Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2012, 10:54 pm IST
inErnakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ മകംതൊഴല്‍ ഇന്ന്‌ നടക്കും. രാവിലെ ഓണക്കുറ്റിചിറയില്‍ ആറാട്ടിനും പറയെടുപ്പിനും ശേഷം പൂരപ്പറമ്പില്‍ നിന്ന്‌ ഏഴ്‌ ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തി നിത്യചടങ്ങുകള്‍ക്കും ശ്രീഭൂതബലിക്കും ശേഷം ഒരുമണിക്ക്‌ അലങ്കാരത്തിനായി ക്ഷേത്രനട അടയ്‌ക്കും. വിവിധ സ്വര്‍ണ്ണമാലകളും ആയുധമാല, പുഷ്പഹാരങ്ങള്‍ എന്നിവ ഉടയാടകള്‍ക്ക്‌ മുകളില്‍ ചാര്‍ത്തി പ്രത്യേകം തങ്കഗോളകയോടെ മിഥുന ലഗ്നത്തില്‍ ഉച്ചക്ക്‌ 2ന്‌ ദര്‍ശനത്തിനായി അഷ്ടലക്ഷ്മീ മുദ്രാങ്കിതമായ വെള്ളി വാതില്‍തുറക്കുന്നതോടെ മകം തൊഴല്‍ ആരംഭിക്കും. വില്വമംഗലം സ്വാമിയാര്‍ക്ക്‌ ദേവി സര്‍വ്വാഭരണഭൂഷിതയായി ദര്‍ശനം നല്‍കിയതിനെ അനുസ്മരിച്ചാണ്‌ മകം തൊഴല്‍ നടക്കുന്നത്‌. ഈ സമയം ദര്‍ശനം നടത്തുന്നതുകൊണ്ട്‌ സ്ത്രീകള്‍ക്ക്‌ മംഗല്യസിദ്ധിയും നെടുംമംഗല്യത്തിനും പ്രാധാന്യമുള്ളതുകൊണ്ട്‌ സ്ത്രീകളാണ്‌ അധികമായി ദര്‍ശനത്തിന്‌ എത്തുന്നത്‌. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അനേകം ഭക്തജനങ്ങള്‍ നേരത്തെ തന്നെ ക്ഷേത്രത്തിലെത്തും. ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനം നടത്തുന്നതിന്‌ പ്രത്യേകം സൗകര്യങ്ങളാണ്‌ ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സ്ത്രീകള്‍ ചോറ്റാനിക്കര ഗവ. ഹൈസ്കൂളില്‍ സജ്ജമാക്കുന്ന ക്യൂവിലൂടെ പടിഞ്ഞാറെ നടയില്‍ എത്തി ഗോപുരത്തിലൂടെ വന്ന്‌ വടക്കേ നടയിലൂടെ അകത്ത്‌ പ്രവേശിച്ച്‌ ശാസ്താവിനെയും ദേവിയെയും ദര്‍ശനം നടത്തി പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക്‌ പോയി കീഴ്‌ക്കാവില്‍ ദര്‍ശനം നടത്തേണ്ടതാണ്‌. പുരുഷന്മാര്‍ക്കൊപ്പം വരുന്ന സ്ത്രീകള്‍ വടക്കേ പൂരപ്പറമ്പിലൂടെ ക്യൂവില്‍ അകത്തുവന്ന്‌ കിഴക്കേനടയിലൂടെ ദര്‍ശനം നടത്താവുന്നതാണ്‌. ഭക്തജനങ്ങള്‍ക്കായി സംഭാരം, ചുക്കുവെള്ളം, ലഘുഭക്ഷണം, ആരോഗ്യസേവനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസും വളണ്ടിയര്‍മാരും സന്നദ്ധസേവക പ്രവര്‍ത്തകരും ഓരോ ഭാഗത്തും ഉണ്ടാകും.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഐജി കെ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 900 പോലീസുദ്യോഗസ്ഥരെ മകം ദിവസം നിയോഗിക്കുവാന്‍ തീരുമാനിച്ചു. ഫയര്‍ ആന്റ്‌ റസ്ക്യൂ 24 മണിക്കൂറും ആരോഗ്യസംബന്ധമായി ആംബുലന്‍സോടെ സൗകര്യം, ഇന്‍ഷുറന്‍സ്‌ എന്നിവയും ഏര്‍പ്പെടുത്തും. മകം സംബന്ധിച്ച്‌ ക്ഷേത്രത്തിലും സ്കൂളിലും പ്രധാന റോഡിലും പന്തലും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.