Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നീലീശ്വരം എസ്‌എന്‍ഡിപി ഹൈസ്കൂളിന്‌ എക്സലന്‍സ്‌ അവാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 10:01 pm IST
in Ernakulam

കാലടി: ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെ റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്‍ തീരുവനന്തപുരം സ്കൂളുകള്‍ വഴി നടപ്പാക്കുന്ന പുകയിലവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ സംസ്ഥാനത്ത്‌ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന്‌ നീലീശ്വരം എസ്‌എന്‍ഡിപി ഹൈസ്കൂളിന്‌ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചു. തുടര്‍ച്ചയായി ആറാം വര്‍ഷമാണ്‌ വിദ്യാലയം ഈ അവാര്‍ഡ്‌ കരസ്ഥമാക്കുന്നത്‌. സംസ്ഥാനത്ത്‌ മൂന്ന്‌ വിദ്യാലയങ്ങള്‍ക്ക്‌ മാത്രമാണ്‌ ഈ അവാര്‍ഡ്‌ ലഭിച്ചിട്ടുള്ളൂ. പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ സ്കൗട്ട്‌ മാസ്റ്റര്‍ ആര്‍.ഗോപിക്ക്‌ അപ്രിസിയേഷന്‍ അവാര്‍ഡ്‌ ലഭിച്ചു.

സ്കൂളിലെ സ്കൗട്ട്സ്‌ ആന്റ്‌ ഗൈഡ്സ്‌, ആന്റി ടുബാക്കോ ഫോറം, പരിസ്ഥിതി ക്ലബ്ബ്‌, സാമൂഹ്യ ശാസ്ത്രക്ലബ്ബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പുകയില വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. പരിപാടിയുടെ ആദ്യഘട്ടത്തില്‍ വിശദമായ സര്‍വേയിലൂടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തി. തുടര്‍ന്ന്‌ ലഘുലേഖകള്‍, തെരുവ്‌ നാടകങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍, സിഡി പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ റാലികള്‍ എന്നിവയിലൂടെ ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പുകയിലവിരുദ്ധ പ്രസംഗം, ക്വിസ്‌, കാര്‍ട്ടൂണ്‍, പെയിന്റിംഗ്‌ തുടങ്ങിയ മത്സരങ്ങള്‍ നടത്തി.

സ്കൗട്ട്‌ ട്രൂപ്പ്‌ ലീഡര്‍ ദര്‍ശന്‍ ധര്‍മരാജ്‌, ഗൈഡ്‌ കമ്പനി ലീഡര്‍ ജിസി ദേവസി, സ്കൗട്ട്‌ മാസ്റ്റര്‍ ആര്‍.ഗോപി, ഗൈഡ്‌ ക്യാപ്റ്റന്മാരായ വി.എസ്‌.ബിന്ദു, കെ.എസ്‌.ഉഷ, ജിബി കുര്യാക്കോസ്‌, സ്മിത ചന്ദ്രന്‍ എന്നിവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ്‌ അവാര്‍ഡ്‌ നേടിക്കൊടുത്തതെന്ന്‌ പ്രധാനാദ്ധ്യാപിക വി.എന്‍.കോമളവല്ലി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.