Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശുദ്ധജല പദ്ധതി മൂന്ന്‌ ; ഹരിജന്‍ കോളനിയിലേക്ക്‌ വെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2012, 07:36 pm IST
in Ernakulam

മൂവാറ്റുപുഴ: നൂറോളം ഹരിജന്‍ കുടുംബങ്ങള്‍ താമസിക്കുന്ന പായിപ്ര പഞ്ചായത്ത്‌ പത്തൊമ്പതാം വാര്‍ഡ്‌ പാറ്റായി ഹരിജന്‍ കോളനിക്ക്‌ വെള്ളം നിഷിദ്ധമായിട്ട്‌ മാസങ്ങളായി. മൂന്ന്‌ കുടിവെള്ള പദ്ധതികള്‍ നിലവിലുള്ളപ്പോഴാണ്‌ കോളനി നിവാസികള്‍ക്ക്‌ ഈ ദുര്‍ഗതി. പക്ഷെ വെള്ളം കിട്ടിയാലും ഇല്ലെങ്കിലും മാസംതോറും പി എച്ച്‌ ഡിക്ക്‌ കെട്ടേണ്ട മിനിമം വെള്ളക്കരം ഇവര്‍ കെട്ടുകയും വേണം.

തേരാപ്പാറ ശുദ്ധജല പദ്ധതിയും, ബ്ലോക്ക്‌ പഞ്ചായത്തിന്റെ രാജീവ്‌ ഗാന്ധി കുടിവെള്ള പദ്ധതിയുടെ കുഴല്‍ കിണറും, മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച മുളവൂര്‍ ശുദ്ധജല പദ്ധതിയില്‍ നിലനില്‍ക്കെയാണ്‌ ഹരിജന്‍കോളനിക്കാര്‍ വെള്ളത്തിനായി നെട്ടോട്ടമോടുന്നത്‌.

തേരാപ്പാറമലയില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം ശേഖരിക്കാവുന്ന സംഭരണിയില്‍നിന്നും ജലം എത്തിയിരുന്ന ഹരിജന്‍ കോളനിയിലേക്കാണ്‌ 2008ല്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ധനസഹായത്തോടെ കുഴല്‍ കിണര്‍ സ്ഥാപിച്ച്‌ പമ്പ്‌ ഹൗസ്‌ നിര്‍മിച്ച്‌ പൈപ്പ്‌ കണക്ഷനുകള്‍ നല്‍കി പുതിയ പദ്ധതി നടപ്പിലാക്കിയത്‌. ഗുണഭോക്തൃ സമിതിയുടെ കീഴില്‍ നടപ്പിലാക്കിയിരുന്ന ഈ പദ്ധതി വൈദ്യുതി കുടിശ്ശിക കൂടിയതോടെ നിര്‍ത്തലാക്കിയിട്ട്‌ ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി. ഇതിന്‌ വേണ്ടി സ്ഥാപിച്ച പമ്പ്‌ ഹൗസും, ടാങ്കും, കോളനി നീളെ സ്ഥാപിച്ച പൈപ്പുകളും നോക്കുകുത്തികളുമായി.

തൃക്കളത്തൂര്‍ കുളത്തില്‍നിന്നും പമ്പിങ്‌ നടത്തി വെള്ളം സംഭരിച്ച്‌ വിതരണം ചെയ്യുന്ന തേരാപ്പാറ പദ്ധതിയില്‍നിന്നും വാല്വ്‌ തുറക്കാത്തതിനാലും പൈപ്പുകള്‍ തകരാറായതിനാലുമാണ്‌ വെള്ളം ലഭിക്കാത്തതെന്ന്‌ പ്രദേശവാസികളെ പറഞ്ഞ്‌ പറ്റിക്കുകയാണ്‌ കഴിഞ്ഞ ഒരു വര്‍ഷമായി വാര്‍ഡ്‌ മെമ്പര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ എന്ന്‌ കോളനി നിവാസികള്‍ പരാതി പറയുന്നു. യു ഡി എഫ്‌ ഭരിക്കുന്ന പഞ്ചായത്തില്‍ പത്തൊമ്പതാം വാര്‍ഡും കോണ്‍ഗ്രസിന്റേതാണ്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്‌ മൂന്ന്‌ മാസത്തിനകം പരിഹാരം കണ്ടെത്തുമെന്ന്‌ പറഞ്ഞ്‌ വോട്ട്‌ നേടിയ മെമ്പര്‍ ഇപ്പോള്‍ പറയുന്നത്‌ കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന്‍ ചെയ്ത മുളവൂര്‍ ശുദ്ധജല പദ്ധതിയില്‍നിന്നും പൈപ്പ്‌ കണക്ഷന്‍ നല്‍കാനാണ്‌ തീരുമാനമെന്നാണ്‌. എന്നാല്‍ മുളവൂര്‍ അശമുന്നൂര്‍ പദ്ധതിയുടെ പമ്പിങ്ങോ വിതരണമൊ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന്‌ മാത്രമല്ല ഇവിടെനിന്ന്‌ പാറ്റായി മലവരെ പൈപ്പ്‌ കണക്ഷനിലൂടെ വെള്ളം എത്തിക്കുന്നത്‌ നടപ്പിലാവാന്‍ സാധ്യതയില്ലെന്നും അറിയുന്നു.

പായിപ്ര പഞ്ചായത്തില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ മാറി മാറി വരുന്ന ഭരണ നേതൃത്വങ്ങള്‍ കൊണ്ടുവരുമെങ്കിലും ഒന്നും കാര്യക്ഷമമല്ലെന്നാണ്‌ പരാതി.

അതിനാല്‍ത്തന്നെയാണ്‌ മൂന്നോളം കുടിവെള്ള പദ്ധതിയുള്ള പാറ്റായി കോളനിക്കാരും വേനല്‍ രൂക്ഷമാവുന്നതിന്‌ മുമ്പ്‌ തന്നെ കുടിവെള്ള വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ടിവരുന്നത്‌. കുടിവെള്ളത്തിനായി പ്രദേശവാസികളുടെ നിരന്തര പരാതിക്കും അടിയന്തര പരിഹാരം കാണാന്‍ അധികൃതരൊ ജനപ്രതിനിധികളൊ ശ്രമിക്കുന്നില്ലെന്നും പുതിയ പദ്ധതികള്‍ കൊണ്ടുവരാനാണ്‌ ഇവര്‍ക്ക്‌ താല്‍പര്യമെന്നും ഇവിടുത്തുകാര്‍ ആരോപിക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.