Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭര്‍ത്തൃഹരിയുടെ കഥ മോഹിനിയാട്ട നൃത്തരൂപത്തില്‍ അരങ്ങേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 10:32 pm IST
in Ernakulam

കൊച്ചി: ലാസ്യകലയായ മോഹിനിയാട്ടത്തില്‍ ആദ്യമായി ഒരു നൃത്തനാടകം അവതരിപ്പിക്കുന്നു. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം തുടങ്ങിയ മുക്തകങ്ങള്‍ രചിച്ച ഭര്‍ത്തൃഹരിയുടെ ജീവിതകഥയാണ്‌ മോഹിനിയാട്ട നൃത്ത നാടക കഥയിലൂടെ അവതരിപ്പിക്കുന്നത്‌. സ്ത്രീ നര്‍ത്തന കലയെന്നാണ്‌ മോഹിനിയാട്ടം പൊതുവെ അറിയപ്പെടുന്നത്‌. ചരിത്രത്തിലാദ്യമായി ആറ്‌ പുരുഷന്മാരും മോഹിനിയാട്ട വേഷത്തിലെത്തുന്നുവെന്നത്‌ ഇതിന്റെ പ്രത്യേകതയാണ്‌. ഇതിന്‌ മുമ്പും ആരുംതന്നെ നൃത്തനാടകം മോഹിനിയാട്ടത്തില്‍ പരീക്ഷിച്ചിട്ടില്ല. പുരുഷന്മാര്‍ക്കുവേണ്ടി പ്രത്യേകം വസ്ത്രം ഉണ്ടാക്കിയെടുത്തു.

എംജി യൂണിവേഴ്സിറ്റിയില്‍നിന്നും എംഎ മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്കും കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ മോഹിനിയാട്ടത്തിനുള്ള സീനിയര്‍ ഫെലോഷിപ്പും കരസ്ഥമാക്കിയ ആര്‍എല്‍വി ജോളി മാത്യുവാണ്‌ സംവിധായകന്‍. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലുമാണ്‌ സാധാരണയായി നൃത്തനാടകങ്ങള്‍ കണ്ടുവരാറ്‌.
അധികം സാധ്യതകളില്ലാത്ത മോഹിനിയാട്ടത്തിന്‌ മറ്റ്‌ കലകളോടൊപ്പം തുല്യസ്ഥാനം നല്‍കുക എന്ന ലക്ഷ്യമുണ്ട്‌ ഈ നൃത്തനാടകത്തിന്‌. വേഷവിധാനത്തിലും അവതരണശൈലിയിലും പക്കമേളത്തിലും ചില പരിഷ്ക്കാരങ്ങള്‍ വരുത്തി.

അഷ്ടനായികമാരില്‍ വാസക സജ്ജ, വിരഹോല്‍ കണ്ഠിത, അഭിസാരിക തുടങ്ങിയ നായികമാരും ധീരോദാത്തന്‍, ധീരോദ്ധതന്‍, ധീരശാന്തന്‍ തുടങ്ങിയ നായകന്മാരെയും ഈ നാടകത്തിലൂടെ അവതരിപ്പിക്കുന്നു. ഇരുപതോളം നര്‍ത്തകിമാര്‍ രംഗത്തുവരും. മോഹിനിയാട്ടത്തിന്റെ ലാസ്യത്തിന്‌ മങ്ങലേല്‍ക്കാതെ കൈശികി വൃത്തിക്ക്‌ ഊന്നല്‍ നല്‍കി ഹസ്ത ലക്ഷണ ദീപികയിലെ മുദ്രകള്‍ സ്വീകരിച്ച്‌ പുതുമയാര്‍ന്ന രീതിയില്‍ ഇത്‌ അവതരിപ്പിക്കും. നശ്വര സുഖം തേടി നര ജന്മം വ്യര്‍ത്ഥമായിത്തീരുന്ന ഈ കാലഘട്ടത്തില്‍ വിവേകത്തിന്റെ ജ്ഞാനപ്പഴം നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരിക്കുന്നതാണ്‌ ഈ നൃത്തനാടകത്തിന്റെ ഇതിവൃത്തം. നാളെ വൈകിട്ട്‌ 7.30ന്‌ തിരുവാങ്കുളം ശിവക്ഷേത്രത്തില്‍ ഭര്‍ത്തൃഹരി മോഹിനിയാട്ട നൃത്തനാടകം അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുസ്ലീമിന്റെ മേൽ കൈ വച്ചാൽ … ‘ ; സുവേന്ദു അധികാരിയ്‌ക്കെതിരെ ഭീഷണി മുഴക്കി ബാബറി മസ്ജിദിന് തറക്കല്ലിട്ട ഹുമയൂൺ കബീർ ; അഭിമുഖം ബംഗ്ലാദേശി ചാനലിൽ

India

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി , രാഹുലിൻ്റേത് അവസരങ്ങൾ തേടിപ്പോകുന്ന ഒരു പരാന്നഭോജി രാഷ്‌ട്രീയ പാർട്ടി : തുറന്നടിച്ച് പ്രധാനമന്ത്രി

Astrology

വാരഫലം: 2026 മെയ് 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും, പരീക്ഷാദികളില്‍ വിജയമുണ്ടാകും

India

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി ; ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്തു

India

ഒരു രാജകുടുംബത്തിൽ നിന്നും വന്നവനല്ല, നിങ്ങളിൽ ഒരാൾ; മതേതര-സാമൂഹിക നീതിയുടെ പുതുയുഗം തുടങ്ങിയെന്ന് വിജയ്

പുതിയ വാര്‍ത്തകള്‍

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ബൈക്ക് ധൻബാദിൽ നിന്നും കണ്ടെടുത്തു 

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; മുഖ്യമന്ത്രിയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

ടി.പദ്മനാഭന്‍ അവസരവാദിയെന്ന് എം.എന്‍.കാരശ്ശേരി

നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ആര്‍എസ്എസ് പ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തിന്: കെ.പി. രാധാകൃഷ്ണന്‍

സ്ത്രീധനമായി ബുള്ളറ്റ് നൽകിയില്ല : മൂന്ന് മാസം ഗർഭിണിയായ 22 കാരിയെ കൊന്ന് കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ ;ശരീരത്തിൽ മുഴുവൻ മുറിവുകളും, ചതവുകളും 

കൊ​ച്ചി​യി​ൽ പോ​ത്തി​ന്റെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.