Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റെയില്‍വേ ബജറ്റില്‍ അതിവേഗ ട്രെയിനുകള്‍ക്ക്‌ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 10:49 pm IST
inBusiness

ന്യൂദല്‍ഹി: ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വേ ബജറ്റില്‍ അതിവേഗ ട്രെയിനുകള്‍ക്കും സാധ്യത. തലസ്ഥാന നഗരിയെ ജോധ്പൂര്‍, മുംബൈ എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകള്‍ ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വെ ബജറ്റ്‌ 2012-13 ല്‍ റെയില്‍വെമന്ത്രി ദിനേഷ്‌ ത്രിദേവി പ്രഖ്യാപിച്ചേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അഞ്ച്സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതോടെ പരുങ്ങലിലായ കേന്ദ്രസര്‍ക്കാര്‍ ജനഹിത പ്രഖ്യാപനങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന നല്‍കുക. 26 പുതിയ ട്രെയിനുകള്‍ ഈ മാസംതന്നെ ഫ്ലാഗ്‌ ഓഫ്‌ ചെയ്യാനും സാധ്യതയുണ്ട്‌. രാജ്യത്തിന്റെ ഉത്തര കിഴക്കന്‍ ഭാഗങ്ങളിലേക്ക്‌ ട്രെയിനുകള്‍ അനുവദിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യവും ബജറ്റില്‍ അംഗീകരിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദല്‍ഹി-ജയ്‌പൂര്‍-അജ്മീര്‍-ജോധ്പൂര്‍ വരെയുള്ള 591 കി.മീ ദൂരമാണ്‌ അതിവേഗ ട്രെയിന്‍ ഓടുക. ഈ മേഖലയില്‍ മണിക്കൂറില്‍ 350 കി.മീ ഓടാന്‍ കഴിയുന്ന ബുള്ളറ്റ്‌ ട്രെയിനുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്‌. മാര്‍ച്ച്‌ 14 മുതല്‍ ബുള്ളറ്റ്‌ ട്രെയിനുകള്‍ ഈ മേഖലയില്‍ ഓടിത്തുടങ്ങും. ദല്‍ഹി-മുംബൈ റൂട്ടില്‍ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന അതിവേഗ ട്രെയിനുകളാണ്‌ സര്‍ക്കാര്‍ പരിഗണനയിലുള്ളത്‌. 200 കോടി രൂപയുടെ ചെലവാണ്‌ ഇതിനായി പ്രതീക്ഷിക്കുന്നത്‌.

ഉന്നത നിലവാരത്തിലുള്ള ആശയവിനിമയ സംവിധാനവും അപകട സിഗ്നല്‍ സാങ്കേതികവിദ്യയും അടങ്ങിയതായിരിക്കും അതിവേഗ ട്രെയിനുകള്‍. ഇക്കാര്യങ്ങളെല്ലാം ബജറ്റിനിടെ ത്രിദേവി വ്യക്തമാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. 2,500 പരിസ്ഥിതി-സൗഹൃദ ശൗചാലയങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ്‌ കരുതുന്നത്‌.

തെക്ക്‌ കിഴക്കന്‍ മേഖലയിലേക്ക്‌ ട്രെയിനുകള്‍ അനുവദിക്കാനുള്ള തീരുമാനം ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ റെയില്‍വേമന്ത്രിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ തൃപ്തിപ്പെടുത്താനാണെന്നും വിലയിരുത്തപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.