Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടപ്പള്ളി മൂത്തകുന്നം നാല്‌ വരിപ്പാത ആവശ്യപ്പെട്ട്‌ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2012, 10:47 pm IST
in Ernakulam

കൊച്ചി: ദേശീയപാത 17 ലെ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ കുടിയൊഴിപ്പിച്ച്‌ കാടുകയറി കിടക്കുന്ന 30 മീറ്റര്‍ വീതി ഉപയോഗിച്ച്‌ അടിയന്തരമായി ആറ്‌ അല്ലെങ്കില്‍ നാലു വരിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട്‌ എന്‍എച്ച്‌ 17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‌ രാവിലെ 10ന്‌ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും. സ്ത്രീകളും കുട്ടികളുമടക്കം പ്രകടനമായാണ്‌ കളക്ട്രേറ്റിലേക്ക്‌ എത്തുക. ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എംഎല്‍എ, കെ.ചന്ദ്രന്‍പിള്ള, പന്ന്യന്‍ രവീന്ദ്രന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, സി.ആര്‍.നീലകണ്ഠന്‍, ഇ.വി.മുഹമ്മദാലി, അഡ്വ.എന്‍.എ.അലി, കെ.കെ.സുരേഷ്ബാബു എന്നിവര്‍ പങ്കെടുക്കും.

ഇടപ്പള്ളി മേല്‍പ്പാലവും കണ്ടെയ്നര്‍ ടെര്‍മിനലും തുറന്നതോടെ ഉണ്ടായിട്ടുള്ള ഗതാഗത തടസ്സത്തിന്‌ ഏകപരിഹാരം ഏറ്റെടുത്തുകഴിഞ്ഞ 30 മീറ്ററില്‍ ഉടന്‍ 4 വരിപ്പാത നിര്‍മ്മിക്കുക എന്നതാണ്‌. 15 മീറ്റര്‍ കൂടി ഏറ്റെടുത്താലെ റോഡ്‌ നിര്‍മ്മിക്ക്‌ എന്ന ദുര്‍വാശി ഹൈവേ അതോറിറ്റി ഉന്നയിക്കുന്നത്‌ ബിഒടിയും ടോളും അടിച്ചേല്‍പ്പിക്കാനാണ്‌. ഇത്‌ നടപ്പിലാക്കണമെങ്കില്‍ 30 മീറ്റര്‍ സ്ഥലമെടുപ്പില്‍ യാതൊരു പാക്കേജോ പുനരധിവാസമോ നല്‍കാതെ കുടിയിറക്കപ്പെട്ടവര്‍, അവിശിഷ്ട തുണ്ട്‌ ഭുമികളില്‍ പുറകോട്ട്‌ മാറി സ്വയം പുനരധിവസിച്ച വീടുകളില്‍നിന്ന്‌ വീണ്ടും കുടിയൊഴിപ്പിക്കണം. സാമൂഹ്യ നീതിക്കും മനുഷ്യത്വത്തിനും നിരക്കാത്ത ആവര്‍ത്തിച്ചുള്ള കൂടിയൊഴിപ്പിക്കലിനെതിരെ പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുണ്ട്‌.

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ 30 മീറ്റര്‍ വീതിയില്‍ കൂടിയൊഴിപ്പിച്ച്‌ ഏറ്റെടുപ്പ്‌ പൂര്‍ത്തിയാക്കിയത്‌. ഇപ്പോള്‍ യുഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ആദ്യം കുടിയിറക്കിയവരെ തന്നെ ആവര്‍ത്തിച്ച്‌ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള ഏത്‌ ശ്രമവും ജീവന്‍ കൊടുത്തും ചെറുക്കാന്‍ സമര സമിതി പ്രതിജ്ഞാബദ്ധരാണെന്ന്‌ എന്‍എച്ച്‌ 17 സംയുക്ത സമരസമിതി ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിള്ളി കണ്‍വീനര്‍ സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പുതിയ വാര്‍ത്തകള്‍

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.