Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യാവൂറ്‍ ഊട്ടുത്സവം; ഇളനീര്‍ കാഴ്ച ഇന്ന്‌: ഓമനകാഴ്ച നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2012, 07:38 pm IST
in Kannur

ശ്രീകണ്ഠപുരം: പയ്യാവൂറ്‍ ഊട്ടുത്സവത്തിണ്റ്റെ ഭാഗമായി സമര്‍പ്പിക്കുന്നതിനുളള ഇളനീര്‍ കാഴ്ച ഇന്ന്‌ ചൂളിയാട്‌ ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തില്‍ നിന്ന്‌ വൈകുന്നേരം വാദ്യഘോഷങ്ങളോടെ പുറപ്പെടും. തണ്ടുകളില്‍ കെട്ടിയ ഇളനീര്‍ കാവുകളുമായി കാല്‍നടയായാണ്‌ ചേടിച്ചേരി ദേശവാസികള്‍ പയ്യാവൂറ്‍ ക്ഷേത്രത്തില്‍ എത്തുക. കാഴ്ചയുടെ മുന്നോടിയായി ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം ആല്‍ത്തറ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച ഇളനീരുകള്‍ ഇന്നലെ ചെത്തി മിനുക്കി വൃത്തിയാക്കി. ഉത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന ചൂളിയാട്ടു ദേശക്കാരുടെ ഓമനക്കാഴ്ച നാളെ നടക്കും. നൂറുകണക്കിനു ഭക്തര്‍ പഴക്കുലയേന്തി നടത്തുന്ന ഓമനകാഴ്ചയക്കുളള ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. പയ്യാവൂരപ്പന്‌ ഊട്ടിണ്റ്റെ ഒടുവില്‍ ഭുജിക്കാനുളള പഴം എത്തിക്കുകയെന്ന സങ്കല്‍പ്പമനുസരിച്ചാണ്‌ ഓമനക്കാഴ്ച എഴുന്നളളിപ്പ്‌ നടത്തുന്നത്‌. ഓമനകാഴ്ചയില്‍ പങ്കാളികളാകാനും കാണാനുമായി ആയിരങ്ങള്‍ നാളെ ചൂളിയാട്‌ അടുവാപ്പുറം വയലില്‍ എത്തും. വ്രത ശുദ്ധരായ യുവാക്കള്‍ മുണ്ടും വേഷ്ടിയും ധരിച്ച്‌ നഗ്ന പാദരായാണ്‌ കാഴ്ച തണ്ടും ചുമലിലേറ്റി പയ്യാവൂരിലേക്കുളള യാത്രയില്‍ പങ്കെടുക്കുക. പഴക്കുലയുമായി പയ്യാവൂരിലെത്തുന്ന കാഴ്ചയെടുപ്പുകാരെ ക്ഷേത്രം ഭാരവാഹികളും സ്ഥാനീകരും ചേര്‍ന്ന്‌ ആര്‍ഭാട പൂര്‍വ്വം സ്വീകരിക്കും. ക്ഷേത്രത്തിനു പുറത്തുളള പ്രത്യേക തറയില്‍ നാളെ വൈകുന്നേരത്തോടെ കുലകള്‍ നിക്ഷേപിക്കും. കുലയുമായെത്തിയവര്‍ക്ക്‌ ക്ഷേത്രത്തില്‍ നിന്നും കൊങ്ങാഴി അരി നിവേദ്യമായി ലഭിക്കും. ദേവസ്വം ചെയര്‍മാന്‍ കൈപ്രവന്‍ തമ്പാന്‍, എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഉണ്ണികൃഷ്ണ വാര്യര്‍, ടി.പി.ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുളള ക്ഷേത്ര ഭരണ സമിതിയും ഉത്സവാഘോഷ കമ്മിറ്റിയും കുടകു നിവാസികളും ചേര്‍ന്നാണ്‌ ഉത്സവാഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Cricket

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

Kerala

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.