Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിങ്ങ്ഫിഷറിന്റെ ഭാവി തുലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 08:02 pm IST
in Business

ന്യൂദല്‍ഹി: കടക്കെണിയിലായ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിധി രണ്ട്‌ ദിവസത്തിനുള്ളില്‍ നിര്‍ണയിക്കപ്പെടും. ദി ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ മേധാവി ഭരത്‌ ഭൂഷണും കിങ്ങ്ഫിഷര്‍ മേധാവി വിജയ്‌ മല്യയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചക്കുശേഷമുള്ള റിപ്പോര്‍ട്ട്‌ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‌ അയക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യോമയാന മന്ത്രാലയം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ്‌ കരുതുന്നത്‌.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതും സമയക്രമം പാലിക്കാന്‍ സാധിക്കാത്തതും കിങ്ങ്ഫിഷറിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടേക്കും.

സുരക്ഷാമാനദണ്ഡങ്ങളും കുടിശിക വ്യവസ്ഥയും പാലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കിങ്ങ്ഫിഷറിന്റെ ലൈസന്‍സ്‌ റദ്ദാക്കേണ്ടിവരുമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗ്‌ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ ത്തുടര്‍ന്ന്‌ കിങ്ങ്ഫിഷര്‍ എല്ലാ വിദേശ സര്‍വീസുകളും റദ്ദാക്കിയിരുന്നു.

പ്രതിസന്ധിയെ അതിജീവിക്കുന്നതിന്‌ എയര്‍ലൈന്‍സ്‌ തയ്യാറാക്കിയ പദ്ധതി സംബന്ധിച്ച്‌ ഡിജിസിഎ അധികൃതര്‍ക്ക്‌ ആശങ്കയുണ്ടെന്നും ചര്‍ച്ചക്കുശേഷം ഭരത്‌ ഭൂഷണ്‍ വ്യക്തമാക്കി. വന്‍ കടബാധ്യതയാണ്‌ കിങ്ങ്ഫിഷറിനുള്ളത്‌. ഇതിന്‌ മുമ്പ്‌ നടന്ന ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക്‌ കൃത്യമായി ശമ്പളം നല്‍കിക്കൊള്ളാമെന്ന ഉറപ്പ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കിയെങ്കിലും അത്‌ പാലിക്കപ്പെട്ടില്ലെന്നും ഭരത്‌ ഭൂഷണ്‍ അറിയിച്ചു. ഇപ്പോള്‍ 20 വിമാന സര്‍വീസുകള്‍ മാത്രമാണ്‌ കിങ്ങ്ഫിഷര്‍ നടത്തുന്നത്‌. ഈ സര്‍വീസുകള്‍ നിലനിര്‍ത്തുമെന്ന്‌ ഉറപ്പ്‌ നല്‍കിയതായി പ്രശ്നപരിഹാര ചര്‍ച്ചക്കുശേഷം മല്യ പറഞ്ഞു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാവല്‍ അസോസിയേഷന്‍ കിങ്ങ്ഫിഷറിനെ പുറത്തിക്കിയ സാഹചര്യത്തില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ സാധ്യമല്ലെന്നും മല്യ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരി ആര്‍. നായര്‍ അരങ്ങില്‍
Article

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

Kerala

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

Kerala

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

India

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

എയ്ഡഡ് മേഖലയില്‍ പട്ടികജാതി സംവരണതത്വം കൃത്യമായി പാലിക്കണം: ബിവിഎസ്എസ്

കേരളത്തിലെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ എംസിഎ പ്രവേശനം; അപേക്ഷ നാളെ വരെ

ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി നിയമനം പാര്‍ട്ടി അറിയാതെ

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.