Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍വ്വമത സമ്മേളനത്തിനും പിതൃതര്‍പ്പണത്തിനും ആലുവ അദ്വൈതാശ്രമം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 10:04 pm IST
inErnakulam

ആലുവ: സര്‍വ്വമത സമ്മേളനത്തിനും പിതൃതര്‍പ്പണത്തിനും ആലുവ അദ്വൈതാശ്രമം ഒരുങ്ങി. 20ന്‌ രാവിലെ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. 9.30ന്‌ നടക്കുന്ന ഗുരുധര്‍മ്മ പ്രചരണ സഭാസമ്മേളനം പി.ടി. തോമസ്‌ എംപി ഉദ്ഘാടനം ചെയ്യും.
ജിഡിപിഎസ്‌ രജിസ്ട്രാര്‍ എം.വി്‌ മനോഹരന്‍ അധ്യക്ഷത വഹിക്കും. ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ്‌ സെക്രട്ടറി ഗുരുപ്രസാദ്‌ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ്‌ മുഖ്യാതിഥിയായിരിക്കും. വൈകിട്ട്‌ 5ന്‌ നടക്കുന്ന സര്‍വ്വമത സമ്മേളനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്‌ ഖജാന്‍ജി സ്വാമി പരാനന്ദ അധ്യക്ഷത വഹിക്കും. ഡോ. ടി.എസ്‌. വിജയന്‍ തന്ത്രികള്‍ കാരുമാത്ര, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍, ഡോ. ഫാ. കെ.എം. ജോര്‍ജ്‌, എം.പി. വീരേന്ദ്രകുമാര്‍, അന്‍വര്‍സാദത്ത്‌ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ശാരദാനന്ദ സ്വാമികള്‍ നന്ദിയും പറയും. രാത്രി 9 മുതല്‍ പിതൃതര്‍പ്പണവും ശ്രാദ്ധാദികര്‍മ്മങ്ങളും നടക്കും. ജയന്തന്‍ ശാന്തി, സജേഷ്‌ ശാന്തി, മധുശാന്തി, സലി ശാന്തി തുടങ്ങിയവര്‍ പിതൃതര്‍പ്പണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

ശിവരാത്രി ദിവസം ഒരേസമയം രണ്ടായിരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം തര്‍പ്പണം ചെയ്യുവാനുള്ള സൗകര്യം ആശ്രമത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഈ വര്‍ഷം മുതല്‍ വേവിച്ച ചോറാണ്‌ തര്‍പ്പണത്തിനായി ഉപയോഗിക്കുക. അന്നേദിവസം ഗുരുവിന്റെ പ്രത്യേക സാന്നിധ്യമുണ്ടെന്ന വിശ്വാസമാണ്‌ അനേകായിരങ്ങളെ ആള്‍ശ്രമത്തിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. 1914നാണ്‌ ശ്രീനാരായണഗുരുദേവന്‍ പെരിയാറിന്റെ തീരത്ത്‌ അദ്വൈതാശ്രമം സ്ഥാപിച്ചത്‌. പ്രശാന്തരമണീയമായ ഈ ആശ്രമത്തില്‍ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട്‌ മഹാത്മജിയും മറ്റ്‌ പല ദേശീയ നേതാക്കളും വന്ന്‌ താമസിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ആശ്രമ അങ്കണത്തില്‍ വച്ചാണ്‌ 1924-ല്‍ ശ്രീനാരായണഗുരുദേവന്‍ ഏഷ്യയിലെ ആദ്യത്തെ സര്‍വ്വമത സമ്മേളനം വിളിച്ചുചേര്‍ത്തത്‌. അന്ന്‌ മുതല്‍ ഇന്നുവരെ ഓരോ ശിവരാത്രി ദിനവും അനേകം മതപണ്ഡിതന്മാരാണ്‌ ഇവിടെ വന്ന്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.