Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്പിരിറ്റ്‌ കേസ്‌: അജിത്തിനെ തിങ്കളാഴ്ച ആലുവ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 10:03 pm IST
in Ernakulam

ആലുവ: തോട്ടയ്‌ക്കാട്ടുകര സ്പിരിറ്റ്‌ കേസിലെ പ്രതി പാടിവട്ടം സ്വദേശി അജിത്തി(28)നെ തിങ്കളാഴ്ച ഹാജരാക്കുന്നതിന്‌ ആലുവ കോടതി ഉത്തരവിട്ടു. ഡിഎംകെ നേതാവ്‌ കതിരവനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ അജിത്ത്‌ ഇപ്പോള്‍ മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്‌. ഇയാളെ ആലുവയിലേക്ക്‌ കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ഉത്തരവ്‌ മധുര കോടതിവഴി മധുര സെന്‍ട്രല്‍ ജയിലധികൃതര്‍ക്ക്‌ കൈമാറിയതായി എക്സൈസ്‌ സിഐ രഞ്ജിത്‌ അറിയിച്ചു. അദ്ദേഹം കഴിഞ്ഞദിവസം അജിത്തിനെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു.

ആലുവ സ്പിരിറ്റ്‌ കേസില്‍ പ്രതിയാക്കപ്പെട്ടശേഷമാണ്‌ അജിത്തും സംഘവും തമിഴ്‌നാട്ടിലേക്ക്‌ ഒളിത്താവളം മാറ്റിയത്‌. സ്പിരിറ്റ്‌ കേസ്‌ നടത്തിപ്പിന്‌ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ്‌ അടുത്തിടെ പോലീസുമായി ഏറ്റുമുട്ടി മരണമടഞ്ഞ പൂണിത്തുറ സ്വദേശി സിനോജുമായി ചേര്‍ന്ന്‌ തമിഴ്‌നാട്ടില്‍ ഗുണ്ടാ പ്രവര്‍ത്തനം തുടര്‍ന്നത്‌. അജിത്തിനെ കൂടാതെ മലയാളിയായ വര്‍ഗീസും മധുര ജയിലിലുണ്ട്‌. അടുത്തിടെ മാത്രമാണ്‌ സിനോജിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഇയാളും തമിഴ്‌നാട്ടിലെത്തിയത്‌.

സ്പിരിറ്റ്‌ കേസിലെ പിടികിട്ടാപ്പുള്ളികളിലൊരാളായ മരട്‌ അനീഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെങ്കിലും തമിഴ്‌നാട്‌ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു. തമിഴ്‌നാട്‌ പോലീസും ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ബംഗളൂരുവിലേക്ക്‌ കടന്നതായാണ്‌ വിവരം ലഭിച്ചിട്ടുള്ളത്‌. മധുര ജയിലില്‍ വച്ച്‌ ചോദ്യം ചെയ്യലിന്‌ പരിമിതികളുള്ളതിനാല്‍ ഈ സംഘത്തില്‍ വേറെ ഏതൊക്കെ മലയാളികളുണ്ടെന്നത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തമിഴ്‌നാട്ടില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെതന്നെ കേരളത്തിലും ഇവര്‍ പുതുതായി ചില സംഘങ്ങളെ റിക്രൂട്ട്‌ ചെയ്ത്‌ വരുന്നുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. സ്പിരിറ്റ്‌ കേസില്‍ പിടിയിലായ സുറമിയെന്ന യുവതിയെ കൂടാതെ വേറെയും യുവതികളെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതിനും സ്പിരിറ്റ്‌ വാഹനങ്ങളില്‍ അകമ്പടിക്കാരാക്കുന്നതിനും ഉപയോഗിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ആഡംബര കാറുകളില്‍ കൊച്ചിയിലേക്ക്‌ ഇവര്‍ ഇടക്കിടെ എത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.