Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരഞ്ഞെടുപ്പ്‌ പരിശീലനം: ഇന്നും പങ്കെടുത്തില്ലെങ്കില്‍ അറസ്റ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 12:45 am IST
in Ernakulam

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ്‌ ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പോളിംഗ്‌ പരിശീലനങ്ങളില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ നിര്‍ദേശിച്ചു. പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റുള്‍പെടെയുള്ള നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ പേരുവിവരം അടിയന്തരമായി ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതു പ്രകാരമുള്ള വിവരങ്ങള്‍ ശേഖരിച്ചു ഉടന്‍ കൈമാറാനുള്ള ഒരുക്കത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ വിഭാഗം. പോളിംഗ്‌ ഉദ്യോഗസ്ഥര്‍ക്കുള്ള അന്തിമ പരിശീലനത്തിന്‌ ഇന്ന്‌ മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ തുടക്കം കുറിക്കുകയാണ്‌. ആദ്യ ഘട്ട പരിശീലനം മാര്‍ച്ച്‌ ഒന്നു മുതല്‍ എട്ടു വരെയായിരുന്നു. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ള എണ്ണൂറോളം ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രത്യേകം ശേഖരിച്ചിട്ടുണ്ട്‌. ഓഫീസ്‌, വിട്ടുവിലാസങ്ങളും ഫോണ്‍ നമ്പറും സഹിതമാണ്‌ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്‌.

ഡ്യൂട്ടിക്കെത്താത്തവരെ കുറിച്ചുള്ള സന്ദേശം ഉടനടി ബന്ധപ്പെട്ടവര്‍ക്ക്‌ കൈമാറി മേല്‍നടപടി സ്വീകരിക്കാനാണ്‌ ഇത്തരം നടപടികളെന്നും കളക്ടര്‍ പറഞ്ഞു. ഇതോടൊപ്പം ആരോഗ്യപരമായ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പു ജോലികളില്‍ നിന്നു വിട്ടു നില്‍ക്കുന്നവരെ മെഡിക്കല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി പരിശോധനയ്‌ക്കു വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

India

മമതയെ കുടുക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ : മെസിയെ എത്തിച്ചതിലെ പിഴവുകളെ പറ്റി അന്വേഷണം : ഫയലുകൾ വീണ്ടും തുറക്കും

Kerala

ചരിത്രം പഠിക്കാന്‍ പോയതാണ് , സംസ്കാരം പഠിക്കാന്‍ പോയതാണ് എന്നൊക്കെ തള്ളി മെഴുകുന്നത് കാണുമ്പോഴാണ് സഹതാപം ; യുവരാജ് ഗോകുൽ

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ വിജിലൻസ് ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

നൂറടി നീളത്തിലുള്ള നോട്ടുമാല, 500 ന്റെ നോട്ടുകൾ, കല്യാണച്ചെക്കന്റെ ഡെക്കറേഷനാണിതൊക്കെ…

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

ഇവിഎമ്മുകളെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു ; ആക്ടിവിസ്റ്റ് ഗാർഗ ചാറ്റർജിയെ അടിച്ചോടിച്ച് നാട്ടുകാർ ; പിന്നാലെ അറസ്റ്റ്

മുഖ്യമന്ത്രി ചര്‍ച്ച നീണ്ടു പോകുന്നു,അതൃപ്തിയുമായി ലീഗ്, ബുധനാഴ്ച അടിയന്തര യോഗം,മന്ത്രിമാരെ നിശ്ചയിച്ചേക്കും

സ്ക്രാംജെറ്റില്‍ കുതിയ്ക്കുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ (വലത്ത്)

ബ്രഹ്മോസിന്റെ അടിയേറ്റപ്പോള്‍ മുട്ടില്‍വീണ പാകിസ്ഥാന്‍, സ്ക്രാംജെറ്റ് പരീക്ഷണം വിജയിച്ചതോടെ ഇനി വരിക ഹൈപ്പര്‍സോണിക് മിസൈലുകള്‍…

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ് 2 കുട്ടികള്‍ മരിച്ചു, മരിച്ചത് സഹോദരിമാരുടെ മക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.