Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുറഞ്ഞ ചെലവില്‍ ഡയാലിസിസ്‌ സംവിധാനങ്ങള്‍ ഒരുക്കണം: വയലാര്‍ രവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2012, 10:19 pm IST
in Ernakulam

കൊച്ചി: കുറഞ്ഞ ചെലവില്‍ ഡയാലിസിസ്‌ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്നതിന്‌ സര്‍ക്കാര്‍ തയാറാകണമെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി. ലോക വൃക്ക ദിനത്തോടനുബന്ധിച്ച്‌ മെഡിക്കല്‍ ട്രസ്റ്റു ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവയവ ദാന ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൃക്ക സംബന്ധമായ അസുഖങ്ങളില്‍ ഡയാലിസിസിനും മറ്റും വലിയ തുകയാണ്‌ ചെലവാകുന്നത്‌. ഇടത്തരക്കാര്‍ക്ക്‌ ഡയാലിസിസിന്റെ ചെലവു താങ്ങാവുന്നതിലും അപ്പുറമാണ്‌. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മിതമായ നിരക്കില്‍ ഡയാലിസിസ്‌ ചെയ്യുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കണം.

ഡയാലിസിസ്‌ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നതിനും വൃക്ക സംബന്ധമായ അസുഖങ്ങളുള്ള രോഗികളെ ദത്തെടുക്കുന്നതിനും മേഴ്സി ഫൗണ്ടേഷന്‍ പദ്ധതി ആവിഷ്ക്കരിക്കും. മേഴ്സി രവി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക്‌ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഡയാലിസിസ്‌ ഉപകരണങ്ങള്‍ വിതരണം ചെയ്യും.

വൃക്ക ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവരുടേയും വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരുടേയും വിശദമായ വിവരങ്ങള്‍ അടങ്ങിയ കിഡ്നി ബാങ്ക്‌ രൂപികരിക്കണം. ഓരോ ജില്ലയിലും ഇത്തരം കിഡ്നി ബാങ്കുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാമവര്‍മ്മ ക്ലബില്‍ നടന്ന ബോധവത്ക്കരണപരിപാടിയില്‍ മെഡിക്കല്‍ ട്രസ്റ്റ്‌ മാനേജിങ്‌ ഡയറക്റ്റര്‍ പി.വി. ആന്റണി അധ്യക്ഷത വഹിച്ചു. വൃക്കദാതാക്കളുടെ വിവരങ്ങള്‍ അടങ്ങുന്ന രജിസ്ട്രി കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. അവയവ ദാനത്തിന്റെ പ്രസക്തിയെക്കുറിച്ചും വൃക്ക അനുബന്ധ രോഗങ്ങളെ കുറിച്ചും മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ്‌ നെഫ്രോളജിസ്റ്റ്‌ ഡോ. മാമ്മന്‍ എം. ജോണ്‍ വിശദീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. എം.ഐ. ജുനൈദ്‌ റഹ്മാന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, മധുസൂദനന്‍ നായര്‍, ഫാ. ജോസഫ്‌ കൊടിയന്‍, ഡോ മുഹമ്മദ്‌ ഇക്ബാല്‍ എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.