Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അമൃതയില്‍ ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനത്തിന്‌ നൂതന ചികിത്സാ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 10:28 pm IST
inErnakulam

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനത്തിന്‌ നൂതന ചികിത്സാ സംവിധാനം. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനത്തിന്‌ ചികിത്സ നല്‍കുന്നതിനുവേണ്ടി ത്രി ഡൈമെന്‍ഷണല്‍ നണ്‍ കോണ്ടാക്ട്‌ മാപ്പിംഗ്‌ നാവിഗേഷന്‍ സിസ്റ്റം നൂതന ചികിത്സാ സംവിധാനം കാര്‍ഡിയാക്‌ വിഭാഗത്തില്‍ ഇപി ലാബില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനം മൂലം ജീവന്‌ ഭിഷണി ഉയര്‍ത്തുന്ന സങ്കീര്‍ണമായ അസുഖങ്ങള്‍ക്ക്‌ നൂതന ചികിത്സാ സംവിധാനം ഉപകരിക്കുന്നു. ഹൃദയത്തിലെ ക്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ഭാഗത്തിന്റെ കൃത്യമായ ചിത്രത്തേയും നാവിഗേഷന്‍ സിസ്റ്റം വഴി എവിടെനിന്നാണ്‌ ക്രമരഹിതമായ പ്രവര്‍ത്തനം ഹൃദയത്തില്‍ തുടങ്ങുന്നതെന്നും നൂതന ചികിത്സാ സംവിധാനം കാണിച്ചുതരുന്നു. കൂടാതെ ഈ നൂതന ചികിത്സ രോഗിയുടെ ശസ്ത്രക്രിയാ സമയത്തെ ലഘൂകരിക്കുകയും റേഡിയേഷന്‍ ഡോസ്‌ കുറയ്‌ക്കുകയും ചെയ്യുന്നു.

ഹൃദയത്തിന്റെ ക്രമരഹിതമായ പ്രവര്‍ത്തനത്തെ കണ്ടുപിടിക്കുന്ന കാര്‍ഡിയാക്‌ ഇലക്ട്രോഫിസിയോളജിക്കല്‍ ചികിത്സ ശരീരത്തില്‍ മുറിവുണ്ടാക്കാതെ ചെയ്യുന്ന പരിശോധനകളായ ഇസിജി സൗകര്യം ലേറ്റ്‌ പൊട്ടെന്‍ഷ്യല്‍ റിക്കോര്‍ഡിങ്‌, ലൂപ്‌ റിക്കോര്‍ഡിങ്‌, ഹെഡ്‌ അപ്‌ ടില്‍റ്റ്‌ ടെസ്റ്റ്‌ എന്നിവയും അമൃതയിലെ കാര്‍ഡിയാക്‌ വിഭാഗത്തില്‍ ചെയ്തുവരുന്നു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജി വിഭാഗം കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ 4500ല്‍ കൂടുതല്‍ തെറാപിയോറ്റിക്‌ ചികിത്സകള്‍ ചെയ്തിട്ടുണ്ട്‌. കൂടാതെ ഈ വിഭാഗത്തില്‍ കാര്‍ഡിയോളജിസ്റ്റിനും ടെക്നോളജിസ്റ്റിനും വിദഗ്ധമായ പരിശീലനവും നടത്തിവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.