Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃതയിലെ സമരനീക്കത്തിന്‌ പിന്നില്‍ തീവ്രവാദഗ്രൂപ്പെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 09:48 pm IST
in Kerala

കൊച്ചി: അമൃത ആശുപത്രിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ ജീവനക്കാരെ രംഗത്തിറക്കി സ്ഥാപനത്തെ തകര്‍ക്കുവാന്‍ ഗൂഢനീക്കം. യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്ന പ്രഖ്യാപനം ഈയൊരു സാധ്യതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

നഴ്സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാവുകയും സേവന വേതന വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാളെ മാനേജ്മെന്റ്‌ സ്ഥലംമാറ്റിയതിന്റെ പേരിലാണ്‌ നാളെ മുതല്‍ സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

നഴ്സസ്‌ അസോസിയേഷന്റെ സമരത്തിന്‌ പിന്നില്‍ ചരട്‌ വലിക്കുന്നത്‌ ഒരു തീവ്രവാദ സംഘടനയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്‌.

മലപ്പുറം ജില്ലയിലെ ഒരു മുസ്ലീം ആശുപത്രിയിലെ ജീവനക്കാരനായ ഒരാളാണ്‌ സമരസംഘടനക്ക്‌ പുറകിലത്രേ. സമൂഹത്തിലെ മാന്യരായ ചിലരെ മുന്നില്‍ നിര്‍ത്തി പ്രക്ഷോഭത്തിന്‌ തന്ത്രം മെനയുന്നത്‌ ഇയാളാണത്രേ. നേരത്തെ ഗള്‍ഫില്‍ ജോലിചെയ്തിട്ടുള്ള ഇയാള്‍ കുറെക്കാലമായി മലപ്പുറം ജില്ലയിലെ ആശുപത്രിയിലാണ്‌ ജോലിനോക്കുന്നത്‌. ഇയാള്‍ക്ക്‌ വന്‍തോതില്‍ വിദേശപണം ലഭിക്കുന്നുണ്ടത്രേ. ഇക്കാര്യത്തെക്കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്‌.

സംസ്ഥാനത്ത്‌ 10 ഓളം മുസ്ലീം മാനേജ്മെന്റ്‌ ആശുപത്രികളുണ്ട്‌. ഇതില്‍ ഒറ്റ ആശുപത്രിയില്‍ പോലും മിനിമം ശമ്പളം നല്‍കുന്നില്ല. കൊല്ലത്തെ അസീസി ആശുപത്രിയില്‍ മാത്രമാണ്‌ സമരം വന്നത്‌. ഈ സമരം രണ്ട്‌ ദിവസം കൊണ്ട്‌ നിലക്കുകയും ചെയ്തു. ശമ്പള പരിഷ്കരണം നടപ്പാക്കിയതുമില്ല. ഒറ്റ മുസ്ലീം മാനേജ്മെന്റ്‌ ആശുപത്രികളിലും സമരം നടക്കുന്നില്ലെന്നത്‌ ശ്രദ്ധേയമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

യുഡിഎഫില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം; ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റ് : ജയം രവിയ്‌ക്കെതിരെ ഭാര്യാമാതാവ് സുജാത

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.