Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വടകരയില്‍ വയോധികനായ ഇബ്രാഹിം ഹാജി ജീവനൊടുക്കിയതില്‍ ഉത്തരവാദികളായ ബാങ്ക് ഭാരവാഹികളായ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 07:18 pm IST
inKerala

കോഴിക്കോട്: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വടകരയില്‍ വയോധികനായ ഇബ്രാഹിം ഹാജി ജീവനൊടുക്കിയതില്‍ ഉത്തരവാദികളായ ബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍.

അദ്ദേഹം മരിയ്‌ക്കുന്നതിന് തൊട്ടുമുന്‍പ് തനിക്ക് ചില വോയ്സ് മെസ്സേജുകള്‍ അയച്ചിരുന്നെന്നും താന്‍ ഇല്ലാതാവുകയാണെങ്കില്‍ ഇതെല്ലാം മാധ്യമങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിലുള്ള ബാങ്കാണ് കടത്തനാട് കോണ്‍ട്രാക്ട് സഹകരണ ബാങ്ക്. ഇവര്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പരിസരപ്രദേശങ്ങളില്‍ ജനങ്ങളില്‍ നിന്നും നിക്ഷേപം സമാഹരിച്ചിരുന്നത്. ഗള്‍ഫില്‍ ദീര്‍ഘകാലം ജോലി ചെയ്ത ഇബ്രാഹിം ഹാജി അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് രൂപ സഹകരണബാങ്കില്‍ നിക്ഷേപിച്ചിരുന്നു. രോഗബാധിതനായപ്പോള്‍ നിക്ഷേപം തിരിച്ചുതരണമെന്ന് സഹകരണബാങ്കിനോട് അപേക്ഷിച്ചെങ്കിലും ഒരു രൂപ പോലും തിരിച്ചുകൊടുത്തില്ല. അദ്ദേഹം ഹൃദ്രോഗിയായിരുന്നു. കാല്‍മുട്ട് മാറ്റിവെയ്‌ക്കണമായിരുന്നു. എല്ലാ യുഡിഎഫ് നേതാക്കളോടും പണം തിരിച്ചുതരാന്‍ നടപടിയെടുക്കണമെന്ന് ഇബ്രാഹിം ഹാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു രൂപ തിരിച്ചുകൊടുത്തില്ല. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെപ്പോലും കണ്ടിരുന്നു. പിണറായിയും ഇടപെട്ടില്ല. -സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.

സഹകരണബാങ്കിന്റെ ഭാരവാഹിയായ ബഷീര്‍ വണ്ടിച്ചെക്ക് ന‍ല്‍കി ഒരിയ്‌ക്കല്‍ ഇബ്രാഹിം ഹാജിയെ വഞ്ചിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഇബ്രാഹം ഹാജി കോടതിയില്‍ കേസ് നടത്തിയിരുന്നു. പിന്നീടൊരിക്കല്‍ ബാങ്കിന്റെ തന്റെ വണ്ടി ഉപയോഗിച്ച് ഇബ്രാഹിം ഹാജിയെ ഇടിച്ച് കൊല്ലാനും ശ്രമം നടത്തിയിരുന്നു. – പ്രഫുല്ല കൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഫുല്‍ കൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍കുമാറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം ഹാജി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാല്‍ ഇബ്രാഹിം ഹാജി മനോവിഷമത്തിലായിരുന്നു. മരണമൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ പ്രശ്നത്തില്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ഇബ്രാഹിം ഹാജി മരണമൊഴിയില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് ഡി.സി.സി സെക്രട്ടറി സുധീർകുമാറിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഓടിക്കൂടി വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വെച്ച് ചികിത്സയിലിരിക്കെ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി മരണമടയുകയായിരുന്നു.

Tags: suicideBJP leadercooperative bankPraful KrishnanLatest newsIbrahim HajiKadathanad Labour contract cocoperative bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.