Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുട്ടികളുടെ നാടക ക്യാമ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 10:34 pm IST
inErnakulam

കൊച്ചി: ആക്ട്‌ എ സെന്റര്‍ ഫോര്‍ തിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ എസ്‌ആര്‍വി ഗവണ്‍മെന്റ്‌ ഹൈസ്കൂളിന്റെ സഹകരണത്തോടെ പൂമ്പാറ്റ കുട്ടികളുടെ നാടകവേദിയും, തരംഗം സാംസ്ക്കാരിക വേദിയും സംയുക്തമായി നഗരത്തില്‍ കളേഴ്സ്‌ ഓഫ്‌ തിയേറ്റര്‍ എന്ന പേരില്‍ 7 നാള്‍ നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ നാടക ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. എംജി റോഡില്‍ എസ്‌ആര്‍വി സ്കൂളില്‍ വെച്ച്‌ നടത്തപ്പെടുന്ന കളേഴ്സ്‌ ഓഫ്‌ തിയേറ്റര്‍ വളര്‍ന്നു വരുന്ന ഇളം തലമുറയില്‍ നാടകമെന്ന സംഘടിത പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം പകര്‍ന്നു നല്‍കാനും കുട്ടികളില്‍ വ്യക്തിത്വ വികസനത്തിന്റെ ശരിയായ മാര്‍ഗം കണ്ടെത്തുന്നതിനും വേണ്ടിയാണ്‌ പ്രാധാന്യം നല്‍കുന്നത്‌.

അവധിക്കാലത്ത്‌ കളിചിരികളും പാട്ടുകളും അഭിനയവും നിറങ്ങളും സ്വപ്നങ്ങളുമായി ഒത്തുകൂടുന്ന ക്യാമ്പ്‌ ഏപ്രില്‍ 15ന്‌ വൈകിട്ട്‌ 6.30ന്‌ ചലച്ചിത്ര നടനും നാടകനടനുമായ നെടുമുടി വേണു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ 7ന്‌ സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ കണ്ണൂര്‍ ഏടൂര്‍ ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന യുവനാടക സംവിധായകന്‍ ജിനോ ജോസഫ്‌ സംവിധാനം നിര്‍വഹിച്ച സുല്ല്‌ എന്ന കുട്ടികളുടെ നാടകം അരങ്ങേറും. ആറ്‌ ദിവസങ്ങളിലായ്‌ വിവിധ വിഷയങ്ങളില്‍ കേരളത്തിലെ പ്രമുഖരായ കലാകാരന്മാര്‍ കളേഴ്സ്‌ ഓഫ്‌ തിയേറ്ററില്‍ ക്ലാസ്സുകള്‍ നയിക്കും. ചിത്രകലയില്‍ രാജന്‍ എം.കൃഷ്ണന്‍, സംഗീതത്തില്‍ എം.ബിജിബാല്‍, സംവിധാനത്തില്‍ പ്രിയനന്ദന്‍, നടന്‍ പാട്ടുകളില്‍ സി.ജെ.കുട്ടപ്പന്‍, ചമയത്തില്‍ പട്ടണം റഷീദ്‌ നൃത്ത സംവിധാനത്തില്‍ ശ്രീജിത്ത്‌ ഡാന്‍സ്‌ ലേഴ്സ്‌, നാടക സാഹിത്യത്തില്‍ സിവിക്‌ ചന്ദ്രന്‍, നാടകത്തിന്റെ വിവിധ മേഖലകളില്‍ സതീഷ്‌ കെ.സതീഷ്‌, ജയപ്രകാശ്‌ കുളൂര്‍, രമേശ്‌ വര്‍മ, ടി.എം.എബ്രഹാം തുടങ്ങിയ പ്രമുഖര്‍ കളേഴ്സ്‌ ഓഫ്‌ തിയേറ്ററിനെ സജീവമാക്കുമ്പോള്‍ ചലച്ചിത്ര നാടകരംഗങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ വ്യക്തികളുമായി വൈകുന്നേരങ്ങളില്‍ മുഖാമുഖം പരിപാടികളും ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണ വിഷയമാണ്‌.

സമാപനദിനത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അവതരിപ്പിക്കുന്ന ക്യാമ്പ്‌ പ്രൊഡക്ഷനുകളോടെ തിരശ്ശീല വീഴുന്ന കളേഴ്സ്‌ ഓഫ്‌ തീയേറ്ററിന്റെ ക്യാമ്പ്‌ ഡയറക്ടര്‍ നാടക ചലച്ചിത്ര സംവിധായകന്‍ ജി.അജയനാണ്‌. സഹ സംവിധായകരായ ഷാബു, കെ.മാധവന്‍, ജയചന്ദ്രന്‍ തകഴിക്കാരന്‍, താനിയ, രാംദാസ്‌, അഞ്ചുമേനോന്‍ ദാസ്‌ എന്നിവര്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പ്‌ നയിക്കും. നാടക്കളരിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 6നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 9447054053, 9142278691 എന്നീ നമ്പറില്‍ മാര്‍ച്ച്‌ 20ന്‌ മുമ്പായി ബന്ധപ്പെടുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.