Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിസേറിയന്‍: സര്‍ക്കാര്‍ ആശുപത്രി വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 11:24 pm IST
in Ernakulam

മട്ടാഞ്ചേരി: മദാമ്മ ആശുപത്രിയെന്നറിയപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മട്ടാഞ്ചേരി ഡബ്ല്യൂ ആന്റ്സി സിസേറിയന്‍ വിവാദത്തില്‍. രണ്ടുദിവസത്തിനകം ആറ്‌ സിസേറിയനുകളാണ്‌ ഇവിടെ നടന്നതെന്നാണ്‌ ആരോപണം. അനസ്തേഷ്യ ഡോക്ടറുടെയും ഗൈനക്കോളജിസ്റ്റിന്റെയൂം നിര്‍ബന്ധമാണ്‌ കൂട്ട സിസേറിയന്‍ പ്രസവത്തിന്‌ പിന്നിലെന്ന്‌ ചൂണ്ടിക്കാട്ടുന്നു. എന്‍ആര്‍എച്ച്‌എമ്മിന്റെ ഭാഗമായി വന്ന ഡോക്ടര്‍ സ്ഥിരം ഗൈനക്കോളജിസ്റ്റിനേക്കാള്‍ സിസേറിയന്‍ കാര്യത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നതായും സുഖപ്രസവത്തിനെത്തുന്ന ഗര്‍ഭിണികളെ അവസാനനിമിഷം ഒഴിവ്കഴിവുകള്‍ പറഞ്ഞ്‌ പിന്‍തിരിപ്പിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

സാധാരണ സുഖപ്രസവത്തിന്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ 500 രൂപയില്‍ താഴെയെ ചിലവ്‌ വരുകയുള്ളൂവെന്നും സിസേറിയന്‍ പ്രസവത്തിന്‌ ഡോക്ടര്‍ക്ക്‌ 2000 രൂപവരെയും അനസ്തേഷ്യ ഡോക്ടര്‍ക്ക്‌ 500 രൂപവരെയും നഴ്സുമാര്‍ക്ക്‌ ഒരാള്‍ക്ക്‌ 100 രൂപവീതവും നല്‍കേണ്ടിവരുമെന്നും മറ്റ്‌ ചെലവുകള്‍ കൂടി കണക്കാക്കിയാല്‍ 6000-8000 രൂപവരെയാകുമെന്ന്‌ പ്രസവത്തിനെത്തുന്നവരുടെ ബന്ധുക്കള്‍ പറയുന്നു. സുഖപ്രസവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക്‌ ഈ ചെലവ്‌ വന്‍ സാമ്പത്തികഭാരമാണുണ്ടാക്കുന്നത്‌. കൂടാതെ പ്രസവിച്ച അമ്മക്ക്‌ നീണ്ട വിശ്രമവും പരസഹായവും വേണമെന്നത്‌ മൂലം ഇതുമായി ബന്ധപ്പെട്ട ബാധ്യതകളും ഭാരമാകും.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ഭാഗമായി മൂന്ന്‌ ഡോക്ടര്‍മാരാണ്‌ മട്ടാഞ്ചേരി ഡബ്ല്യൂ ആന്റ്‌ സി ആശുപത്രിയില്‍ ചാര്‍ജ്‌ എടുത്തിട്ടുള്ളത്‌. അനസ്തേഷ്യ ഡോക്ടറുടെ സൗകര്യമാണ്‌ ഇവിടെ പ്രസവതീയതി തീരുമാനിക്കുന്നതിന്‌ കണക്കാക്കുന്നതെന്നും, ഇത്‌ കൂട്ട സിസേറിയന്‌ കാരണമാകുന്നതായും പറയുന്നു. എന്നാല്‍ ഇന്‍ഡിക്കേഷന്‍ കേസായ ഗര്‍ഭിണികളെയാണ്‌ സിസേറിയന്‌ വിധേയമാക്കാറുള്ളൂവെന്ന്‌ ആര്‍എംഒ പറഞ്ഞു. പ്രസവത്തീയതി കഴിഞ്ഞതും നേരത്തെ സിസേറിയന്‍ നടത്തിയതുമായ ഗര്‍ഭിണികളെയാണ്‌ ഓപ്പറേഷന്‌ വിധേയമാക്കാറുള്ളൂവെന്നും കുട്ടി ഇറങ്ങിവരാത്ത കേസുകളിലും സിസേറിയന്‍ നടത്താറുണ്ടെന്നും ആര്‍എംഒ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.