Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മന്ത്രിയുടെ ആരോപണം ംളേച്ഛമെന്ന്‌ പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമ്മേളനം 8ന്‌ വനിതകള്‍ പണിമുടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2012, 08:32 pm IST
inKannur

കണ്ണൂറ്‍: 125 ദിവസം പിന്നിട്ട പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കുന്നതിണ്റ്റെ ഭാഗമായി അന്താരാഷ്‌ട്ര വനിതാ ദിനമായ 8ന്‌ പ്രദേശത്തെ വനിതകള്‍ 12 മണിക്കൂറ്‍ പണിമുടക്കി സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്ന്‌ സമരമുന്നണി വനിതാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയാണ്‌ പണിമുടക്ക്‌. ജോലിക്ക്‌ പോവുന്ന സ്ത്രീകള്‍ അവധിയെടുത്തും വിദ്യാര്‍ത്ഥിനികള്‍ ക്ളാസുകള്‍ ഉപേക്ഷിച്ചും വീട്ടമ്മമാര്‍ വീട്ടുജോലികളില്‍ നിന്ന്‌ വിട്ടുനിന്നുമാണ്‌ പണിമുടക്കില്‍ പങ്കെടുക്കുക. ഇനിയൊരിക്കലും പെട്ടിപ്പാലത്ത്‌ മാലിന്യ നിക്ഷേപം നടത്താന്‍ നഗരസഭയെ അനുവദിക്കില്ലെന്നും ഭരണകൂടത്തെയും പോലീസിനെയും ഉപയോഗിച്ച്‌ ബലപ്രയോഗത്തിലൂടെ മാലിന്യനിക്ഷേപം നടത്താനാണ്‌ നഗരസഭയുടെയും മറ്റ്‌ ബന്ധപ്പെട്ടവരുടെയും ഉദ്ദേശമെങ്കില്‍ ജീവന്‍ ത്യജിച്ചും നേരിടുമെന്ന്‌ ഇവര്‍ പറഞ്ഞു. കേരളത്തിലെവിടെയും കടല്‍ത്തീരത്ത്‌ കടല്‍ ഭിത്തിയോട്‌ ചേര്‍ന്ന്‌ മാലിന്യം പരസ്യമായി തള്ളുന്നില്ല. തീരദേശ നിയമപ്രകാരം പെട്ടിപ്പാലത്ത്‌ മാലിന്യം തള്ളാനാവില്ല. ഇത്‌ ചൂണ്ടിക്കാട്ടി ന്യൂമാഹി ഗ്രാമപഞ്ചായത്ത്‌ നഗരസഭക്ക്‌ മാലിന്യം തള്ളല്‍ അവസാനിപ്പിക്കാന്‍ ഉത്തരവ്‌ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പെട്ടിപ്പാലം മാലിന്യ വിരുദ്ധസമരത്തിന്‌ പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉള്ളതായി മന്ത്രി കെ.സി.ജോസഫ്‌ നടത്തിയ പ്രസ്താവന ംളേച്ചവും പരിഹാസ്യവും ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക്‌ ചേരാത്തതുമാണെന്ന്‌ ഇവര്‍ കുറ്റപ്പെടുത്തി. ഇത്തരം ആരോപണങ്ങളെ കുറിച്ച്‌ ഏതുതരം അന്വേഷണത്തെയും സമരസമിതി സ്വാഗതം ചെയ്യുന്നതായും ഇവര്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പൊതുസമൂഹത്തെ അറിയിക്കണം. പെട്ടിപ്പാലത്ത്‌ പോലീസിനെ ഉപയോഗിച്ച്‌ മാലിന്യം നിക്ഷേപിക്കണമെന്ന്‌ എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞ കോടിയേരി ബാലകൃഷ്ണണ്റ്റെയും കെ.എം.ഷാജിയുടെയും നിലപാട്‌ അപലപനീയമാണെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സി.ടി.ജുബൈരിയ, റസിയ ലത്തീഫ്‌, സുമയ്യ സിദ്ദിഖ്‌, സുബൈദ നാലകത്ത്‌, മറിയം സിത്താര എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.