Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പതിനായിരങ്ങള്‍ക്ക്‌ സുകൃതം പകര്‍ന്ന്‌ ഭാഗവതയജ്ഞത്തിന്‌ പരിസമാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 11:24 pm IST
in Ernakulam

കൊച്ചി: കടവന്ത്ര വിനായക ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന സ്വാമി ഉദിത്‌ ചൈതന്യയുടെ സുകൃതം ഭാഗവതയജ്ഞം പതിനായിരങ്ങള്‍ക്ക്‌ സുകൃതം ഏകി പൂര്‍ണ്ണമായി. മാനസിക ഉദ്ഗ്രഥനത്തിലൂടെ ലോകനന്മ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതാണ്‌ സുകൃതം ഭാഗവത സമിതിയുടെ ലക്ഷ്യമെന്ന്‌ സ്വാമി പറഞ്ഞു. ഓരോ വ്യക്തിക്കും അവരവരുടെ മനസ്സിനെ എങ്ങനെയാണ്‌ ഉയര്‍ത്തേണ്ടതെന്ന്‌ വഴികാണിച്ചു തരുന്ന ശാസ്ത്രമാണ്‌ ശ്രീമദ്‌ ഭാഗവതം.

സ്നേഹഭാവനയിലൂടെ സേവനം ചെയ്യാന്‍ സാധിച്ചാല്‍ ആയിരം മടങ്ങ്‌ സുകൃതവും ആദരവും ബഹമാനവും കൊണ്ട്‌ സ്വജീവിതത്തോട്‌ നീതിപുലര്‍ത്താം. അതുവഴി തനിക്കും കുടുംബത്തിനും സമൂഹത്തിനും സുകൃതം പകരാം.

സ്നേഹിക്കുന്നവരുടെയും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരുടെയും കൂടെയുള്ള സംഗമത്തിലൂടെ നന്മകള്‍ക്ക്‌ സ്വാഗതമോതാനും തിന്മ വെടിഞ്ഞ്‌ മോക്ഷത്തിലേക്ക്‌ ചരിക്കാനും നമുക്ക്‌ സാധിക്കണം. പരീക്ഷിത്‌ മുക്തി, ഭാഗവത സംഗ്രഹം എന്നിവയെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

രാവിലെ പതിവുപോലെ ആരംഭിച്ച വിഷ്ണുസഹസ്രനാമം, ഭാഗവതപാരായണം എന്നിവയ്‌ക്ക്‌ ശേഷം യജ്ഞവേദിയില്‍ എത്തിച്ചേര്‍ന്ന ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ കാന്‍സര്‍ രോഗബാധിതരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള സഹായധനം നല്‍കി. സ്വാമിജി യജ്ഞസമിതിയുടെ ഉപഹാരം ജസ്റ്റിസിന്‌ നല്‍കി. തുടര്‍ന്ന്‌ യജ്ഞസമാപനത്തിന്‌ മുന്നോടിയായി വൈദികരായ പയ്യന്നൂര്‍ കാഞ്ഞിരപ്പിള്ളി പുരുഷോത്തമന്‍ നമ്പൂതിരി, പുതിയില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരെ ദക്ഷിണ നല്‍കി ആദരിച്ചു. സമാപനച്ചടങ്ങില്‍ ചെയര്‍മാന്‍ ടി.എന്‍. നായര്‍, പ്രസിഡന്റ്‌, സരളാ വിജയന്‍, സെക്രട്ടറി ഡോ. സി.പി. താര, ചീഫ്‌ കോര്‍ഡിനേറ്റര്‍ അഡ്വ. മങ്ങോട്ട്‌ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത്‌ സംസാരിച്ചു. ഭക്തര്‍ക്ക്‌ യജ്ഞപ്രസാദവിതരണം, പ്രസാദഊട്ടും തുടര്‍ന്ന്‌ രാധികാ ഗോപാലകൃഷ്ണന്‍, ബിന്ദു മരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീതാരാധനയും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.