Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ എം.എല്‍.എക്ക്‌ സൗകര്യപ്രദമായ ദര്‍ശനത്തിന്‌ വിലക്ക്‌ കല്‍പ്പിച്ചത്‌ വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 10:07 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ ശനത്തി നെത്തിയ ജനപ്രതിനിധിക്ക്‌, സൗകര്യപ്രദമായ ദര്‍ശനത്തിന്‌ വിലക്ക്‌ കല്‍പ്പിച്ചത്‌, മൂര്‍ച്ചയേറിയൊരു വിവാദത്തിന്‌ വഴിതെളിയിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച വൈകീട്ട്‌ 7.30-ഓടെ, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ വയനാട്‌ എം.എല്‍.എ., ഐ.സി. ബാലകൃഷ്ണനാണ്‌ വി.ഐ.പി. ദര്‍ശനത്തിന്‌ സൗകര്യമൊരുക്കാന്‍ ക്ഷേത്രം ജീവനക്കാരന്‍ വിസ്സമ്മതിച്ചതത്രെ. മണ്ഢപം വഴി സോപാനപടിക്ക്‌ അരികില്‍ നിന്നാണ്‌ സാധാരണ വി.ഐ.പികളെ ജീവനക്കാരും, ക്ഷേത്രം ഉദ്യോഗസ്ഥരും ദര്‍ശനത്തിനായി സൗകര്യമൊരുക്കാറുള്ളത്‌. എന്നാല്‍, താന്‍ എം.എല്‍.എ.യാണെന്ന്‌ പറഞ്ഞിട്ടും മണ്ഢപം കാവല്‍ക്കാരന്‍ അദ്ദേഹത്തെ സോപാനപടിക്കരികിലേക്ക്‌ ദര്‍ശന സൗകര്യത്തിന്‌ അനുവദിച്ചില്ലത്രെ. എന്നാല്‍ ഈ സമയത്ത്‌ ദേവസ്വം ജീവനക്കാരന്റെ രണ്ടാളുകള്‍ സോപാനപടിക്ക്‌ അരികില്‍ നിന്ന്‌ ദര്‍ശനം ചെയ്യുന്നതുകണ്ട അദ്ദേഹം താനൊരു എം.എല്‍.എയാണെന്ന്‌ അറിയിച്ചിട്ടും, ജീവനക്കാരന്‍ ഗൗനിച്ചില്ലെന്ന്‌ മാനേജരോട്‌ പരാതിപ്പെട്ട അദ്ദേഹം, താനൊരു ദളിതനായതുകൊണ്ടാണോ സോപാനപടിയില്‍ നിന്നുള്ള ദര്‍ശനം നിഷേധിച്ചതെന്ന്‌ സംശയം പ്രകടിപ്പിക്കുക ചെയ്തുവത്രെ.

വീണ്ടും ദര്‍ശനസൗകര്യമൊരുക്കാമെന്ന്‌ മാനേജര്‍ പറഞ്ഞെങ്കിലും എം.എല്‍.എ. സമയകുറവ്‌ മൂലം തിരിച്ചുപോയി. സുരക്ഷയുടെ ഭാഗമായി നാലമ്പലത്തിനകത്ത്‌ ഒരു സൂപ്രണ്ട്‌ ഉണ്ടാകണമെന്ന നിര്‍ദ്ദേശം പോലും ആ സമയത്ത്‌ നിലവിലുണ്ടായിരുന്നില്ല. സമ്പന്ന ഋക്ക്‌ ദര്‍ശനസൗകര്യമൊരുക്കുന്നതില്‍ വെമ്പല്‍ കൊള്ളുന്ന ക്ഷേത്രം ജീവനക്കാര്‍, ജനപ്രതിനിധികളേയും, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും അവഗണിക്കുന്നത്‌ ക്ഷേത്രത്തില്‍ ഇപ്പോള്‍ പതിവായിരിക്ക യാണെന്ന ആക്ഷേപം വളരെ ശക്തമാണ്‌. എന്നാല്‍ ഇതേജീവനക്കാര്‍ തന്നെയാണ്‌ ജനപ്രതിനിധികളേയും, ഉദ്യോഗസ്ഥരേയും പരസ്യമായി അവഗണിക്കുന്നതും. കഴിഞ്ഞ ചെമ്പൈ സംഗീതോത്സവത്തില്‍ വിശേഷാല്‍ കച്ചേരി നടത്തുവാനായി ഗുരുവായൂര്‍ ദേവസ്വം ക്ഷണിച്ചു വരുത്തിയ ലോക പ്രശസ്ത ഗിറ്റാറിസ്റ്റ്‌ പ്രസന്നയെ ക്ഷേത്രം ജീവനക്കാര്‍ ഒരു മണിക്കൂറോളമാണ്‌ ക്യൂവില്‍ നിര്‍ത്തിയത്‌. