Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തോപ്പുംപടിയില്‍ കായല്‍ കയ്യേറി കെട്ടിടം നിര്‍മിച്ചത്‌ ഹൈക്കോടതി ഉത്തരവ്‌ പ്രകാരം പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 10:32 pm IST
in Ernakulam

പള്ളുരുത്തി: തോപ്പുംപടി കൊച്ചുപള്ളിക്ക്‌ സമീപം കായല്‍ കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മിച്ചത്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന്‌ പൊളിച്ചുനീക്കി. കൊച്ചി കായലിലെ പോര്‍ട്ട്ട്രസ്റ്റ്‌ അധീനതയിലുള്ള സ്ഥലത്ത്‌ ഇരുനില കെട്ടിടവും ഫിഷിംഗ്‌ ജെട്ടിയും സ്ഥാപിച്ചുവെന്ന്‌ കാട്ടി സൗദി പൊള്ളയില്‍ വി.ജെ.സി.അന്തപ്പനെതിരെ തോപ്പുംപടി നിയോ കോട്ടേജില്‍ ജോസ്‌ ആന്റണി ലിവേരോ അഡ്വ. പി.കെ.ഇബ്രാഹിം മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ്‌ ഉത്തരവ്‌.

വെള്ളിയാഴ്ച പോലീസിന്റെയും സിഐഎസ്‌എഫിന്റെയും നേതൃത്വത്തില്‍ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ്‌ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചത്‌. ജെസിബി ഉപയോഗിച്ച്‌ നടത്തിയ പൊളിച്ചുനീക്കല്‍ ആരംഭിച്ചപ്പോള്‍ നൂറുകണക്കിന്‌ ആളുകള്‍ പ്രദേശത്ത്‌ തടിച്ചുകൂടി. ആദ്യം ബോട്ടുജെട്ടിയും പിന്നീട്‌ ഇരുനില കെട്ടിടവും ഇടിച്ച്നികത്തുകയായിരുന്നു.

കൊച്ചി കായല്‍ തീരത്ത്‌ നൂറുകണക്കിന്‌ അനധികൃത കയ്യേറ്റങ്ങളുണ്ടെന്ന്‌ കേസ്‌ വിചാരണ വേളയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പ്രദേശത്തെ സീഫുഡ്‌ കമ്പനികളും ആരാധനാലയങ്ങളും കായല്‍ കയ്യേറി അനധികൃത നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്‌. പോര്‍ട്ട്ട്രസ്റ്റ്‌ ഭൂമിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ നിരവധിയുണ്ടെന്ന്‌ തെളിഞ്ഞിട്ടുണ്ടെന്ന്‌ പോര്‍ട്ട്ട്രസ്റ്റ്‌ അധികൃതര്‍ പറഞ്ഞു. ഇത്‌ തുറമുഖ അധികൃതര്‍ പരിശോധിച്ച്‌ വരികയാണ്‌. കൊച്ചിന്‍ പോര്‍ട്ട്‌ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിവിഷന്‍ ഹെഡ്‌ ജയന്തന്‍, എസ്റ്റേറ്റ്‌ മാനേജര്‍ വര്‍ഗീസ്‌ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.