Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ധാര്‍മ്മിക മൂല്യം ഉള്‍ക്കൊണ്ട്‌ ജീവിക്കുന്നവര്‍ക്ക്‌ വിജയം ഉണ്ടാകും: സ്വാമി ഉദിത്‌ ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:55 pm IST
in Ernakulam

കൊച്ചി: ധാര്‍മ്മിക മൂല്യം ഉള്‍ക്കൊണ്ട്‌ ജീവിച്ചാല്‍ അവര്‍ക്ക്‌ വിജയവും, അംഗീകാരവും ഉണ്ടാകുമെന്ന്‌ സ്വാമി ഉദിത്‌ ചൈതന്യ. ഉദ്ബോധിപ്പിച്ചു. വ്യക്തികള്‍ ഇന്ന്‌ ധാര്‍മിക മൂല്യങ്ങള്‍ കൈവിടുമ്പോള്‍ അവനറിയാതെ നഷ്ടപ്പെടുന്നത്‌ പില്‍ക്കാലങ്ങളില്‍ ലഭിക്കാവുന്ന അംഗീകാരവും, ആദരവുമാണ്‌. താത്കാലിക സുഖവും, വിജയവും നേടാനായി അഴിമതിയും, വഞ്ചനയും അവലംബിക്കുന്നവരെ ഭാരത സമൂഹം പില്‍ക്കാലത്ത്‌ പുച്ഛത്തോടെ നിരസിച്ചിട്ടുണ്ട്‌.

ദരിദ്രനായ കുചേലന്‍ സഹപാഠിയും ഉറ്റചെങ്ങാതിയുമായ കൃഷ്ണഭഗവാനെ സ്വാധീനിച്ച്‌ സമുഹ മദ്ധ്യത്തില്‍ വലിയവനാകാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭാഗവതത്തില്‍ അദ്ദേഹത്തിന്‌ ആദരവിന്റെ സ്ഥാനം ലഭിക്കുമായിരുന്നില്ല. തന്റെ കഷ്ടകാല സമയത്ത്‌ ഭഗവാന്‍ കൃഷ്ണനെ ഒരു നോക്കുകാണാന്‍ കുചേലന്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഭഗവാന്‍ തന്റെ സിംഹാസനത്തില്‍ ഇരുത്തി കാല്‍കഴുകി പൂജിച്ച്‌ ആദരിക്കുന്നത്‌ ഇന്നത്തെ തലമുറയ്‌ക്കുള്ള ഒരു പ്രധാന സന്ദേശമാണ്‌. നേരായ മാര്‍ഗത്തിലൂടെ ചലിക്കുന്നവര്‍ക്ക്‌ മാത്രമേ ഈശ്വര അനുഗ്രഹം ലഭിക്കുകയുള്ളൂ അതിലൂടെ അവര്‍ സമൂഹത്തില്‍ ആദരിക്കപ്പെടുമെന്ന്‌ സ്വാമി ഉദിത്‌ ചൈതന്യ പറഞ്ഞു. കടവന്ത്ര വിനായക ആഡിറ്റോറിയത്തില്‍ നടക്കുന്ന സുകൃതം ഭാഗവത യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ യജ്ഞവേദിയില്‍ കുട്ടികളില്‍ ശ്രേയസിന്റെ അംശം പകരാന്‍, അവരുടെ മനസ്സിലെ ഭയനിവാരണത്തിനായി പ്രത്യേക പൂജ നടന്നു. ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. കൂടാതെ ഉച്ചക്ക്‌ യജ്ഞവേദിയില്‍ വച്ച്‌ കലാമണ്ഡലം പത്മനാഭന്‍നായര്‍ക്ക്‌ സ്വാമി കീര്‍ത്തി പത്രവും,പുരസ്ക്കാരവും സമര്‍പ്പിച്ചു. ജസ്റ്റീസ്‌ കെ.എസ്‌.രാധാകൃഷ്ണന്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.