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശിഷ്ടാതിഥി എന്ന നിലയില്‍ ക്ഷേത്രദര്‍ശനത്തിനായെത്തിയ ഗിറ്റാറിസ്റ്റ്‌ പ്രസന്നയെ ദര്‍ശന സൗകര്യമൊരുക്കാതെ ഒരു മണിക്കൂറോളം ക്യൂവില്‍ നിര്‍ത്തിയാണ്‌ അന്ന്‌ അദ്ദേഹത്തെ അവഗണിച്ചത്‌. ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരന്‌ പോലും പരിചയമുള്ളവരെ നേരിട്ട്‌ ക്ഷേത്രത്തിനകത്തേക്ക്‌ പ്രവേശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ്‌ നിമിഷങ്ങള്‍ക്ക്‌ ലക്ഷങ്ങളുടെ വിലയും, ലോകം മുഴുവന്‍ ആരാധിക്കുന്നയാളുമായ ഗിറ്റാറിസ്റ്റ്‌ പ്രസന്നയെ ഒരു മണിക്കൂറോളം അന്ന്‌ ക്യൂവില്‍ നിര്‍ത്തി അപമാനിച്ചത്‌. മാനവേദ പുരസ്കാര ജഡ്ജിംങ്ങ്‌ കമ്മറ്റിയംഗമായ ഭാര്യയോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ റിട്ട: കലാമണ്ഡലം പ്രിന്‍സിപ്പാള്‍ രാജശേഖരനെ മാസങ്ങള്‍ മുമ്പ്‌ ക്ഷേത്രത്തിനകത്ത്‌ ചില ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തി അപമാനിച്ചതായി ഭരണാധികാരികള്‍ക്ക്‌ പരാതി നല്‍കിയിരുന്നെങ്കിലും, അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ ഒരുനടപടിയും ഉണ്ടായതായറിവില്ല. സമീപകാലത്ത്‌ ഒരുന്നത നീതീന്യായപീഠ ത്തിന്റെ അധിപനെ ക്ഷേത്രം ജീവനക്കാരന്‍ തടഞ്ഞുനിര്‍ത്തിയ സംഭവവും കാര്യമായ രീതിയില്‍ പുറംലോകമറിയാതെ പോയി.

വയനാട്‌ എം.എല്‍.എ. ഈ വിഷയം വകുപ്പ്‌ മന്ത്രിവരെ എത്തിച്ചതിന്റെ ഭാഗമായി ഉന്നതതലത്തില്‍ നിന്നും ദേവസ്വത്തിലെ ഉത്തരവാദപ്പെട്ടവരെ വിളിച്ച്‌ ശാസിച്ചുവെന്നാണ്‌ ഒടുവില്‍ കിട്ടിയ വിവരം. ഈശ്വരവിശ്വാ സികളല്ലാത്തവര്‍ ക്ഷേത്രഭരണം നടത്തിയിരുന്ന കാലത്ത്‌ പോലും ഇത്തരത്തി ലുള്ള ആക്ഷേപ ങ്ങള്‍ കുറവായിരുന്നുവെന്നാണ്‌ വിശ്വാസികളുടെ അഭിപ്രായം. ക്ഷേത്രത്തിലെത്തുന്നവരോട്‌ മോശമായി പെരുമാറുന്നവര്‍ക്കെതിരെ യഥാസമയം കര്‍ശനനടപടി സ്വീകരിക്കാത്തതാണ്‌ ഇത്തരത്തിലുള്ള അനിഷ്ടസംഭ വങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന്‌ ഭക്തജന ങ്ങള്‍ക്ക്‌ ശക്തമായ ആക്ഷേപമുണ്ടെ ങ്കിലും ഒന്നിനും ഇതുവരെ ഒരു പരിഹാരവു മുണ്ടായതായി അറിവുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.