Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയപാതാ വികസനം : മനുഷ്യജീവന്‍വച്ചു പന്താടരുത്‌- ദേശീയ സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2012, 10:34 pm IST
in Ernakulam

കൊച്ചി : ദേശീയപാതാ വികസനത്തിന്റെ പേരില്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള റോഡ്‌ 4 വരിയാക്കല്‍ വീണ്ടും വൈകിക്കുന്നത്‌ വിലപ്പെട്ട മനുഷ്യജീവന്‍ വച്ചുള്ള പന്താടലാണെന്ന്‌ ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ സി.ആര്‍.നീലകണ്ഠന്‍ പ്രസ്താവിച്ചു. സമിതിയുടെ ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇടപ്പള്ളി മുതല്‍ മൂത്തകുന്നംവരെയുള്ള 27 കിലോമീറ്ററില്‍ 4 വരി പാതയ്‌ക്കുവേണ്ടി 30 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്തിട്ടുള്ളത്‌. എന്നാല്‍ നാളിതുവരെ മാറിമാറിവന്ന സര്‍ക്കാരുകള്‍ റോഡ്‌ നിര്‍മ്മിക്കാത്തതിനാല്‍ ഈ പ്രദേശങ്ങള്‍ മുഴുവന്‍ കാടുപിടിച്ച്‌ ക്ഷുദ്രജീവികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്‌. അതേസമയം തന്നെ ദേശീയപാത 17-ന്റെ ഭാഗമായിട്ടുള്ള പ്രസ്തുത റോഡില്‍ വീതികുറവുകൊണ്ടുമാത്രം നൂറിലേറെ വിലപ്പെട്ട മനുഷ്യജീവനുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്‌. കണ്ടെയ്നര്‍ റോഡിന്റെ കമ്മീഷനിങ്ങും ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലം പ്രവര്‍ത്തനക്ഷമമായതിന്റെ ഫലമായും പ്രസ്തുത റോഡില്‍ ഗതാഗതം വര്‍ദ്ധിച്ചിട്ടുണ്ട്‌. എന്നാല്‍ 45 മീറ്റര്‍ വീതിയില്‍ ടോള്‍ പിരിക്കാനുള്ള നിബന്ധനകളും പാലിച്ചാല്‍മാത്രമേ 4 വരി പാത നിര്‍മ്മിക്കാന്‍ സാധിക്കയുള്ളു എന്ന ദുര്‍വാശി ഒരു പരിഷ്കൃത സര്‍ക്കാരിന്‌ യോജിച്ചതല്ലെന്ന്‌ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സംരക്ഷണസമിതി കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.എച്ച്‌.17 കര്‍മ്മസമിതി ചെയര്‍മാന്‍ ഹാഷിം ചേന്നമ്പിള്ളി വിഷയമവതരിപ്പിച്ചു. കുരുവിള മാത്യുസ്‌, (കേരള കോണ്‍ഗ്രസ്‌ എം) ഏലൂര്‍ ഗോപിനാഥ്‌ (ബി.ജെ.പി.), വി.കെ. സുബ്ബയര്‍ (മുസ്ലിം ലീഗ്‌), കെ.പി.സത്യന്‍, ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, വി.കെ.അബ്ദുല്‍ ഖാദര്‍, വി.കെ. ഹരിദാസ്‌, ടി.എം.ഷാജിലാല്‍, എം.കെ.കൃഷ്ണന്‍കുട്ടി, പ്രൊഫ.കെ.എന്‍.നാണപ്പന്‍പിള്ള, ഇ.സി.വിനു, പ്രസാദ്‌ എം.എ., ഒ.എച്ച്‌.ഷംസുദീന്‍, ജന്നി, ടി.എസ്‌.പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.