Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ടു കൊലപാതക കേസ്സുകളിലെ പ്രതി മോഷണ കേസ്സില്‍ അറസ്റ്റിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 10:46 pm IST
in Ernakulam

മൂവാറ്റുപുഴ: കൊലപാതക കേസ്സുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച ആളെ മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയതിന്‌ മൂവാറ്റുപുഴ പോലീസ്‌ അറസ്റ്റു ചെയ്തു. തൊടുപുഴ വാഴത്തോപ്പ്‌ മണിയാറന്‍കുടി പൊങ്ങന്‍പാറയില്‍ ദാസ്സി (46)നെയാണ്‌ മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫേമസ്സ്‌ വര്‍ഗീസ്‌, മൂവാറ്റുപുഴ സബ്ബ്‌ ഇന്‍സ്പെക്ടര്‍ പി.എസ്‌.ഷിജു എന്നിവര്‍ ചേര്‍ന്ന്‌ ശനിയാഴ്ച രാത്രി 11ന്‌ ലതാസ്റ്റാന്‍ഡ്‌ പരിസരത്തു നിന്നും അറസ്റ്റ്‌ ചെയ്തത്‌. സൗത്ത്‌ മാറാടി സ്വദേശി ചങ്ങംശ്ശേരിയില്‍ ഗണേഷ്‌ എന്നയാളുടെ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ്‌ മോഷണം നടത്തിയതിന്‌ മൂവാറ്റുപുഴ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയില്‍ പ്രതിയെ കുറിച്ച്‌ രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. പ്രതിയെ ചോദ്യംചെയ്തതില്‍ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളായ ആരക്കുഴ, പെരുമ്പല്ലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെ 35 ഓളം വീടുകളില്‍ നിന്നും റബ്ബര്‍ ഷീറ്റ്‌ മോഷണം ചെയ്തിരുന്നത്‌ പ്രതിയും സംഘവുമാണെന്ന്‌ വെളിവായി. പെരുമ്പല്ലൂര്‍ സ്വദേശി കുരുവിതടം വീട്ടില്‍ ജോണ്‍, പെരുമ്പല്ലൂര്‍ മാതേക്കല്‍ വീട്ടില്‍ തോമസ്സ്‌ പീറ്റര്‍, ആരക്കുഴ കിഴക്കേല്‍ കുര്യാക്കോസ്‌ എന്നിവരുടെ വീടുകളില്‍ നിന്നും മോഷണം നടത്തിയ റബ്ബര്‍ ഷീറ്റുകള്‍ പോലീസ്‌ കണ്ടെടുത്തു. ആവോലി സ്വദേശി കുഞ്ഞിനെയും മീന്‍കുന്നം സ്വദേശി മേരിയെയും കൊലപ്പെടുത്തിയതിന്‌, 10 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്‌ പ്രതി. പ്രതിയുടെ കൂട്ടാളികളെകുറിച്ച്‌ പോലീസ്‌ അന്വേഷിച്ചു വരുന്നു. ഇടുക്കി ജില്ലയില്‍ ഏകദേശം നൂറിലധികം മോഷണങ്ങള്‍ സംഘം നടത്തിയതായി പ്രതി സമ്മിതിച്ചിട്ടുണ്ട്‌. ഏറെയും കാര്‍ഷികോല്‍പ്പന്നങ്ങളാണ്‌ മോഷണം നടത്താറുള്ളത്‌. മൂവാറ്റുപുഴ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ കോടതി മൂവാറ്റുപുഴ സബ്‌ ജയിലിലേക്ക്‌ റിമാന്റ്‌ ചെയ്തു. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എഎസ്‌ഐ ബേബി ഉലഹന്നാന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രാജേഷ്‌, ഷിബു ജോസ്‌ എന്നിവരും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

40 വർഷം ഭൂമാഫിയ അടച്ചിട്ട കാൽ ഭൈരവ് ക്ഷേത്രം യോഗി സർക്കാർ തിരിച്ചു പിടിച്ചു ; ഇനി അവിടെ ഉയരുക വലിയ ക്ഷേത്ര സമുച്ചയം

India

വിജയ് യെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ സ്റ്റാലിന് മുഖ്യ പങ്കെന്ന് ഡിഎംകെ ; വീട്ടിലെത്തിയ മുഖ്യനെ പൂച്ചെണ്ടും ബൊക്കയുമായി സ്വീകരിച്ച് മുൻ മുഖ്യൻ

India

അഭിഷേക് ബാനര്‍ജിയുടെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ച് ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാര്‍

India

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

India

മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന ടൊയോട്ടയും ഫാക്ടറി വരുന്നു

പുതിയ വാര്‍ത്തകള്‍

മെയ് 15 മുതൽ 20 വരെ പ്രധാനമന്ത്രി മോദി അഞ്ച് രാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തും ; ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും

പെട്രോൾ- ഡീസൽ ഉപയോഗം കുറയ്‌ക്കാൻ പരാമാവധി ശ്രമിക്കണം , സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തുക : വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി 

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

നടന്‍ സൂര്യയെ സൂര്യയാക്കിയ രഘുവരന്‍

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

ബംഗാളില്‍ ബിജെപി പണി തുടങ്ങി; മമതയുടെ അനുയായിയായ മുന്‍ തൃണമൂല്‍ മന്ത്രി സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു

കെ സിയെ കേരളത്തില്‍ വേണമെന്ന് കേരള ബിജെപി, ദല്‍ഹിയില്‍ വേണമെന്ന് ദേശീയ ഘടകം, പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

മോദിയ്‌ക്കെതിരെ നാവിട്ടടിക്കാന്‍ അറിയാം…രാഹുല്‍ ഗാന്ധിയ്‌ക്ക് ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും പേടി

ദാരിദ്യത്തില്‍ ആണ് വളര്‍ന്നതെന്നും വിശപ്പിന്റെ വില അറിയാമെന്നും വിജയ്, പരിഹസിച്ച് സാമൂഹ്യ മാധ്യമ കമന്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.