Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചോറ്റാനിക്കര മകം തൊഴല്‍ ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2012, 11:09 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ മകംതൊഴല്‍ 7ന്‌ നടക്കും. അന്നേദിവസം രാവിലെ ഓണക്കുറ്റിചിറയില്‍ ആറാട്ടിനും പറയെടുപ്പിനും ശേഷം പൂരപ്പറമ്പില്‍ നിന്ന്‌ ഏഴ്‌ ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തി നിത്യചടങ്ങുകള്‍ക്കും ശ്രീഭൂതബലിക്കും ശേഷം ഒരുമണിക്ക്‌ അലങ്കാരത്തിനായി ക്ഷേത്രനട അടയ്‌ക്കും. വിവിധ സ്വര്‍ണ്ണമാലകളും ആയുധമാല, പുഷ്പഹാരങ്ങള്‍ എന്നിവ ഉടയാടകള്‍ക്ക്‌ മുകളില്‍ ചാര്‍ത്തി പ്രത്യേകം തങ്കഗോളകയോടെ മിഥുന ലഗ്നത്തില്‍ ഉച്ചക്ക്‌ 2ന്‌ ദര്‍ശനത്തിനായി അഷ്ടലക്ഷ്മീ മുദ്രാങ്കിതമായ വെള്ളി വാതില്‍തുറക്കുന്നതോടെ മകം തൊഴല്‍ ആരംഭിക്കും. വില്വമംഗലം സ്വാമിയാര്‍ക്ക്‌ ദേവി സര്‍വ്വാഭരണഭൂഷിതയായി ദര്‍ശനം നല്‍കിയതിനെ അനുസ്മരിച്ചാണ്‌ മകം തൊഴല്‍ നടക്കുന്നത്‌. ഈ സമയം ദര്‍ശനം നടത്തുന്നതുകൊണ്ട്‌ സ്ത്രീകള്‍ക്ക്‌ മംഗല്യസിദ്ധിയും നെടുംമംഗല്യത്തിനും പ്രാധാന്യമുള്ളതുകൊണ്ട്‌ സ്ത്രീകളാണ്‌ അധികമായി ദര്‍ശനത്തിന്‌ എത്തുന്നത്‌. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അനേകം ഭക്തജനങ്ങള്‍ നേരത്തെ തന്നെ ക്ഷേത്രത്തിലെത്തും. ഭക്തജനങ്ങള്‍ക്ക്‌ ദര്‍ള്‍നം നടത്തുന്നതിന്‌ പ്രത്യേകം സൗകര്യങ്ങളാണ്‌ ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സ്ത്രീകള്‍ ചോറ്റാനിക്കര ഗവ. ഹൈസ്കൂളില്‍ സജ്ജമാക്കുന്ന ക്യൂവിലൂടെ പടിഞ്ഞാറെ നടയില്‍ എത്തി ഗോപുരത്തിലൂടെ വന്ന്‌ വടക്കേ നടയിലൂടെ അകത്ത്‌ പ്രവേശിച്ച്‌ ശാസ്താവിനെയും ദേവിയെയും ദര്‍ശനം നടത്തി പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക്‌ പോയി കീഴ്‌ക്കാവില്‍ ദര്‍ശനം നടത്തേണ്ടതാണ്‌. പുരുഷന്മാര്‍ക്കൊപ്പം വരുന്ന സ്ത്രീകള്‍ വടക്കേ പൂരപ്പറമ്പിലൂടെ ക്യൂവില്‍ അകത്തുവന്ന്‌ കിഴക്കേനടയിലൂടെ ദര്‍ശനം നടത്താവുന്നതാണ്‌. ഭക്തജനങ്ങള്‍ക്കായി സംഭാരം, ചുക്കുവെള്ളം, ലഘുഭക്ഷണം, ആരോഗ്യസേവനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസും വളണ്ടിയര്‍മാരും സന്നദ്ധസേവക പ്രവര്‍ത്തകരും ഓരോ ഭാഗത്തും ഉണ്ടാകും.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഐജി കെ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 900 പോലീസുദ്യോഗസ്ഥരെ മകം ദിവസം നിയോഗിക്കുവാന്‍ തീരുമാനിച്ചു. ഫയര്‍ ആന്റ്‌ റസ്ക്യൂ 24 മണിക്കൂറും ആരോഗ്യസംബന്ധമായി ആംബുലന്‍സോടെ സൗകര്യം, ഇന്‍ഷുറന്‍സ്‌ എന്നിവയും ഏര്‍പ്പെടുത്തും. മകം സംബന്ധിച്ച്‌ ക്ഷേത്രത്തിലും സ്കൂളിലും പ്രധാന റോഡിലും പന്തലും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

Kerala

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

പുതിയ വാര്‍ത്തകള്‍

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.