Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അങ്കമാലി ബൈപ്പാസിന്‌ തുക അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 09:56 pm IST
inErnakulam

അങ്കമാലി: അങ്കമാലിയിലെ ബൈപാസിന്‌ തുക അനുവദിച്ചില്ല. പ്രതിഷേധം ശക്തം. വിവിധ ജനകീയ സംഘടനകള്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക്‌ ഒരുങ്ങുന്നു. അങ്കമാലി ബൈപാസിന്‌ ബഡ്ജറ്റില്‍ തുക അനുവദിക്കാത്തതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അങ്കമാലി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. എം സി റോഡും ദേശീയ പാത 47ഉം സംഗമിക്കുന്ന അങ്കമാലിയിലെ ഗതാഗകുരുക്കിന്‌ പരിഹാരം കാണുന്നതിനായി ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തുക അനുവദിക്കാതിരുന്നത്‌ അങ്കമാലിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. സംസ്ഥാന ബഡജറ്റ്‌ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പേ തന്നെ മുഖ്യമന്ത്രി.

ധനകാര്യ വകുപ്പുമന്ത്രി, പൊതുമരാമത്തുമന്ത്രി, എക്സൈസ്‌ വകുപ്പു മന്ത്രി എന്നിവര്‍ക്ക്‌ അങ്കമാലി എംഎല്‍എ ജോസ്‌ തെറ്റയില്‍, ചാലക്കുടി എംഎല്‍എ ബി. ഡി. ദേവസ്സി, പെരുമ്പാവൂര്‍ എംഎല്‍എ സാജു പോള്‍, പുതുക്കാട്‌ എംഎല്‍എ പ്രൊഫ. സി. രവീന്ദ്രനാഥ്‌ എന്നിവരുടെ നേതൃത്വത്തില്‍ അങ്കമാലി ബൈപാസ്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും എല്‍ഡിഎഫ്‌ നേതാക്കന്മാരും നിവേദനം നല്‍കി നടത്തിയ ചര്‍ച്ചയില്‍ അങ്കമാലി ബൈപാസിന്‌ ബഡ്ജറ്റില്‍ തുക അനുവദിക്കാമെന്ന്‌ ഇവര്‍ സമ്മതിച്ചിരുന്നതാണ്‌. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രേരണമൂലവും രാഷ്‌ട്രീയ വിരോധവും വച്ചുകൊണ്ടാണ്‌ അങ്കമാലിയുടെ വികസനത്തിന്‌ കുതിപ്പാകാവുന്ന അങ്കമാലി ബൈപാസിന്‌ തുക അനുവദിക്കാതിരുന്നത്‌. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ അങ്കമാലിയില്‍ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അത്തരത്തില്‍ വികസനരംഗത്ത്‌ ഇനിയും മുന്നേറ്റമുണ്ടായാല്‍ രാഷ്‌ട്രീയമായി യുഡിഎഫിന്‌ ദോഷം ചെയ്യുമെന്ന ചിന്തയാണ്‌ അങ്കമാലിയുടെ വികസനത്തിനായി ഒരു ഫണ്ടും നീക്കി വക്കാതിരുന്നത്‌.

അങ്കമാലി മണ്ഡലത്തിന്റെ പ്രധാന വികസനമായ ബൈപാസിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ എല്ലാം കഴിഞ്ഞിട്ടും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ്‌ അലംഭാവം കാണിക്കുകയാണ്‌. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന മന്ത്രിസഭയും അങ്കമാലി കോണ്‍ഗ്രസ്‌ നേതൃത്വവും അങ്കമാലി ജനതയുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന്‌ അവര്‍ പറഞ്ഞു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങിവച്ച ബൈപാസിന്റെ തുടര്‍നടപടികള്‍ നടത്തിയെടുക്കുന്നതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സന്ധിയില്ലാ സമരത്തിന്‌ തയ്യാറെടുക്കുകയാണെന്നും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.