Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനസേവ ഗ്രാമീണ ആശ്രയഭവന്‍ പദ്ധതിക്കായി ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുടെ നിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 10:31 pm IST
in Ernakulam

കൊച്ചി: ജനസേവ ശിശുഭവന്റെയും പാലിയേറ്റീവ്‌ കീയറിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തുകള്‍തോറും നടപ്പിലാക്കുന്ന ഗ്രാമീണ ആശ്രയഭവനുവേണ്ടി മുഖ്യമന്ത്രി മുമ്പാകെ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുടെ നിവേദനം. ജീവിതം വഴിമുട്ടിയ അമ്മമാര്‍ക്കും പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ജനസേവ ഗ്രാമീണ ആശ്രയഭവന്‍ എന്ന പദ്ധതി ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ വളരെ അനിവാര്യമാണെന്നും ഓരോ പഞ്ചായത്തിന്‍കീഴിലും പ്രവര്‍ത്തനം തുടങ്ങുന്ന ആശ്രയഭവനുകള്‍ കഷ്ടത അനുഭവിക്കുന്ന അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശ്വാസവും സാന്ത്വനവും നല്‍കുന്നതോടൊപ്പം അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുവിടുവാനും സാധിക്കുമെന്ന്‌ നിവേദനത്തില്‍ പറയുന്നു. ജനസേവ ആശ്രയഭവന്റെ സുഗമമായ നടത്തിപ്പിനായി ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെയും മറ്റും അധികാരപരിധിയില്‍നിന്ന്‌ ഈ സംരംഭത്തെ ഒഴിവാക്കിക്കൊണ്ട്‌ അതാത്‌ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ അധികാരങ്ങള്‍ നല്‍കണമെന്നും സര്‍ക്കാരില്‍നിന്നും ഗ്രാന്റും മറ്റ്‌ സഹായങ്ങളും അതിലുപരി എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ജനസേവ ഗ്രാമീണ ആശ്രയഭവന്റെ പ്രാരംഭ സമ്മേളനവും സെമിനാറും എറണാകുളം ടൗണ്‍ഹാളില്‍ ജസ്റ്റിസ്‌ ഡി.ശ്രീദേവിയാണ്‌ നിര്‍വഹിച്ചത്‌. 1500 ഓളം സ്ത്രീകള്‍ പങ്കെടുത്ത സെമിനാറില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളിയെ പദ്ധതിയുടെ രക്ഷാധികാരി സ്ഥാനത്തേക്ക്‌ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആസാം നല്‍കുന്ന ദേശീയ സന്ദേശം

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

രാജ്യവ്യാപകമായി ഇനി പുതിയ ലേബര്‍ കോഡ്; നിയമ പരിരക്ഷയില്ലാതെ കേരളത്തിലെ തൊഴിലാളികള്‍

Kerala

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ അനാസ്ഥ; സര്‍വീസിന് നല്‍കിയ റാപ്പിഡ് റിപ്പെയര്‍ വാന്‍ തിരികെ വാങ്ങാതെ അധികൃതര്‍

പുതിയ വാര്‍ത്തകള്‍

താൻ ദരിദ്രനായിരുന്നു എന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ പ്രസംഗം ജനങ്ങളെ പറ്റിക്കാൻ, തെളിവുകൾ നിരത്തി സഹപാഠി

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം; അധ്യാപക പരിശീലനം അനിശ്ചിതത്വത്തില്‍

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറച്ചു

കണ്യാര്‍കളിയുടെ കലാമേന്മ

ഭാര്യ വളർത്തുമൃഗം അല്ല, അവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്: സുപ്രീംകോടതി

മെയിന്റനന്‍സ് യാര്‍ഡ് മാറ്റുന്നില്ല; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വികസനം; തടയിട്ട് ഇടത് യൂണിയന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പൊതുനിരത്തിലെ നമസ്കാരം നിരോധിച്ചു; കന്നുകാലി കടത്തുകാർക്കെതിരെയും കർശന നടപടിയുമായി ബംഗാൾ സർക്കാർ

18 തികയാതെയുള്ള ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നിയമോപദേശം തേടും : ലൈസൻസിലെ കെ ബി ഗണേഷ്കുമാറിന്റെ പേരിനൊപ്പമുള്ള എംഎൽഎ നീക്കും

മെയ് 15ന് പ്രധാനമന്ത്രി യുഎഇയിലേക്ക്: പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നിർണ്ണായക വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.