Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരളത്തിലേക്ക്‌ ഇന്റര്‍നെറ്റ്‌ വഴിയും മയക്കുമരുന്ന്‌ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2012, 10:53 pm IST
inErnakulam

ആലുവ: കേരളത്തിലേക്ക്‌ ഇന്റര്‍നെറ്റ്‌ വഴിയും മയക്കുമരുന്ന്‌ വില്‍പ്പന സജീവം. ബംഗളൂരു, മുംബൈ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചിലരാണ്‌ ഇന്റര്‍നെറ്റ്‌ വഴി മയക്കുമരുന്ന്‌ വില്‍പ്പനയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. വിവിധ കൊറിയര്‍ ഏജന്‍സികള്‍ വഴിയാണ്‌ മയക്കുമരുന്ന്‌ എത്തുന്നത്‌. കൊറിയര്‍ ഏജന്‍സികളെ മറ്റേതെങ്കിലും സാധനങ്ങളാണെന്ന്‌ കബളിപ്പിച്ചാണ്‌ ഇവ അയക്കുന്നത്‌. പലപ്പോഴും പലയിടങ്ങളില്‍നിന്നാണ്‌ ഇത്തരത്തില്‍ കൊറിയര്‍ ചെയ്യുന്നത്‌.

വിദേശ കമ്പനികളുടെ വര്‍ക്ക്‌ ഓര്‍ഡറുകള്‍ നല്‍കുന്ന ഏജന്‍സികളെന്ന മറവിലാണ്‌ പ്രവര്‍ത്തിക്കുക. വിവിധ ഫോറങ്ങള്‍ക്കുള്ളില്‍ ചെറിയ ചെറിയ പാക്കറ്റുകളിലാക്കിയാണ്‌ ഇവ അയയ്‌ക്കുന്നത്‌. മയക്കുമരുന്നിനുള്ള പണം ചില ബാങ്കുകള്‍ വഴി അക്കൗണ്ടിലേക്ക്‌ വാങ്ങുകയാണ്‌ ചെയ്യുന്നത്‌. ചാറ്റ്‌ റൂമുകളിലൂടെയും മറ്റും പരിചയപ്പെട്ടാണ്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്‌. ഇ-മെയിലുകള്‍ വഴി മാത്രമാണ്‌ ഇവരുടെ ഇടപാടുകള്‍. പുതുതായി രൂപീകരിച്ച സമിതി ഇത്തരത്തില്‍ സംശയം തോന്നുന്ന ഏതാനും ഇ-മെയിലുകള്‍ പരിശോധിച്ച്‌ വരുന്നുണ്ട്‌.

കേരളത്തില്‍ ബംഗളൂരുവില്‍നിന്നാണ്‌ മയക്കുമരുന്ന്‌ ഇഞ്ചക്ഷന്‍ കൂടുതലായെത്തുന്നത്‌. ക്യാന്‍സര്‍ രോഗികള്‍ക്ക്‌ വേദന ശമിപ്പിക്കുന്നതിനുള്ള പെന്റാസോസിന്‍ എന്ന ആംപ്യൂളാണ്‌ കൂടുതലായി ഉപയോഗിക്കുന്നത്‌. ബംഗളൂരുവിലെ മരന്നുല്‍പ്പാദന കേന്ദ്രത്തില്‍നിന്നും മൂന്ന്‌ രൂപയ്‌ക്ക്‌ ലഭിക്കുന്ന ഇത്‌ 500 രൂപയ്‌ക്കുവരെയാണ്‌ ലഹരിക്ക്‌ അടിമകളായവര്‍ വാങ്ങുന്നത്‌. ആശുപത്രികളിലേക്ക്‌ മാത്രമേ ഇത്‌ വിതരണം ചെയ്യാവൂ എന്ന കര്‍ശന നിര്‍ദ്ദേശമുള്ളതാണ്‌. ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഈ മയക്കുമരുന്ന്‌ വിപണനത്തിന്‌ പിന്നില്‍ സഹായികളായി പ്രവര്‍ത്തിക്കുന്നുണ്ട്‌. വില്‍പ്പന നിയമവിധേയമാണെന്ന്‌ രേഖയുണ്ടാക്കാന്‍ ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പുകളും തയ്യാറാക്കുകയാണ്‌ ചെയ്യുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.