം സ്വദേശിയായ എസ്‌ഐയെ കോഴിക്കോടേക്കാണ്‌ സ്ഥലം മാറ്റിയത്‌. അതേസമയം വരുംദിവസങ്ങളില്‍ സംഭവത്തിണ്റ്റെ പേരില്‍ ജില്ലയിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെയടക്കം ശിക്ഷാ നടപടികളുണ്ടാകുമെന്നറിയുന്നു. ഇതിണ്റ്റെ മുന്നോടിയായാണ്‌ എസ്‌ഐയുടെ സ്ഥലംമാറ്റമെന്നാണ്‌ സൂചന. എന്നാല്‍ ജില്ലാ പോലീസ്‌ സൂപ്രണ്ടും എഎസ്പിമാരും ഡിവൈഎസ്പിയും സിഐയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാന്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശം നല്‍കാതിരിക്കുകയും ഒടുവില്‍ പ്രശ്നത്തിണ്റ്റെ ഉത്തരവാദിത്വം മുഴുവന്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ സേനക്കകത്ത്‌ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. പോലീസ്‌ സേനക്കാകെ അപമാനവും നാണക്കെടുമുണ്ടാക്കുന്ന തരത്തില്‍ നടന്ന അക്രമവും പോലീസ്‌ നടപടിയും ഗവണ്‍മെണ്റ്റ്‌ വളരെ ഗൗരവത്തോടെയാണ്‌ എടുത്തിരിക്കുന്നതെന്നറിയുന്നു. ഇന്നലെ ജില്ലയിലെത്തിയ മന്ത്രി കെ.സി.ജോസഫ്‌ അക്രമസംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും സംഭവത്തെ ഗവണ്‍മെണ്റ്റ്‌ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്‌. ജലപീരങ്കിയും സമരക്കാരെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ടായിട്ടും എസ്പിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവ്‌ പുറപ്പെടുവിക്കാത്തത്‌ അന്വേഷണവിധേയമാക്കുമെന്നറിയുന്നു. എഎസ്പിയെന്ന നിലയില്‍ പ്രവര്‍ത്തിക്കവെ ജില്ലാ പോലീസിണ്റ്റെ തലപ്പത്തേക്ക്‌ ഉയര്‍ത്തപ്പെട്ട ഉദ്യോഗസ്ഥണ്റ്റെ പരിചയക്കുറവാണ്‌ അക്രമത്തെ നേരിടുന്നതിന്‌ പോലീസ്‌ സേനയെ സജ്ജമാക്കാതിരുന്നതിന്‌ കാരണമെന്ന്‌ പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യം സേനക്കകത്തും ആഭ്യന്തരവകുപ്പിലും ചൂടേറിയ ചര്‍ച്ചക്ക്‌ കാരണമായിട്ടുള്ളതായും അറിയുന്നു. ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ടായിട്ടും ആരാണ്‌ ഉത്തരവ്‌ നല്‍കേണ്ടതെന്ന അവ്യക്തതയാണ്‌ പോലീസ്‌ നിഷ്ക്രിയമാകാന്‍ കാരണമെന്നാണ്‌ പൊതുവെയുള്ള നിഗമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.