Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുടാപ്പിനായി കൊച്ചികോര്‍പ്പറേഷന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കുന്നത്‌ കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2012, 10:19 pm IST
in Ernakulam

മട്ടാഞ്ചേരി: പൊതുടാപ്പുകളിലൂടെയുള്ള കുടിവെള്ളത്തിനായി കൊച്ചി കോര്‍പ്പറേഷന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കുന്നത്‌ മൂന്ന്‌ കോടിയിലേറെ രൂപ കോര്‍പ്പറേഷന്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ ഗാര്‍ഹിക കണക്ഷനുകളില്‍നിന്നുള്ള കോടികളുടെ വരുമാനത്തിന്‌ പുറമേയാണ്‌ കോര്‍പ്പറേഷന്‍ തുകയും കേരള വാട്ടര്‍ അതോറിറ്റിക്ക്‌ ലഭിക്കുന്നത്‌. എന്നാല്‍ കോര്‍പ്പറേഷനിലെ നഗരപ്രദേശമൊഴികെ മറ്റിടങ്ങളിലെല്ലാം നിശ്ചിത സമയങ്ങളില്‍ ഏതാനും മണിക്കുറുകള്‍ മാത്രമാണ്‌ കുടിവെള്ളം ലഭിക്കുന്നത്‌. കൊച്ചിയിലെ കുടിവെള്ള വിതരണച്ചുമതല കോര്‍പ്പേറേഷനില്‍നിന്ന്‌ കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത ശേഷമാണ്‌ നഗരത്തിലെ ജനവാസകേന്ദ്രങ്ങിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായതെന്ന്‌ ജനകീയ സംഘടനകള്‍ ആരോപിക്കുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത്‌ 5900 പൊതു ടാപ്പുകളാണുള്ളത്‌. പൊതുടാപ്പ്‌ ഒന്നിന്‌ ശരാശരി 5250 ഓളം രൂപയാണ്‌ കോര്‍പ്പറേഷന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കുന്നതെന്നും ഇത്‌ ഏതാണ്ട്‌ മുന്നു കോടി പത്ത്‌ ലക്ഷം രൂപയിലേറെ വരുമെന്നും ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയിലെ കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതിനും, വിതരണത്തിനുമായി. അഞ്ചിലെറെ വിദേശപദ്ധതികളടക്കം ഏട്ടോളം പദ്ധതികള്‍ കൊച്ചിയില്‍ നടപ്പിലാക്കിയിരുന്നു. ബ്രിട്ടീഷ്‌ ധനസഹായത്തോടെയുള്ള ഓഡിഎ, ഡിഎഫ്‌ഐഡി, ലോകബാങ്കിന്റെ പദ്ധതികള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. എന്നാല്‍ പദ്ധതികളിലേറെയും പല തടസ്സങ്ങളുമായി ഫലം കാണാത്തത്‌ അധികൃതരുടെയും, വാട്ടര്‍ ആതോറിറ്റിയുടെയും, വകുപ്പുകളുടെയും അവഗണനയാണ്‌ പ്രകടമാക്കുന്നതെന്ന്‌ ജനകീയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വേനലെത്തും മുമ്പേ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റി ജലലഭ്യത ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെടുകയാണ്‌. കൊച്ചിയിലെ ജലവിതരണ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി കുടിവെള്ള ലഭ്യത ഉറപ്പിക്കുന്നതിന്‌ സംയുക്തനീക്കം നടത്തണമെന്നാണ്‌ ജനകീയ സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.