Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍ക്കാര്‍ ആശുപത്രിക്കെതിരായ ആരോപണം അന്വേഷിക്കും: ഡിഎംഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 12:46 am IST
in Ernakulam

മട്ടാഞ്ചേരി: സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സിസേറിയന്‍ വ്യാപകമാകുന്നതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധാകര്‍ പറഞ്ഞു. കരാറടിസ്ഥാനത്തിലെത്തിയ ഗൈനക്കോളജിസ്റ്റും അനസ്തേഷ്യ ഡോക്ടറും സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച്‌ ഗര്‍ഭിണികളെ സിസേറിയന്‌ വിധേയമാക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. രണ്ട്‌ ദിവസത്തിനകം ആറിലേറെപ്പേരെയാണ്‌ ഡബ്ല്യു ആന്റ്‌ സി ആശുപത്രിയില്‍ സിസേറിയന്‍ നടത്തിയത്‌. ഇരു ഡോക്ടര്‍മാരും ദമ്പതികളാണെന്നും പറയുന്നു. പശ്ചിമകൊച്ചിയിലെയും വൈപ്പിന്‍, ഞാറയ്‌ക്കല്‍, അരൂര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള മധ്യവരുമാനക്കാരടക്കമുള്ള ഗര്‍ഭിണികളാണ്‌ മട്ടാഞ്ചേരി ഡബ്ല്യുആന്റ്‌ സി ആശുപത്രിയിലെത്തുന്നത്‌. പ്രസവങ്ങള്‍ ഏറെ നടക്കാറുള്ള ഇവിടെ രണ്ട്‌ അനസ്തേഷ്യ ഡോക്ടര്‍മാര്‍ വേണമെന്നാണ്‌ നിര്‍ദ്ദേശം. എന്നാല്‍ കോണ്‍ട്രാക്ട്‌ അടിസ്ഥാനത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്‌. ഇദ്ദേഹം ലീവെടുത്താല്‍ ഗര്‍ഭിണികളെ മടക്കി അയക്കുകയാണ്‌ ചെയ്യുന്നത്‌. പകരം ഡോക്ടറെ നിയമിക്കണമെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇതിനിടെ സിസേറിയന്‍ വ്യാപകമാണെന്ന്‌ പരാതി നിലനില്‍ക്കെ ഗര്‍ഭിണികളെ മടക്കിവിടുന്നതായും പറയുന്നു. അനസ്തേഷ്യ ഡോക്ടര്‍ അവധിയായതിനാലാണ്‌ ഗര്‍ഭിണികളെ മടക്കി അയക്കുന്നത്‌. സാധാരണ പ്രസവത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ അതിനാവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്ന്‌ പരാതി ഉയര്‍ന്നുകഴിഞ്ഞു. സിസേറിയന്‍ ചെലവിന്റെ ആധിക്യത്താലുണ്ടാകുന്ന സാമ്പത്തികബാധ്യത സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ഗര്‍ഭിണികളെ തീരാദുരിതത്തിലാകുന്നതായും ബന്ധുക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.