Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎന്‍ മനുഷ്യാവകാശ കമ്മീഷനോട്‌ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ശ്രീലങ്കയോട്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 09:22 pm IST
inWorld

വാഷിംഗ്ടണ്‍: ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ അനുവാദം നല്‍കിയ പ്രമേയത്തോട്‌ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ അമേരിക്ക. കൃത്യമായ പ്രവര്‍ത്തനപദ്ധതി ശ്രീലങ്ക നടപ്പിലാക്കണം. യുഎന്‍ വിദഗ്‌ദ്ധരോടും മറ്റ്‌ അന്താരാഷ്‌ട്രാ സമൂഹത്തോടും ശ്രീലങ്കന്‍ അധികൃതര്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണം. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക്‌ ശോഭനമായ ഭാവി നല്‍കുന്നതിനും സമാധാനവും സ്ഥിരതയും പ്രദാനം ചെയ്യുന്നതിനും ഇത്‌ ഗുണം ചെയ്യുമെന്ന്‌ യുഎന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ വക്താവ്‌ ടോമി വീറ്റര്‍ പറഞ്ഞു. ശ്രീലങ്കയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ടോമി വീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ യുഎന്നില്‍ അവതരിപ്പിച്ച പ്രമേയത്തിന്‌ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പിന്തുണ കിട്ടിയിരുന്നു. ഇന്ത്യയും പ്രമേയത്തിന്‌ അനുകൂലമായിരുന്നു. ശ്രീലങ്ക അനുരഞ്ജനത്തിന്റെ പാതയില്‍ വരണമെന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ വക്താവ്‌ വിക്ടോറിയ ന്യൂലാന്റ്‌ മാധ്യമപ്രവര്‍ത്തകരോട്‌ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രീലങ്കയോട്‌ ആവശ്യപ്പെടുന്നത്‌ അവരുടെ ജനങ്ങളോട്‌ കൃത്യമായി ബന്ധപ്പെടുവാനാണ്‌. അതേസമയം അന്താരാഷ്‌ട്ര സമൂഹം ലക്ഷ്യമാക്കുന്നത്‌ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട്‌ സഹകരിക്കണമെന്നാണ്‌.
കൃത്യമായ പ്രര്‍ത്തന പദ്ധതി തയ്യാറാക്കി യുഎന്‍ നിര്‍ദ്ദേശങ്ങള്‍ ശ്രീലങ്ക നടപ്പില്‍ വരുത്തണമെന്നും ന്യൂലാന്റ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

ഇതിനിടെ പ്രമേയത്തിന്‌ അനുകൂല വോട്ട്‌ ചെയ്ത ഇന്ത്യന്‍ ഭരണകൂടത്തിന്‌ ശ്രീലങ്കന്‍ മാധ്യമങ്ങളഉടെ വിമര്‍ശനം. വെറും ഒരു വോട്ടിനാണ്‌ പ്രമേയം അംഗീകരിച്ചതെന്നും 23 രാജ്യങ്ങള്‍ വോട്ടിങ്ങിനെ എതിര്‍ത്തെന്നും ദ ഡെയ്‌ലി ന്യൂസ്‌ പറയുന്നു.

ചില്ലുമേടകളിലിരുന്ന്‌ കല്ലെറിയുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അസമത്വത്തിനെതിരെയുള്ള പരാജയമെന്ന്‌ ‘ദ ഐലന്‍ഡ്‌’ വിമര്‍ശിക്കുന്നു. യുഎസ്‌ സമ്മര്‍ദത്തിനു വഴങ്ങിയാണ്‌ ഇന്ത്യ അനുകൂല വോട്ട്‌ രേഖപ്പെടുത്തിയതെന്നും പത്രം കൂട്ടിച്ചേര്‍ത്തു. സാര്‍ക്ക്‌ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മിക്ക രാജ്യങ്ങളും യുഎന്‍ സുരക്ഷാസമിതിയിലെ രണ്ട്‌ ഏഷ്യന്‍ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചത്‌ ഉചിതമായില്ലെന്നും പത്രം പറയുന്നു. വോട്ടെടുപ്പിനെ തള്ളിക്കളയണമെന്നും ചില മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. എല്‍ടിടിഇ-ലങ്കന്‍ സേന പോരാട്ടത്തില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ശ്രീലങ്കക്കെതിരെ യുദ്ധ കുറ്റം ചുമത്തണമെന്ന്‌ നിര്‍ദ്ദേശിക്കുന്നതാണ്‌ പ്രമേയം. വ്യാഴാഴ്ച ജെയിനെവയില്‍ നടന്ന വോട്ടെടുപ്പില്‍ 15 നെതിരെ 24 വോട്ടുകള്‍ക്കാണ്‌ പ്രമേയം പാസായത്‌. അതേസമയം, വോട്ടെടുപ്പില്‍നിന്ന്‌ എട്ട്‌ രാജ്യങ്ങള്‍ വിട്ടുനിന്നു. ചൈനയും റഷ്യയും പ്രമേയത്തിന്‌ പിന്തുണ നല്‍കിയില്ല. എന്നാല്‍ പ്രമേയത്തിന്‌ പിന്തുണ നല്‍കുമെന്ന്‌ നേരത്തെതന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അറിയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Kerala

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

പുതിയ വാര്‍ത്തകള്‍

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.