Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടോള്‍പിരിവിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണം: കെ.വി. തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 10:47 pm IST
in Ernakulam

കൊച്ചി: ടോള്‍പിരിവ്‌ എന്ന ആശയം മലയാളികള്‍ക്ക്‌ ഇതുവരെ അംഗീകരിക്കാനായിട്ടില്ലെന്നു കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌. ടോള്‍പിരിവിന്റെ ആവശ്യകതയെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗേറ്റ്‌വേ ഹോട്ടലില്‍ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും യൂത്ത്‌ വിംഗായ യംഗ്‌ ഇന്ത്യന്‍സും സംയുക്തമായി ബിസിനസ്‌ സംരംഭകര്‍ക്കും വ്യവസായ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച ഇന്‍സ്പിരേഷന്‍ സമ്മിറ്റ്‌ 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ടോള്‍ സംവിധാനം വ്യാപകമായുണ്ട്‌. മികച്ച നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും നിര്‍മിക്കണമെങ്കില്‍ വലിയ മുതല്‍മുടക്ക്‌ ആവശ്യമാണ്‌. ഇതിനു ജനങ്ങളുടെ സഹകരണം കൂടി ഉണ്ടാകണം.

ലോക ടൂറിസത്തില്‍ കേരളത്തിനു വലിയ സ്ഥാനമാണുള്ളത്‌. എല്ലാ അവസരങ്ങളും ടൂറിസത്തിനു വിനിയോഗിക്കുന്ന രീതിയാണ്‌ കേരളത്തില്‍ കണ്ടുവരുന്നത്‌. നാട്ടിലെത്തന്നെ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നവരാണ്‌ കേരളീയര്‍. തെരഞ്ഞെടുപ്പു പ്രചാരണം പോലും ടൂറിസത്തിന്റെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുന്നു. കേരളത്തിനകത്തും പുറത്തും നിന്നുള്ള ധാരാളം ആളുകളാണ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി പിറവം മണ്ഡലത്തിലേക്ക്‌ ഒഴുകിയെത്തുന്നത്‌.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമാണുള്ളത്‌. ഇത്തരം സ്വാതന്ത്ര്യം ചിലര്‍ ഇടയ്‌ക്കെങ്കിലും ദുരുപയോഗം ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്‌. വ്യവസായ വളര്‍ച്ചാനിരക്കിലും നമ്മള്‍ ഏറെ മുന്നിലാണ്‌. 6.5 ശതമാനം വളര്‍ച്ചാനിരക്ക്‌ രാജ്യം ലക്ഷ്യംവയ്‌ക്കുമ്പോള്‍ മറ്റു പല രാജ്യങ്ങളിലും വളര്‍ച്ചാനിരക്ക്‌ 2.5 ശതമാനത്തില്‍ താഴെയാണ്‌. ചെറിയ രീതിയില്‍ ആരംഭിച്ച സംരംഭങ്ങളാണ്‌ ഇന്ന്‌ ഇന്ത്യയിലെ മിക്ക വ്യവസായ ശൃംഖലകളെന്നും മന്ത്രി പറഞ്ഞു.

കേരള ഹൈസ്പീഡ്‌ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി. ബാലകൃഷ്ണന്‍, യംഗ്‌ ഇന്ത്യന്‍സ്‌ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ബിജു ഫിലിപ്പോസ്‌, കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്റസ്ട്രി (സിഐഐ) ചെയര്‍മാന്‍ ജോസ്‌ ഡോമിനിക്‌, സംസ്ഥാന പ്ലാനിംഗ്‌ ബോര്‍ഡ്‌ അംഗം ജി. വിജയരാഘവന്‍, വിവേക്‌ കൃഷ്ണ ഗോവിന്ദ്‌, നവീന്‍ ഫിലിപ്പ്‌, പ്രവീണ്‍ ഹഫീസ്‌, ഷാഫി മേത്തര്‍, സി. ബാലഗോപാല്‍, പാവന്‍ ജി. അഗര്‍വാള്‍, നമ്രത ഖോന സംര, സിനു പി. തോമസ്‌, ശ്രീകാന്ത്‌ സൂര്യനാരായണന്‍, ബി. പ്രമോദ്‌ നായര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്‌ നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.