Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആനയ്‌ക്കായി ബുക്ക്‌ ; ജില്ലയിലെ കണക്കെടുപ്പ്‌ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 12:53 am IST
in Ernakulam

മൂവാറ്റുപുഴ: നാട്ടാന പരിപാലനം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ആന ബുക്ക്‌ തയ്യാറാക്കുന്നു. ഇതിലല്‍ നാട്ടിലെ ആനകളുടെ എണ്ണം ആനകളുടെ പൊക്കം, കാലിന്റെ വണ്ണം, കൊമ്പിന്റെയും വാലിന്റെയും നീളം, ശരീരത്തിന്റെ വണ്ണമെത്ര, ആനയ്‌ക്ക്‌ മദപ്പാടുണ്ടൊ, പാപ്പാന്‍മാര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ്‌ ആന ബുക്കിലുള്ളത്‌.

ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളുടെ കണക്കെടുപ്പും വിവരശേഖരണവും മൂവാറ്റുപുഴയ്‌ക്കടുത്ത്‌ വീട്ടൂരിലെ തടി ഡിപ്പൊയില്‍ നടന്നു. ജില്ലയില്‍ രണ്ട്‌ പിടിയാന അടക്കം മുപ്പത്തിയേഴ്‌ ആനകള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഇടുക്കിയില്‍ ആറ്‌ പിടിയാനയടക്കം പതിനാറും.

ജില്ലയില്‍ നിന്ന്‌ 25ഉം ഇടുക്കിയില്‍ നിന്ന്‌ 13 ആനകളും പങ്കെടുത്തു. ഇനി എത്തുവാനുള്ള ആനകള്‍ക്കായി ജൂണ്‍, ജൂലൈ ക്യാമ്പ്‌ സംഘടിപ്പിക്കുമെന്ന്‌ മലയാറ്റൂര്‍ ഡി എഫ്‌ ഒ ബി എന്‍. നാഗരാജ്‌ അറിയിച്ചു. ആനകളുടെ മൈക്രോ നമ്പര്‍ ശരിയാണൊ എന്ന പരിശോധനയും ശരീരത്തിന്റെ ഇരുഭാഗങ്ങളുടെയും മുന്‍ഭാഗത്തെയും ചിത്രങ്ങളും പാപ്പാന്‍മാരുടെയും ആന ഉടമകളുടെയും ചിത്രങ്ങള്‍ ബുക്കിലുണ്ട്‌. ആനയുടെ ശരിയായ പേര്‌, എവിടെ നിന്ന്‌ കൊണ്ടു വരുന്നു എന്ന വിവരങ്ങള്‍ ലഭ്യമാണ്‌. വിവരങ്ങള്‍ അടങ്ങിയ ബുക്ക്‌ ഉടമകളും വനം വകുപ്പും സൂക്ഷിക്കും. ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ബുക്ക്‌ കൂടെ കൊണ്ടുപോകണം. മദപ്പാട്‌ ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ കണ്ടെത്തുകയാണ്‌ ലക്ഷ്യം.

പാപ്പാന്‍മാര്‍ തോന്നിയതുപോലെ മാറുന്നതും, ആനകളുടെ പേര്‌ മാറ്റവും തടയാന്‍ കഴിയും. കൂടാതെ ആനകളെ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളുടെ രേഖകളും കര്‍ശനമായിട്ടുണ്ട്‌. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കേണ്ട ഉപകരണങ്ങള്‍, ആനകളെ കയറ്റുമ്പോള്‍ പാലിക്കേണ്ട രേഖകള്‍ എന്നിവ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുവാനും തീരുമാനമുണ്ട്‌.

ഡി എഫ്‌ ഒയെ കൂടാതെ കോടനാട്‌ റെയ്ഞ്ച്‌ ഓഫീസര്‍ ശിവപ്രസാദ്‌, ഇടുക്കി വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ സാബി വര്‍ഗീസ്‌, വെറ്റിനറി ഓഫീസര്‍മാരായ ഡോ. സുനില്‍കുമാര്‍, ഡോ. ശ്രീജിത്ത്‌ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.