Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുജനാരോഗ്യരംഗത്ത്‌ തദ്ദേശീയചിന്ത ആവശ്യം: ഡോ. കടോച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2012, 10:45 pm IST
in Ernakulam

കൊച്ചി: ചരകന്റെയും സുശ്രുതന്റെയും പാരമ്പര്യമുള്ള ഭാരതത്തിന്‌ ഇന്ന്‌ വീണ്ടും തദ്ദേശീയമായ ചിന്തകള്‍ ആവശ്യമാണെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ. വിശ്വമോഹന്‍ കടോച്ച്‌ പറഞ്ഞു.

നിലവിലുള്ള എംബിബിഎസ്‌ ബിരുദം രാജ്യത്തെ പൊതുജനാരോഗ്യമേഖലയെ സേവിക്കുന്നില്ല. ഗ്രാമീണ ആരോഗ്യ ബിരുദ വിദ്യാഭ്യാസപദ്ധതിയെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള എംബിബിഎസ്‌ ബിരുദത്തിന്റെ ‘കപട അഭിമാനത്തെ’ സംരക്ഷിക്കുകമാത്രമാണ്‌ ചെയ്യുന്നതെന്നും ഡോ. കടോച്ച്‌ പറഞ്ഞു. ഇന്ത്യന്‍ എബ്ലിക്‌ ഹെല്‍ത്ത്‌ അസോസിയേഷന്റെ 56-ാ‍മത്‌ വാര്‍ഷികസമ്മേളനത്തിന്റെ സമാപനദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പൊതുജനാരോഗ്യപ്രശ്നങ്ങള്‍ക്ക്‌ പ്രാദേശികമായ പരിഹാരങ്ങളാണ്‌ ആവശ്യം. വര്‍ഷങ്ങളായി നാം വെല്ലുവിളികളെക്കുറിച്ചുമാത്രമാണ്‌ സംസാരിക്കുന്നത്‌. എന്നാല്‍ പരിഹാരങ്ങള്‍ ഇനിയും മുന്നോട്ടുവരേണ്ടിയിരിക്കുന്നു. പടിഞ്ഞാറന്‍രാജ്യങ്ങളില്‍നിന്നും ഇറക്കുമതിചെയ്യുന്ന കൃത്രിമമായ മാതൃകകളാകട്ടെ കേന്ദ്രീകൃതവും രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനാവാത്തതുമാണ്‌. സൂക്ഷ്മതലത്തിലുള്ള പ്രശ്നങ്ങള്‍ക്ക്‌ സൂക്ഷ്മതലത്തിലുള്ള വിശകലനങ്ങള്‍ ആവശ്യമാണ്‌. മെഡിക്കല്‍ കോളജുകള്‍ക്ക്‌ ഇതില്‍ വലിയ പങ്ക്‌വഹിക്കാന്‍കഴിയും. എന്നാല്‍ ഇന്ന്‌ ഇത്തരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ നടക്കുന്നില്ല. മെഡിക്കല്‍കോളജുകളിലെ ഗവേഷണവിഭാഗങ്ങളെ ശക്തിപ്പെടുത്തി രാജ്യവ്യാപകമായി ഒരു ശൃംഖല രൂപീകരിക്കാനാണ്‌ ഐസിഎംആര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ കേന്ദ്ര ആരോഗ്യ വകുപ്പ്‌ സെക്രട്ടറികൂടിയായ ഡോ. വിശ്വമോഹന്‍ കടോച്ച്‌ പറഞ്ഞു. പടിഞ്ഞാറന്‍ ആശയങ്ങളുടെ അന്ധമായ അനുകരണവും രാജ്യത്തിന്‌ ഗുണംചെയ്തിട്ടില്ല. സമാപനസമ്മേളനം പി രാജീവ്‌ എംപി ഉദ്ഘാടനം ചെയ്തു.

ദേശീയദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. മുസഫര്‍ അഹമ്മദ്‌, ഐപിഎച്ച്‌എ ദേശീയ പ്രസിഡന്റ്‌ ഡോ. ചന്ദ്രകാന്ത്‌ എസ്‌ പാണ്ഡവ്‌, സെക്രട്ടറി ജനറല്‍ മധുമിത ഡോബേ, സംഘാടകസമിതി ചെയര്‍മാന്‍ ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. തോമസ്‌ മാത്യു , സയന്റിഫിക്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ. സൈറു ഫിലിപ്പ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.